TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മീശയില്ലാത്തതിന് പരിഹാരം ഒരാഴ്ചക്കുള്ളില്‍
പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ആധിയെടുക്കുന്നവര്ക്ക് സൗന്ദര്യ പ്രശ്നങ്ങളും വെല്ലുവിളി തന്നെയാണ്. ആണുങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അത് പല വിധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകളും പുരുഷന്മാരും ഒരു പോലെ തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം മുഖസംരക്ഷണവും മറ്റും പല വിധത്തില്‍ വെല്ലുവിളിയായി മാറുന്നു. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് രക്ഷനേടുന്നതിന് വളരെയധികം ശ്രദ്ധിക്കണം. മീശയില്ലാത്തതും താടി വരാത്തതും പല പുരുഷന്മാരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങൡ ചിലതാണ്. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നോക്കാം.
താടിയും മീശയും വളരാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ മാര്‍ക്കറ്റില്‍ ലഭ്യമാവുന്ന പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചും അറിയേണ്ടതാണ്.
താടിയും മീശയും വളരാന്‍ വേണ്ടി കഷ്ടപ്പെടുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ആവണക്കെണ്ണ മതി ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍. എന്നാല്‍ ആവണക്കെണ്ണ വെറുതേ അങ്ങ് മുഖത്ത് തേച്ചാല്‍ താടി വളരില്ല. അതിനും അതിന്റേതായ ചില മാര്‍ഗ്ഗങ്ങളുണ്ട്. ഇന്നത്തെ കാലത്താകട്ടെ സിനിമയിലെ നായകന്മാരെല്ലാം താടിയിലാണ് അവരുടെ കഴിവും ഹീറോയിസവും കാണിയ്ക്കുന്നത്. അതുകൊണ്ട് തന്നെ താടി ട്രെന്‍ഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ്.
ഈ പരിഹാരം പെട്ടെന്ന് മാറ്റും ഈ കറയെ
മീശയില്ലാത്തത് പല വിധത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന ഒന്നാണ്. പുരുഷന്മാരില് ആത്മവിശ്വാസം ഇല്ലാതാക്കുന്നതിന് പല വിധത്തില്‍ ഇത് കാരണമാകുന്നുണ്ട്. മീശയും താടിയും വളരുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളുണ്ട്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ കൊണ്ട് തന്നെ ഇത്തരത്തില്‍ താടിയും മീശയും വളര്‍ത്തും. ഏതൊക്കെ മാര്‍ഗ്ഗങ്ങള്‍ കൊണ്ട് താടിയും മീശയും വളര്‍ത്താം. എങ്ങനെയെന്ന് നോക്കാം.
മൃതകോശങ്ങളെ നീക്കം ചെയ്യാം
മൃതകോശങ്ങളെ നീക്കം ചെയ്താല്‍ അത് മുഖത്തെ കോശങ്ങളില്‍ രോമം വളരുന്നതിനുള്ള സാധ്യതയെ കുറക്കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യമുള്ള രോമം വളരുന്നതിന് സഹായിക്കുന്നു.
ക്ലെന്‍സര്‍ ഉപയോഗിക്കുക
ക്ലെന്‍സര്‍ ഉപയോഗിക്കുന്നതും നല്ലതാണ്. വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിച്ചാല്‍ അത് രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മുഖത്ത് താടിയിലും രോമം വളരുന്നതിന് ഇത് കാരണമാകുന്നു.
യൂക്കാലിപ്റ്റസ്
യൂക്കാലിപ്റ്റസ് ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നല്ലൊരു മോയ്സ്ചുറൈസര്‍ ആയി ഉപയോഗിക്കാവുന്നതാണ്. ഇത് കൊണ്ട് മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ഇത് സ്ഥിരമായി ചെയ്താല്‍ അത് മുഖത്തെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളേയും അകറ്റി മീശ വളരുന്നതിന് സഹായിക്കുന്നു.
വെളിച്ചെണ്ണ
വെളിച്ചെണ്ണ കൊണ്ട് താടിയും മീശയും വര്‍ദ്ധിപ്പിക്കുന്നു. ഇത് നല്ലതു പോലെ മസ്സാജ് ചെയ്യുക. സ്ഥിരമായി ഒരാഴ്ച ചെയ്താല്‍ അത് ഏത് വിധത്തിലും താടിയും മീശയും വര്‍ദ്ധിപ്പിക്കുന്നു. പതിനഞ്ച് മിനിട്ടെങ്കിലും മസ്സാജ് ചെയ്യാന്‍ ശ്രദ്ധിക്കുക.
