കേടു മാറും, പല്ലിന് വെളുപ്പും, വെളിച്ചെണ്ണ മതി !!

Posted By:
Subscribe to Boldsky

പല്ലിന്റെ കേടും മഞ്ഞ നിറവുമെല്ലാം പലരേയും അലട്ടുന്ന വിഷയങ്ങളാണ്. എത്ര ശ്രദ്ധിച്ചാലും എന്തൊക്കെ ചെയ്താലും ചിലപ്പോള്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകും.

ദന്തഡോക്ടറെ കാണാനെങ്കില്‍ പണമേറെ പോവുകയും ചെയ്യും. ഇതിനുള്ള പ്രകൃതിദത്ത പരിഹാരമാണ് വെളിച്ചെണ്ണ.

വെളിച്ചെണ്ണ കൊണ്ട് പല്ലിലെ കേടും പോടും മാറ്റാം, പല്ലിന് നല്ല വെളുപ്പും ലഭിയ്ക്കും. തികച്ചും പ്രകൃതിദത്ത വഴിയായതു കൊണ്ടുതന്നെ പാര്‍ശ്വഫലങ്ങള്‍ ഭയക്കേണ്ട. ചെയ്യാന്‍ ഏറെ എളുപ്പം. പണച്ചിലവുമില്ല.

കേടു മാറും, പല്ലിന് വെളുപ്പും, വെളിച്ചെണ്ണ മതി !!

കേടു മാറും, പല്ലിന് വെളുപ്പും, വെളിച്ചെണ്ണ മതി !!

ഓയില്‍ പുള്ളിംഗ് എന്നാണ് വെളിച്ചെണ്ണ ഉപയോഗിച്ചു പല്ലിന്റെ കേടും നിറപ്രശ്‌നവും പരിഹരിയ്ക്കുന്ന വിദ്യയറിയപ്പെടുന്നത്. പുരാതനകാലം മുതല്‍ക്കേ ഉപയോഗിച്ചു വരുന്ന ഒരു രീതി. ആയുര്‍വേദവും പല്ലിന്റെ ആരോഗ്യത്തിന് ഇത് നിര്‍ദേശിയ്ക്കുന്നു.

കേടു മാറും, പല്ലിന് വെളുപ്പും, !!

കേടു മാറും, പല്ലിന് വെളുപ്പും, !!

പല്ലു വേദന മാറ്റുക, കേടു മാറ്റുക, നിറം നല്‍കുക, മോണയിലെ രക്തസ്രാവം തടയും, ഹൃദയപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുക, ശ്വാസത്തിലെ ദുര്‍ഗന്ധം ഒഴിവാക്കുക തുടങ്ങിയ പല ഗുണങ്ങളും ഓയില്‍ പുള്ളിംഗിനുണ്ട്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയെടുക്കുക. ഇത് വായിലൊഴിച്ച് വായുടെ എല്ലാ ഭാഗങ്ങളിലും ആകുന്ന രീതിയില്‍ കുലുക്കുഴിയുക. 20 മിനിറ്റു നേരം ഇതു ചെയ്യണം. വെളിച്ചെണ്ണ ഇറക്കരുത്.

തുപ്പിക്കളയാം

തുപ്പിക്കളയാം

പിന്നീട് ഇത് തുപ്പിക്കളയാം. വായിലെ ഈ ദ്രാവകം മഞ്ഞനിറത്തിലോ പാല്‍ നിറത്തലോ വരുന്നതു സ്വാഭാവികം.

ഇളംചൂടുവെള്ളം

ഇളംചൂടുവെള്ളം

ഇതിനു ശേഷം ഇളംചൂടുവെള്ളം കൊണ്ടു വായ കഴുകാം. അല്‍പം ഉപ്പു ചേര്‍ക്കുന്നതും നല്ലത്. ഇതിനു ശേഷം ബ്രഷ് ചെയ്യാം.

 രാവിലെ

രാവിലെ

രാവിലെ ഉണര്‍ന്നെഴുന്നേറ്റയുടന്‍ ഇതു ചെയ്യുന്നതാണ് ഏറെ നല്ലത്.

ആഴ്ചയില്‍ മൂന്നു നാലു ദിവസം

ആഴ്ചയില്‍ മൂന്നു നാലു ദിവസം

ആഴ്ചയില്‍ മൂന്നു നാലു ദിവസം ഈ രീതി ചെയ്യുന്നത് പല്ലിന്റെ കേടു മാറ്റുന്നതിനും കേടു വരാതെ തടയുന്നതിലും പല്ലിന്റെ മഞ്ഞനിറം മാറുന്നതിനുമെല്ലാം ഏറെ നല്ലതാണ്.മുടികൊഴിച്ചില്‍ തടയും സവാള വിദ്യകള്‍

English summary

Oil Pulling For Tooth Decay And White Colour

Oil Pulling For Tooth Decay And White Colour, read about how to do this,
Story first published: Monday, September 19, 2016, 9:20 [IST]