വിവാഹിതരായ പുരുഷന്റെ സ്വയംഭോഗ ശീലം അപകടം?

Posted By: Lekhaka
Subscribe to Boldsky

മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് നല്ലതാണ് സ്വയംഭോഗം. യാതൊരു വിധത്തിലുള്ള പ്രശ്‌നവും ഇതിലൂടെ ഉണ്ടാവുന്നില്ല. എന്നാല്‍ എന്തും അധികമായാല്‍ അനാരോഗ്യപരമായ പല ദോഷങ്ങളും ഉണ്ടാക്കും. പ്രത്യേകിച്ച് പുരുഷന്‍മാരില്‍. വിവാഹം കഴിഞ്ഞ് പുരുഷന്‍മാരും സ്വയംഭോഗം ചെയ്യുന്നത് പലപ്പോഴും അധികമാവാറുണ്ട്. അവളുടെ സ്തനങ്ങളെ തൃപ്തിപ്പെടുത്താന്‍......

എന്നാല്‍ വിവാഹിതരായവര്‍ മാത്രമല്ല അവിവാഹിതരും അമിതമായ രീതിയില്‍ സ്വയംഭോഗം ചെയ്താല്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവും. നിങ്ങള്‍ അധികമായി സ്വയംഭോഗം ചെയ്യുന്നുണ്ടോ എന്നറിയാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതെന്തൊക്കെയെന്ന് നോക്കാം. സെക്‌സ്, സ്ത്രീയില്‍ നടക്കുന്ന ആ രഹസ്യങ്ങള്‍

 ശരീരത്തിന് മുറിവേല്‍ക്കുന്നത്

ശരീരത്തിന് മുറിവേല്‍ക്കുന്നത്

സ്വയംഭോഗം ചെയ്യുമ്പോള്‍ ശരീരത്തിന് മുറിവേല്‍ക്കുന്നത് വരെ ചെയ്യാറുണ്ടെങ്കില്‍ അത് നിങ്ങള്‍ സ്വയംഭോഗത്തിന് അടിമയാണ് എന്നതിന്റെ സൂചനയാണ്. പങ്കാളിയുണ്ടെങ്കില്‍ പോലും പലരും ഇത്തരം അടിമപ്പെടലിന് ഇരയാവുന്നു.

 വീണ്ടും വീണ്ടും ചെയ്യാനുള്ള പ്രവണത

വീണ്ടും വീണ്ടും ചെയ്യാനുള്ള പ്രവണത

ദിവസത്തില്‍ പല തവണയായി വീണ്ടും വീണ്ടും ചെയ്യാനുള്ള പ്രവണത ഉണ്ടെങ്കില്‍ അതും നിങ്ങളിലെ ഈ സ്വഭാവത്തിന്റെ അടിമത്വത്തെയാണ് സൂചിപ്പിക്കുന്നത്.

സെക്‌സിനിടയില്‍

സെക്‌സിനിടയില്‍

സെക്‌സിനിടയില്‍ നിങ്ങള്‍ക്ക് സ്വയംഭോഗം ചെയ്യാനുള്ള പ്രവണത ഉണ്ടെങ്കില്‍ അത് അപകടമാണ്. ഇത് സൂചിപ്പിക്കുന്നതും നിങ്ങള്‍ സ്വയംഭോഗം അമിതമായി ചെയ്യുന്നയാളാണ് എന്നാണ്. കന്യകന്മാര്‍ അറിയണം, ആ സെക്‌സ് രഹസ്യം

 ലൈംഗിക സുഖം ലഭിയ്ക്കുന്നില്ലെങ്കില്‍

ലൈംഗിക സുഖം ലഭിയ്ക്കുന്നില്ലെങ്കില്‍

നിരവധി തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടും സുഖവും തൃപ്തിയും ലഭിയ്ക്കുന്നില്ലെങ്കില്‍ നിങ്ങള്‍ അമിതമായി സ്വയംഭോഗം ചെയ്യുന്നയാളാണ് എന്ന് പറയാം.

 മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

പെട്ടെന്നുണ്ടാവുന്ന മുടി കൊഴിച്ചിലാണ് മറ്റൊന്ന്. ഇതും സ്വയംഭോഗം അമിതമാവുന്നതിന്റെ ലക്ഷണമാണ് പലപ്പോഴും.

ഒരു ദിവസം പോലും

ഒരു ദിവസം പോലും

ഒരു ദിവസം പോലും സ്വയംഭോഗം ചെയ്യാതിരിയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണ് മറ്റൊന്ന്. ഇത്തരം അവസ്ഥയുള്ളവര്‍ സൂക്ഷിക്കണം.

ആഗ്രഹമല്ല, ശീലം

ആഗ്രഹമല്ല, ശീലം

പല പുരുഷന്‍മാര്‍ക്കും ആഗ്രഹം എന്നതിലുപരി അതൊരു ശീലമായി മാറിയിട്ടുണ്ടാവും. ഇതും പലപ്പോഴും ഭാര്യാഭര്‍തൃബന്ധത്തില്‍ പ്രശ്‌നമുണ്ടാക്കുന്നതാണ്.

English summary

seven signs you are masturbating too much after marriage

seven signs you are masturbating too much after marriage.
Please Wait while comments are loading...
Subscribe Newsletter