വെണ്ണയോടൊപ്പം ഇവ ചേരുമ്പോള്‍ പ്രായം താഴോട്ട്

Posted By:
Subscribe to Boldsky

പ്രായം കൂടിയാലും കാണുമ്പോള്‍ അത് കുറഞ്ഞിരിയ്ക്കണം എന്നാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും ഇത്തരം ആഗ്രഹങ്ങള്‍ ആഗ്രഹങ്ങളായി തന്നെ അവശേഷിയ്ക്കും. അതുകൊണ്ട് പലരും അതിന് മിനക്കെടാറില്ല എന്നതാണ് സത്യം. അകാല നരയെ ഓടിയ്ക്കാന്‍ അത്ഭുത ഭക്ഷണം

എന്നാല്‍ ചില പ്രകൃതി ദത്തകൂട്ടുകള്‍ ചേരുമ്പോള്‍ പ്രായം കുറയും എന്ന കാര്യത്തില്‍ സംശയമില്ല. 60-ലെത്തിയാലും 35-ന്റെ ചെറുപ്പം നിലനിര്‍ത്താന്‍ കഴിയുന്ന കൂട്ടുകളാണ് എല്ലാവര്‍ക്കും ആവശ്യം. എന്നാല്‍ ഇതിന് സഹായിക്കുന്ന കൂട്ടുകള്‍ ഏതൊക്കെ എന്ന് നോക്കാം.

ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റാന്‍

ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റാന്‍

വരണ്ട ചര്‍മ്മമാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നത്. ഇത് തന്നെയാണ് പ്രായം കൂടുതല്‍ തോന്നിയ്ക്കാന്‍ ഇടവരുത്തുന്നതും. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാനുള്ള കൂട്ടാണ് വേണ്ടത്.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരു കപ്പ് വെളിച്ചെണ്ണ, അഞ്ച് തുള്ളി ഓറഞ്ച് ഓയില്‍, അഞ്ച് തുള്ളി നാരങ്ങ ഓയില്‍, കാല്‍ക്കപ്പ് വെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

വെളിച്ചെണ്ണയില്‍ വെണ്ണ ചേര്‍ത്ത് നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇതിലേക്ക് ബാക്കിയുള്ള ചേരുവകള്‍ കീൂടി ചേര്‍ത്ത് നല്ലതു പോലെ യോജിപ്പിക്കുക. അല്‍പസമയം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

എന്നും രാവിലെ ഫ്രിഡ്ജില്‍ നിന്നും എടുത്ത് മാറ്റി വെയ്ക്കുക. എന്നിട്ട് കൈയ്യിലും കാലിലും മുഖത്തുമായി തേച്ചു പിടിപ്പിക്കാം.

 ആഴ്ചയില്‍ മൂന്ന് ദിവസം

ആഴ്ചയില്‍ മൂന്ന് ദിവസം

ആഴ്ചയില്‍ മൂന്ന് ദിവസം ഈ മിശ്രിതം തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിനെ വരള്‍ച്ചയില്‍ നിന്നും സംരക്ഷിക്കും.

 മുഖത്തിന് തിളക്കം

മുഖത്തിന് തിളക്കം

വെളിച്ചെണ്ണയും വെണ്ണയും ചേരുമ്പോള്‍ ഇത് മുഖത്തിന് തിളക്കം നല്‍കാന്‍ കാരണമാകുന്നു. മാത്രമല്ല പ്രായാധിക്യം എന്ന പ്രശ്‌നത്തെ നിശ്ശേഷം ഇല്ലാതാക്കാന്‍ ഈ മിശ്രിതത്തിന് കഴിയുന്നു.

English summary

This 4 Ingredient Makes Your Skin Look 10 Years Younger

The winter brings a lot of unpleasant things as snow, cold weather, wind, ice on the windshield and what is most annoying it makes your skin dry. The recipe below is actually the winning combination so try it.
Subscribe Newsletter