പല്ലിന്റെ കേടും മഞ്ഞപ്പും മാറ്റും, ഈ കൂട്ട്

Posted By:
Subscribe to Boldsky

പല്ലിന്റെ ആരോഗ്യവും സൗന്ദര്യവുമെല്ലാം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പല്ലിന് പോടും കേടുമില്ലാത്തവര്‍ ചുരുങ്ങും. ഇതാകട്ടെ, പരിഹരിയ്ക്കാന്‍ പ്രയാസവും.

പല്ലിന്റെ മഞ്ഞ നിറമാണ് മറ്റൊന്ന്. നല്ല വെളുത്ത പല്ല് ആരോഗ്യത്തിന്റെ മാത്രമല്ല, സൗന്ദര്യത്തിന്റെ ലക്ഷണം കൂടിയാണ്.

പല്ലു വെളുപ്പിയ്ക്കാന്‍ കൃത്രിമ വഴികള്‍ തേടണമെന്നില്ല. വീട്ടീല്‍ തന്നെ നമുക്കുണ്ടാക്കാവുന്ന കൂട്ടുണ്ട്. ഇത് പരീക്ഷിച്ചു നോക്കൂ,

പല്ലിന്റെ കേടും മഞ്ഞപ്പും മാറ്റും, ഈ കൂട്ട്

പല്ലിന്റെ കേടും മഞ്ഞപ്പും മാറ്റും, ഈ കൂട്ട്

ബേക്കിംഗ് സോഡ, ആര്യവേപ്പു പൊടി, വെളിച്ചെണ്ണ, മിന്റ് എസന്‍ഷ്യല്‍ ഓയില്‍ എന്നിവയാണ് ഇതിനു വേണ്ടത്.

പല്ലിന്റെ കേടും മഞ്ഞപ്പും മാറ്റും, ഈ കൂട്ട്

പല്ലിന്റെ കേടും മഞ്ഞപ്പും മാറ്റും, ഈ കൂട്ട്

ഇവയുടെ ആനുപാതം ഇപ്രകാരം,

ബേക്കിംഗ് സോഡ-3 ടേബിള്‍ സ്പൂണ്‍

ആര്യവേപ്പു പൗഡര്‍-1 ടേബിള്‍ സ്പൂണ്‍

വെളിച്ചെണ്ണ-3 ടേബിള്‍ സ്പൂണ്‍

മിന്റ് ഓയില്‍-15 തുള്ളി

പല്ലിന്റെ കേടും മഞ്ഞപ്പും മാറ്റും, ഈ കൂട്ട്

പല്ലിന്റെ കേടും മഞ്ഞപ്പും മാറ്റും, ഈ കൂട്ട്

ഇവയെല്ലാം കൂട്ടിക്കലര്‍ത്തി ഇളക്കുക. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ക്കണം. നല്ല പേസ്റ്റു പോലെയാകണമെന്നര്‍ത്ഥം.

പല്ലിന്റെ കേടും മഞ്ഞപ്പും മാറ്റും, ഈ കൂട്ട്

പല്ലിന്റെ കേടും മഞ്ഞപ്പും മാറ്റും, ഈ കൂട്ട്

ഇത് നിങ്ങള്‍ ഉപയോഗിയ്ക്കുന്ന പേസ്റ്റിനു പകരം ഉപയോഗിയ്ക്കാം. ദിവസം 2 തവണയെങ്കിലും ഇതുപയോഗിച്ചു ബ്രഷ് ചെയ്യാം.

പല്ലിന്റെ കേടും മഞ്ഞപ്പും മാറ്റും, ഈ കൂട്ട്

പല്ലിന്റെ കേടും മഞ്ഞപ്പും മാറ്റും, ഈ കൂട്ട്

പല്ലുവേദനയും പല്ലിന് പോലുമുള്ളവര്‍ ഈ മിശ്രിതം അല്‍പനേരം പല്ലിനു മുകളില്‍ പുരട്ടി വച്ച് പിന്നീട് ബ്രഷ് ചെയ്യാം. കേടു മാറും, പല്ലിന് വെളുപ്പും, വെളിച്ചെണ്ണ മതി !!

പല്ലിന്റെ കേടും മഞ്ഞപ്പും മാറ്റും, ഈ കൂട്ട്

പല്ലിന്റെ കേടും മഞ്ഞപ്പും മാറ്റും, ഈ കൂട്ട്

പല്ലിലെയും വായിലേയും ബാക്ടീരിയകളെ അകറ്റാന്‍ ഇത് ഏറെ നല്ലതാണ്.

പല്ലിന്റെ കേടും മഞ്ഞപ്പും മാറ്റും, ഈ കൂട്ട്

പല്ലിന്റെ കേടും മഞ്ഞപ്പും മാറ്റും, ഈ കൂട്ട്

വായ്‌നാറ്റം പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ക്കും ഇത് ഉപയോഗിയ്ക്കാം. സ്ഥിരമായി ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

English summary

Treat Cavities And Whiten Teeth With This Natural Toothpaste

Treat Cavities And Whiten Teeth With This Natural Toothpaste,
Story first published: Thursday, October 27, 2016, 16:00 [IST]
Please Wait while comments are loading...
Subscribe Newsletter