സ്തനവലിപ്പം കുറയ്ക്കാന്‍ മാര്‍ഗ്ഗങ്ങള്‍

Posted By:
Subscribe to Boldsky

സ്ത്രീകളുടെ അഴകിന്റെ അളവ് കോലാണ് പലപ്പോവും സ്തനങ്ങള്‍. വലിപ്പമുള്ള സ്തനങ്ങള്‍ തന്നെയാണ് പല സ്ത്രീകളും ആഗ്രഹിക്കുന്നത്. എന്നാല്‍ എപ്പോഴെങഅകിലും തിരിച്ച് ചിന്തിയ്ക്കുന്നവരും ഉണ്ടാവും. സ്തനവലിപ്പം കുറയ്ക്കണമെന്ന് ആഗ്രഹമുള്ളവര്‍.

വലിപ്പമുള്ള സ്തനങ്ങള്‍ ഉള്ളവരില്‍ സ്തനാര്‍ബുദ സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല വസ്ത്രധാരണത്തില്‍ പോലും പലപ്പോഴും ഇത് കൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. വേദനയില്ലാതെ മുഖത്തെ രോമം കളയാം 5 മിനിട്ടില്‍

വ്യായാമവും മറ്റും ചെയ്ത് സ്തനവലിപ്പം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ സ്തനവലിപ്പം സ്വാഭാവികമായി തന്നെ കുറയ്ക്കാന്‍ തില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തൊക്കെ എന്ന് നോക്കാം. തേനും ഉള്ളിനീരും ചേരുമ്പോള്‍

എയറോബിക്‌സ് വ്യായാമങ്ങള്‍

എയറോബിക്‌സ് വ്യായാമങ്ങള്‍

വ്യായാമങ്ങള്‍ തന്നെയാണ് ഇതിന്റെ പ്രധാന പരിഹാരം. എയറോബിക്‌സ് വ്യായാമങ്ങള്‍ ചെയ്യുക. ഇത് സ്തനവലിപ്പം കുറയ്ക്കുന്നതാണ്.

 മസ്സാജ് ചെയ്യുന്നത്

മസ്സാജ് ചെയ്യുന്നത്

മസ്സാജ് ചെയ്യുന്നതും സ്തനവലിപ്പം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ്. ഇരു സ്തനങ്ങള്‍ക്കും ഒരു പോലെ മസ്സാജ് ചെയ്യണം എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ഇഞ്ചി

ഇഞ്ചി

ഒരു കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഇഞ്ചി അരിഞ്ഞത് ഇട്ട് തിളപ്പിക്കാം. അല്‍പം തേനും മിക്‌സ് തെയ്ത് ദിവസവും രണ്ട് മൂന്ന് തവണ ഈ പാനീയം ശീലമാക്കാം. ഇത് സ്തനവലിപ്പം കുറയ്ക്കും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കുടിയ്ക്കുന്നതും സ്തനവലിപ്പത്തെ കുറയ്ക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും അമിത കലോറി എരിച്ച് കളയുകയും ചെയ്യുന്നു.

 ചണവിത്ത്

ചണവിത്ത്

സ്തനവലിപ്പം കുറയ്ക്കാന്‍ ചണവിത്ത് ഉപയോഗിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ ചണവിത്ത് ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം. ഒന്നു രണ്ട് സ്പൂണ്‍ ചണവിത്ത് ഓയില്‍ കഴിയ്ക്കുന്നതും ഗുണം ചെയ്യും.

 മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയാണ് മറ്റൊന്ന്. ഇത് നല്ലതുപോലെ ക്രീം പരുവത്തില്‍ ആക്കി ഇരു സ്തനങ്ങളിലും തേച്ച് പിടിപ്പിക്കാം. 30 മിനിട്ടിനു ശേഷം അല്‍പം ഉള്ളി നീരും ഇതിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് സ്തനവലിപ്പം കുറയാന്‍ സഹായിക്കുന്നു.

മഞ്ഞളും ആര്യവേപ്പും

മഞ്ഞളും ആര്യവേപ്പും

മഞ്ഞളും ആര്യവേപ്പുമാണ് മറ്റൊന്ന്. ആര്യവേപ്പ് നല്ലതു പോലെ വെള്ളത്തിലിട്ട് പത്ത് മിനിട്ട് തിളപ്പിക്കുക. ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും അല്‍പം തേനും മിക്‌സ് ചെയ്യുക. ഇത് ദിവസവും കുടിച്ചാല്‍ മതി.

ഭക്ഷണത്തിലെ ആരോഗ്യകരമായ മാറ്റങ്ങള്‍

ഭക്ഷണത്തിലെ ആരോഗ്യകരമായ മാറ്റങ്ങള്‍

ഭക്ഷണത്തില്‍ ഉണ്ടാകുന്ന ആരോഗ്യകരമായ മാറ്റങ്ങളാണ് മറ്റൊന്ന്. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യകരമായ മാറ്റങ്ങള്‍ക്കും വഴിവെയ്ക്കും.

English summary

How to Reduce Breast Size Naturally

Here are the top ways to reduce breast size naturally, read to know more.
Story first published: Wednesday, November 23, 2016, 11:45 [IST]