Latest Updates
-
മാസ ശിവരാത്രി 2026: ശിവപൂജയ്ക്ക് ഏറ്റവും ഉത്തമമായ നിശിത കാല മുഹൂർത്തം ഇതാ, അറിയേണ്ടതെല്ലാം -
ആർബിഐ റെപ്പോ നിരക്ക് ഉയർത്തി: നിങ്ങളുടെ ഇഎംഐ ഇനി എത്ര കൂടും? ആശങ്ക വേണ്ട, പരിഹാരമിതാ -
2026 ഒക്ടോബർ 11: നവരാത്രിയിൽ ഇരട്ടി ഫലം നൽകുന്ന അപൂർവ്വ ദ്വിപുഷ്കർ യോഗം; ഈ കാര്യങ്ങൾ ചെയ്താൽ ധനലാഭം ഉറപ്പ്! -
സെയിൽ ഓഫറുകൾ കണ്ട് വാരിവലിക്കല്ലേ! ബ്യൂട്ടി പ്രൊഡക്റ്റുകൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരുമോ? -
മഹാലയ അമാവാസി 2026: ബലിതർപ്പണ സമയം മുതൽ മഹിഷാസുര മർദ്ദിനി വരെ; വിശ്വാസികൾ അറിയേണ്ടതെല്ലാം -
നവരാത്രി 2026: ഘടസ്ഥാപനത്തിന് അനുയോജ്യമായ മുഹൂർത്തം എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഇന്ന് ഗുരു പ്രദോഷ വ്രതം; ശിവപ്രീതിക്കായി ഈ സമയത്ത് പൂജ ചെയ്യൂ, അനുഗ്രഹം നേടാം! -
വ്യോമസേനാ ദിനം 2026: ഹിൻഡൻ എയർബേസിൽ ആവേശം, ഗതാഗത നിയന്ത്രണങ്ങളും തത്സമയ വിവരങ്ങളും അറിയാം -
കേരളത്തിൽ ഇന്ന് മഴയും ഉഷ്ണവും; ചർമ്മത്തിലെ ഫംഗസ് ബാധയും താരനും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ
അകാല നരയെ ഓടിയ്ക്കാന്‍ അത്ഭുത ഭക്ഷണം
മുടിസംരക്ഷണത്തിലെ വെല്ലുവിളിയായ അകാല നരയെ ചെറുക്കാന്‍ ഭക്ഷണം
അകാല നര ഉണ്ടാക്കുന്ന പ്രശ്നം പലരേയും മാനസികമായും ശാരീരികമായും തളര്‍ത്തും. പലപ്പോഴും ഇന്നത്തെ ചെറുപ്പക്കാരുടെ പേടി സ്വപ്നങ്ങളില്‍ ഒന്നാണ് അകാല നര. അകാല നര ഉണ്ടാക്കുന്ന പ്രശ്നം ചെറുതൊന്നുമല്ല.
എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ ലോകം മുഴുവന്‍ ഓടി നടക്കുമ്പോഴും പലപ്പോഴും ചെറിയ ചില കാര്യങ്ങളില്‍ നമ്മള് ശ്രദ്ധ കൊടുക്കില്ല. ഭക്ഷണ കാര്യത്തില്‍ അല്പം ശ്രദ്ധ നല്കിയാല് അകാല നരയെ ഇല്ലാതാക്കാം. കോപ്പര്‍, സിങ്ക് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.

ബീഫ് ലിവര്‍
ബീഫ് ലിവര്‍ അകാല നരയെ ചെറുക്കുന്ന ഒന്നാണ്. ഇതില്‍ ധാരാളം കൊപ്പറും സിങ്കും അടങ്ങിയിട്ടുണ്ട്. എന്നാല്‍ കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍ ഇത് കഴിയ്ക്കുമ്പോള്‍ അല്പം ശ്രദ്ധിയ്ക്കണം.

കൂണ്
കൂണ് കഴിയ്ക്കുന്നതും അകാല നരയെ പ്രതിരോധിയ്ക്കുന്നതാണ്. ഇത് അകാല നര ഇല്ലാതാക്കി മുടിയ്ക്ക് ആരോഗ്യം നല്കുന്നു.

ഓയ്സ്റ്റേഴ്സ്
കടല്‍ വിഭവങ്ങളും കക്ക പോലുള്ള ഭക്ഷണ സാധനങ്ങളും കഴിയ്ക്കുന്നത് എന്തുകൊണ്ട്ും നല്ലതാണ്. ഇത് അകാല നരയെ ചെറുക്കും.

ഇലക്കറികള്‍
ചീര, മുരിങ്ങ തുടങ്ങിയവ ധാരാളം കഴിയ്ക്കാം. ചീരയിലും മുരിങ്ങയിലും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് അകാല നരയെ ചെറുക്കുന്നു.

ബ്ലൂൂബെറി
ബ്ലൂബെറി ജ്യൂസും മറ്റും കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതും അകാല നരയെ ചെറുക്കുന്നു.



Click it and Unblock the Notifications