നെല്ലിക്കയെണ്ണ
നെല്ലിക്കയെണ്ണ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് പരിഹരിക്കാവുന്നതാണ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. താടിയും മീശയും വളര്‍ത്തുന്നതിന് നെല്ലിക്കയെണ്ണ കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. നെല്ലിക്കയിട്ട് കാച്ചിയ എണ്ണയാണ് ഇത്. ഇത് കൂടാതെ നെല്ലിക്ക പൊടിയും ഉപയോഗിക്കാവുന്നതാണ്.
മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള കൊണ്ടും ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാം. മുട്ടയുടെ വെള്ള നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് മസ്സാജ് ചെയ്ത ശേഷം കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത്. മുഖത്ത് രോമം വളരുന്നതിന് സഹായിക്കുന്നു. മാത്രമല്ല സൗന്ദര്യസംരക്ഷണത്തില്‍ ഇത് വളരെയധികം സഹായിക്കുന്നു.
വിറ്റാമിന്‍, എ സി
വിറ്റാമിന്‍ എ, സി അടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ കഴിക്കുന്നത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. ആരോഗ്യത്തിന് മാത്രമല്ല താടിയും മീശയും വളരാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് നല്ലൊരു ഉപാധിയാണ് ഇത്.
ആവണക്കെണ്ണ
ആവണക്കെണ്ണ കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികളെ പെട്ടെന്ന് പരിഹരിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് ആവണക്കെണ്ണ. ഇത് സ്ഥിരമായി ഒരാഴ്ച തേക്കുക. എന്നാല്‍ പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം.
ആവണക്കെണ്ണയും ബദാം ഓയിലും
ആവണക്കെണ്ണയും ബദാം ഓയിലും മിക്സ് ചെയ്ത് താടിയില്‍ പുരട്ടുന്നതും താടിയുടേയും മീശയുടേയും കരുത്ത് വര്‍ദ്ധിപ്പിക്കും.
ഡയറ്റ് തന്നെ പ്രധാനം
ഡയറ്റ് തന്നെയാണ് മുടിയുടേയും താടിയുടേയും എല്ലാം അടിസ്ഥാന ഘടകം. പ്രോട്ടീന്‍, വിറ്റാമിന്‍സ്, ധാതുക്കള്‍, ഇരുമ്പ്, സിങ്ക്, കോപ്പര്ഡ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ നന്നായി കഴിയ്ക്കുക.
ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍
പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവും പലപ്പോഴും മുടി വളര്‍ച്ചയെ സ്വാധീനിയ്ക്കുന്നു. അതുകൊണ്ട് തന്നെ ഡോക്ടറെ സമീപിച്ച് ടെസ്റ്റോസ്റ്റിറോണ്‍ സപ്ലിമെന്റ് കഴിയ്ക്കുന്നത് നല്ലതാണ്.
വെള്ളം കുടിയ്ക്കുക
വെള്ളം കുടിയ്ക്കുന്നതും താടിയും മീശയും വളരാനുള്ള വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നു രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക
മാനസിക സമ്മര്‍ദ്ദം കുറയ്ക്കേണ്ടതും അത്യാവശ്യമാണ്. മുചി കൊഴിച്ചിലിന്റെ പ്രധാന കാരണവും മാനസിക സമ്മര്‍ദ്ദം തന്നെയാണ് പലപ്പോഴും. അതുകൊണ്ട് മുടി കൊഴിച്ചില്‍ മാറാനും താടിയും മീശയും കിളിര്‍ക്കാനും യോഗ, മെഡിറ്റേഷന്‍ പോലുള്ള ആരോഗ്യമുറകള്‍ പരിശീലിക്കുന്നത് നല്ലതായിരിക്കും.
ഉറക്കം
ഉറക്കമില്ലായ്മയും ശ്രദ്ധിക്കേണ്ടതാണ്. ഉറക്കമില്ലെങ്കില്‍ നിങ്ങളുടെ ശരീരത്തിലെ റിസ്റ്റോറേഷന്‍ അഥവാ പുനര്‍നിര്‍മ്മാണം നടക്കുകയില്ല. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.