നരച്ച മുടി കറുക്കാന്‍ നാച്വറല്‍ ഹെയര്‍ ഡൈ

Posted By:
Subscribe to Boldsky

നരച്ച മുടി കറുപ്പിയ്ക്കാന്‍ ഡൈയുടെ സഹായം തേടുന്നവരാണ് ഭൂരിഭാഗം പേരും. ഇത് താല്‍ക്കാലികമായി മുടി കറുപ്പിയ്ക്കുമെങ്കിലും ദോഷങ്ങളേറെ വരുത്തും. കാരണം ഡൈകളില്‍ അടങ്ങിയിരിയ്ക്കുന്നത് കെമിക്കലുകളാണ്.

പ്രകൃതിദത്തമായി മുടി കറുപ്പിയ്ക്കാനുള്ള വഴികള്‍ നോക്കുകയാണ് ഏറ്റവും നല്ലത്. ഇതിനുള്ള ഡൈ നമുക്കു തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ,

നരച്ച മുടി കറുക്കാന്‍ നാച്വറല്‍ ഹെയര്‍ ഡ

നരച്ച മുടി കറുക്കാന്‍ നാച്വറല്‍ ഹെയര്‍ ഡ

മയിലാഞ്ചിപ്പൊടി, എള്ളെണ്ണ, കറിവേപ്പില എന്നിവ ചേര്‍ത്തുള്ള മിശ്രിതമുപയോഗിച്ച് ഹെയര്‍ ഡൈ ഉണ്ടാക്കാം. എള്ളെണ്ണയില്‍ കറിവേപ്പിലയിട്ടു തിളപ്പിയ്ക്കുക. ഇത് ഒരു കുപ്പിയില്‍ അടച്ചു സൂക്ഷിച്ചു വയ്ക്കാം. ആവശ്യമുള്ളപ്പോള്‍ ഇതില്‍ ഹെന്ന പൗഡറിട്ട് ഒന്നു തിളപ്പിച്ച് ചൂടാറുമ്പോള്‍ തലയില്‍ തേച്ചു പിടിപ്പിച്ച് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

നരച്ച മുടി കറുക്കാന്‍ നാച്വറല്‍ ഹെയര്‍ ഡ

നരച്ച മുടി കറുക്കാന്‍ നാച്വറല്‍ ഹെയര്‍ ഡ

കടുപ്പത്തില്‍ ചായ തിളപ്പിച്ച് ഇത് ചെറുചൂടോടെ തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇതുപോലെ കാപ്പിയും ഉപയോഗിക്കാം. ഇത് മുടിയ്ക്കു ബ്രൗണ്‍ നിറമാണ് നല്‍കുക.

നരച്ച മുടി കറുക്കാന്‍ നാച്വറല്‍ ഹെയര്‍ ഡ

നരച്ച മുടി കറുക്കാന്‍ നാച്വറല്‍ ഹെയര്‍ ഡ

എട്ടു ടീസ്പൂണ്‍ വെളിച്ചെണ്ണയെടുക്കുക. ഇതില്‍ മൂന്നു ടീസ്പൂണ്‍ ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിയ്ക്കുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം.

നരച്ച മുടി കറുക്കാന്‍ നാച്വറല്‍ ഹെയര്‍ ഡ

നരച്ച മുടി കറുക്കാന്‍ നാച്വറല്‍ ഹെയര്‍ ഡ

നാലഞ്ച് ഉരുളക്കിഴങ്ങിന്റെ തൊലി ചെത്തിയെടുക്കുക. അല്‍പം വെള്ളത്തില്‍ കുറഞ്ഞ തീയില്‍ കുറച്ചു നേരം തിളപ്പിയ്ക്കുക. ഇത് വാങ്ങി വച്ച് ചൂടാറുമ്പോള്‍ സൂക്ഷിച്ചു വയ്ക്കാം. മുടി ഇതുപയോഗിച്ചു കഴുകാം.

നരച്ച മുടി കറുക്കാന്‍ നാച്വറല്‍ ഹെയര്‍ ഡ

നരച്ച മുടി കറുക്കാന്‍ നാച്വറല്‍ ഹെയര്‍ ഡ

ഇത്തരം കൂട്ടുകളില്‍ നെല്ലിക്ക ചേര്‍ക്കുന്നത് നല്ലതാണ്. ഇത് മുടിവളര്‍ച്ചയ്ക്കു സഹായിക്കും.

നരച്ച മുടി കറുക്കാന്‍ നാച്വറല്‍ ഹെയര്‍ ഡ

നരച്ച മുടി കറുക്കാന്‍ നാച്വറല്‍ ഹെയര്‍ ഡ

മുടിയ്ക്കു ഡാര്‍ക് ബ്രൗണ്‍ നിറം നല്‍കാന്‍ വാള്‍നട്ട് ഷെല്ലുകള്‍ സഹായകമാണ്. ഇത് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. തണുക്കുമ്പോള്‍ മുടിയില്‍ കളര്‍ വേണ്ട ഭാഗത്തു പുരട്ടാം.ആദ്യസെക്‌സ, പുരുഷന്മാര്‍ അറിഞ്ഞിരിയ്‌ക്കൂ

English summary

Natural Hair Dye For Grey Hair

Here are some of the natural hair dye for grey hair. Try these natural hair dyes,