ആദ്യരാത്രി ആനന്ദകരമാക്കാന്‍ ചില ഹോട്ട് ടിപ്പുകള്‍

Posted By: Lekhaka
Subscribe to Boldsky

ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവം സമ്മാനിയ്ക്കുന്ന ഒന്നാണ് ആദ്യ രാത്രി. വിവാഹം കഴിഞ്ഞ് ആദ്യ രാത്രി മണിയറയിലെത്തുന്ന പുരിഷനും സ്ത്രീയക്കും ഒരേ പോലെ ടെന്‍ഷനും സമ്മര്‍ദ്ദവും നല്‍കുന്ന രാത്രി.

എന്നാല്‍ ചില കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഈ ടെന്‍ഷന്റേയും സമ്മര്‍ദ്ദത്തിന്റേയും ആവശ്യമില്ല എന്ന് നമുക്ക് മനസ്സിലാക്കാം.

ആര്‍ത്തവവിരാമശേഷം അടിപൊളിയാണ് സെക്‌സ്‌!!

ആദ്യ രാത്രി തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുണ്ട്. എന്നാല്‍ ഇത് വേണ്ടത്ര വിജയത്തിലെത്തുകയില്ല എന്നതാണ് മറ്റൊരു സത്യം. എന്നാല്‍ ആദ്യ രാത്രി ഹോട്ട് ആക്കാന്‍ ചില സൂത്രങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

സമയം

സമയം

പലര്‍ക്കും സംശയമുണ്ട് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഏറ്റവും മികച്ച സമയം ഏതാണെന്ന്. എന്നാല്‍ പല സെക്‌സോളജിസ്റ്റുകളും നല്‍കുന്ന ഉത്തരം എന്ന് പറഞ്ഞാല്‍ അത് പുലര്‍ച്ചെയാണ് എന്നതാണ്. ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പാദനം കൃത്യമായി നടക്കുന്നത് ഈ സമയത്താണ്. എന്നാല്‍ ചിലര്‍ക്കാകട്ടെ രാത്രി 11 മണിയ്ക്കു ശേഷമുള്ള സമയമാണ് ഉത്തമമായിട്ടുള്ളതും.

പൂര്‍ണ തൃപ്തി

പൂര്‍ണ തൃപ്തി

മാനസികമായും ശാരീരികമായും പൂര്‍ണ തൃപ്തിയാണ് വേണ്ടത്. എത്രസമയം നീണ്ടു നില്‍ക്കുന്നു എന്നതിലുപരി എത്രത്തോളം ആസ്വാദ്യകരമാണ് ഇതെന്നതാണ് ചിന്തിയ്‌ക്കേണ്ടത്.

ലേഡീസ് ഫസ്റ്റ്

ലേഡീസ് ഫസ്റ്റ്

ലേഡീസ് ഫസ്റ്റ് എന്ന ആശയത്തോട് ഒരിക്കലും ചിന്തിയ്‌ക്കേണ്ടി വരരുത്. കാരണം പുരുഷന്‍ തന്നെ ഏതവസരത്തിലും മുന്നിട്ടിറങ്ങിയാലേ സ്ത്രീയ്ക്ക് മടിയില്ലാതായി മാറുന്നുള്ളൂ.

രതി മൂര്‍ച്ഛ

രതി മൂര്‍ച്ഛ

സ്ത്രീകളേക്കാള്‍ മുന്നില്‍ രതിമൂര്‍ച്ഛയിലെത്തുന്നത് പുരുഷന്‍മാരാണ്. എന്നാല്‍ പുരുഷന് രതിമൂര്‍ച്ഛ ഉണ്ടാവുന്നതിന് മുന്‍പ് തന്നെ സ്ത്രീയെ അതിനായി സഹായിക്കുകയാണ് വേണ്ടത്.

ക്ലൈമാക്‌സ്

ക്ലൈമാക്‌സ്

സ്ത്രീകള്‍ക്കാണ് ഈ അവസരത്തില്‍ മുന്‍ഗണന ലഭിയ്ക്കുന്നത്. ക്ലൈമാക്‌സിനെ നിയന്ത്രിയ്ക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണം. പുരുഷനെ ഉണര്‍ത്താന്‍ സ്ത്രീയാണ് എപ്പോഴും മുന്നിട്ടിറങ്ങേണ്ടതും.

 സ്ത്രീയെ ആനന്ദിപ്പിക്കാന്‍

സ്ത്രീയെ ആനന്ദിപ്പിക്കാന്‍

സ്ത്രീയെ ആനന്ദിപ്പിക്കാന്‍ കഴിവുള്ളവനായിരിക്കണം പുരുഷന്‍. സ്ത്രീയാകട്ടെ തന്റെ വികാരങ്ങള്‍ പുരുഷനെ ഒളിച്ച് വെയ്ക്കാതെ പറയുകയും വേണം.

ഫോര്‍പ്ലേ

ഫോര്‍പ്ലേ

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനു മുന്‍പ് തന്നെ പുരുഷന്‍ സ്ത്രീയെ അതിനായി സജ്ജമാക്കിയിരിക്കണം. അല്ലാതെ നടക്കുന്ന ഒരു ബന്ധവും നിങ്ങളെ സന്തോഷിപ്പിക്കില്ല എന്നതാണ് സത്യം.

English summary

Tips To Enhance The Romance On First Night Of Wedding

Tips To Enhance The Romance On First Night Of Wedding, read on to know more about it
Story first published: Saturday, April 8, 2017, 13:09 [IST]