Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ആദ്യസെക്സ, പുരുഷന്മാര് അറിഞ്ഞിരിയ്ക്കൂ
സെക്സ് തീര്‍ച്ചയായും മനുഷ്യ ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങളിലൊന്നാണ്. ആരോഗ്യകരമായ ലൈംഗികജീവിതം ഒരാളുടെ ജിവിതസന്തോഷത്തിന്റെ പ്രധാന ഘടകമാണ്. സെക്സ് സംബന്ധിച്ച് അനേകം സങ്കല്പങ്ങള് നിലവിലുണ്ട്.
സെക്സിന്റെ ആഹ്ലാദം അനുഭവിച്ചിട്ടില്ലാത്ത പുരുഷന്മാര്ക്ക് ഈ കാര്യങ്ങള്‍ സംബന്ധിച്ച് ഏറെ ആശങ്കകളുണ്ടാകും. നിങ്ങള്‍ ഇക്കാര്യത്തില്‍ ഒരു തുടക്കക്കാരനാണെങ്കില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഉദ്ധാരണം 3-5 മിനുട്ടില്‍ കൂടുതല്‍ നില്‍ക്കില്ല
സെക്സ് വീഡിയോകളില്‍ 40 മിനുട്ടൊക്കെ തുടര്‍ച്ചയായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് സംഭവ്യമല്ല. പഠനങ്ങള്‍ അനുസരിച്ച് മിക്ക പുരുഷന്മാര്ക്കും ലൈംഗികബന്ധം ആരംഭിച്ച് 3 -5 മിനുട്ടിനുള്ളില്‍ സ്ഖലനം നടക്കും.

.രതിപൂര്വ്വലീലകള് പ്രധാനപ്പെട്ടതാണ് -
ലൈംഗിക ബന്ധം കൊണ്ട് മാത്രം സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ലഭിക്കില്ല. നല്ലൊരു കാമുകനായിരിക്കാന്‍ നിങ്ങള്‍ സെക്സിലെ എല്ലാ അടിസ്ഥാന കാര്യങ്ങളും അറിഞ്ഞിരിക്കണം. അവയില്‍ ചുംബനം, സ്തനത്തിലെ ഉത്തേജനം തുടങ്ങിയ രതിപൂര്‍വ്വ ലീലകളും ഉള്‍പ്പെടുന്നു.

ആദ്യ തവണ നിങ്ങളുടെ പ്രതീക്ഷകള്‍ സഫലമാകില്ല
നിങ്ങള്‍ ആ ദിവസത്തെക്കുറിച്ച് ഏറെ സ്വപ്നം കണ്ടിട്ടുണ്ടാവും. എന്നാല്‍ അത് സംഭവിക്കുമ്പോള്‍ അത്ര വിജയകരമാകണമെന്നില്ല. ഇതില്‍ ഏറെ നിരാശപ്പെടേണ്ടതില്ല. എല്ലാ കാര്യങ്ങളേയും പോലെ തന്നെ കാലക്രമേണ നിങ്ങള്‍ സെക്സില്‍ പ്രാഗത്ഭ്യം നേടും.

വലുപ്പത്തില്‍ കാര്യമില്ല -
സെക്സ് വീഡിയോകളില്‍ കാണുന്നത് പോലെ വലിയ ലിംഗം ഇല്ലാത്തതിനാല്‍ നിങ്ങള്‍ നിരാശപ്പെടേണ്ട കാര്യമില്ല. നിങ്ങള്‍ക്ക് വളരെ ചെറിയ ലിംഗമല്ലെങ്കില് (ഉദ്ധരിച്ച ലിംഗത്തിന് 3 ഇഞ്ചില്‍ താഴെ വലുപ്പം) കുഴപ്പമില്ല.

രണ്ട് കോണ്ടം ധരിക്കുന്നത് ലൈംഗികബന്ധം സുരക്ഷിതമാക്കും
ഗര്‍ഭധാരണം ഒഴിവാക്കണമെന്നുണ്ടെങ്കില്‍ കോണ്ടം ധരിക്കാം. എന്നാല്‍ രണ്ടെണ്ണം ഒരേസമയം ധരിക്കേണ്ടതില്ല. ഈ അമിത ശ്രദ്ധ, കോണ്ടം ഊരിപ്പോകാനും സെക്സ് സുരക്ഷിതത്വത്തിനപ്പുറം പ്രശ്നമാകാനും കാരണമാകും.

സ്വയംഭോഗം അനാരോഗ്യകരമല്ല
സ്വയംഭോഗത്തിന് ദോഷവശങ്ങളില്ല. ഇത് ലൈംഗികവികാരങ്ങളെ തൃപ്തിപ്പെടുത്താന്‍ സഹായിക്കും. സ്വയംഭോഗം ശുക്ലം നവീകരിക്കുകയും മാനസിക സമ്മര്‍ദ്ധം അകറ്റുകയും ചെയ്യും. പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത ഒഴിവാക്കാനും സ്വയംഭോഗം സഹായിക്കുമെന്ന് ഒരു പഠനം പറയുന്നു.

ഗര്‍ഭധാരണം തടയാനാവുന്ന ലൈംഗികബന്ധ രീതിയില്ല
- ആര്‍ത്തവ സമയത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഗര്‍ഭധാരണത്തിന് ഇടയാക്കില്ലെന്നാണ് ചിലര്‍ പറയുന്നത്. സാധ്യത കുറവാണെങ്കിലും ലൈംഗിക രോഗങ്ങള്‍ തടയാനും സുരക്ഷിതമായിരിക്കാനും കോണ്ടം ഉപയോഗിക്കുന്നതാണ് നല്ലത്.

ആദ്യ ലൈംഗികബന്ധത്തില്‍
ആദ്യ ലൈംഗികബന്ധത്തില്‍ നിങ്ങള്‍ക്ക് ഏറെ ആശങ്ക അനുഭവപ്പെടാം. ലൈംഗികബന്ധത്തില്‍ ലൈംഗികാവയവങ്ങള്‍ മാത്രമല്ല ഉള്‍പ്പെടുന്നത്. ഒന്നും ഭയക്കേണ്ടതില്ല. അതേ പോലെ നിങ്ങള്‍ക്ക് ഒന്നും ആര്‍ക്കും തെളിയിച്ച് കൊടുക്കേണ്ടതുമില്ല എന്ന കാര്യവും ഓര്‍മ്മിക്കുക.



Click it and Unblock the Notifications
