Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
തടി കുറയ്ക്കാന്‍ സെക്സ് വഴികള്‍
തടി കുറയ്ക്കാന്‍ വ്യായാമവും ഭക്ഷണനിയന്ത്രണവുമായിരിയ്ക്കും ഭൂരിഭാഗം പേരും പറയുന്ന വഴി. തടി കുറയാന്‍ ചില വിചിത്ര വഴികളുമുണ്ട്.
തടി കുറയ്ക്കാന്‍ ചില സെക്സ് വഴികളുമുണ്ട്. സെക്സ് തടി കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യത്തിനും ഏറെ നല്ലതാണ്.
തടി കുറയ്ക്കാനുളള ചില സെക്സി വഴികളെക്കുറിച്ചറിയൂ,

ചുംബനം
ചുംബനം തടി കുറയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ്. ചുംബിയ്ക്കുന്നതിലൂടെ 68 കലോറി കൊഴുപ്പു കത്തിച്ചു കളയാന്‍ സാധിയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. പ്രത്യേകിച്ച് വ്യത്യസ്ത പൊസിഷനുകളില്‍ ചുംബിയ്ക്കുന്നത്.

വസ്ത്രം ഊരുന്നത്
വസ്ത്രം ഊരുന്നത് കൊഴുപ്പു കുറയ്ക്കാനുള്ള മറ്റൊരു വഴിയാണ്. ഇതിലൂടെ എട്ടു കലോറി കുറയ്ക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. ഇറ്റലിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

ഓറല്‍ സെക്സ്
ശരീരത്തിലെ കൊഴുപ്പു കളയാനുള്ള മറ്റൊരു വഴിയാണ് ഓറല്‍ സെക്സ്. അര മണിക്കൂറില്‍ നിങ്ങള്‍ക്ക് 100 കലോറി കുറയ്ക്കാന്‍ സാധിയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മസാജ്
സെക്സില്‍ പരസ്പരം മസാജ് ചെയ്യുന്നത് തടിയും കൊഴുപ്പു കുറയ്ക്കാനുള്ള മറ്റൊരു വഴിയാണ്. ഇതുവഴി മണിക്കൂറില്‍ 80 കലോറി കുറയ്ക്കും.

അര മണിക്കൂര്‍ സെക്സ
അര മണിക്കൂര്‍ സെക്സ 144 കലോറിയിലേറെ കൊഴുപ്പു കുറയ്ക്കും. അല്പം ആയാസമുള്ള പൊസിഷനുകള്‍ പരീക്ഷിയ്ക്കുന്നത് ഇതിലേറെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

നൃത്തം
സെക്സിന് മുന്നോടിയായി പങ്കാളികള്‍ തമ്മില്‍ ചേര്‍ന്ന് നൃത്തം ചെയ്യുന്നത് മണിക്കൂറില്‍ 103 കലോറി കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.

വിയര്‍ക്കുന്നത്
സെക്സില്‍ കൂടുതല്‍ വിയര്‍ക്കുന്നത് ഹോട്ട് യോഗാരീതിയായ ബിക്രം യോഗയുടെ ഗുണം ചെയ്യുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിയ്ക്കുന്നത്. ഇതുവഴി അര മണിക്കൂറില്‍ 238 കലോറി കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.

കൈകള്‍
സെക്സിനിടെ കൈകള്‍ കൂടുതല്‍ ചലിപ്പിയ്ക്കുന്നത് മണിക്കൂറില്‍ 100 കലോറി കത്തിച്ചു കളയാന്‍ സഹായിക്കും.



Click it and Unblock the Notifications
