Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
അവളുടെ സ്തനങ്ങളെ തൃപ്തിപ്പെടുത്താന്‍......
അവളുടെ സ്തനങ്ങളെ തൃപ്തിപ്പെടുത്താന്‍
സ്ത്രീ ശരീരത്തിലെ പ്രധാന അവയവങ്ങളാണ് സ്തനങ്ങള്‍. മുലയൂട്ടല്‍ മാത്രമല്ല, സ്ത്രീയ്ക്കു സെക്സ് സുഖം നല്‍കുന്നതിലും പ്രധാനം.
സ്ത്രീയുടെ നിപ്പിളുകള്‍ ഉത്തേജിതമാകുന്നതിലൂടെ ഓര്‍ഗാസം വരെ സംഭവിയ്ക്കുമെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ പുരുഷന്മാര് സ്ത്രീയുടെ സ്തനങ്ങള്‍ സെക്സ് സമയത്തു കൈകാര്യം ചെയ്യുന്നതില്‍ പല കാര്യങ്ങളും ശ്രദ്ധിയ്ക്കുക. സെക്സ് എക്സ്പേര്‍ട്ട് ലോറ സോമോസ പറയുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ

അവളുടെ സ്തനങ്ങളെ തൃപ്തിപ്പെടുത്താന്‍......
പല സ്ത്രീകളുടെ സ്തനസംബന്ധമായ സുഖം വ്യത്യസ്തമായിരിയ്ക്കുമെന്ന് സെക്സ് എക്സ്പേര്‍ട്ട് ലോറ സോമോസ പറയുന്നു. ചില സ്ത്രീകള്‍ക്ക് മൃദുസ്പര്ശമായിരിയ്ക്കും താല്പര്യം. ചിലര്‍ക്കാകട്ടെ, അല്പം കാഠിന്യമേറിയതും. എന്നാല്‍ സ്തനങ്ങളെ വേദനിപ്പിയ്ക്കുന്ന തരത്തില്‍ പെരുമാറരുത്.

അവളുടെ സ്തനങ്ങളെ തൃപ്തിപ്പെടുത്താന്‍......
ഇക്കാര്യത്തില്‍ സ്ത്രീയുടെ താല്പര്യം തന്നെയാണ് മുഖ്യമെന്നോര്ക്കുക. ഇത് തിരിച്ചറിയുന്നതുവരെ നിങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ പെരുമാറരുത്. ഇത് സെക്സ് സുഖം തന്നെ കളയും.

അവളുടെ സ്തനങ്ങളെ തൃപ്തിപ്പെടുത്താന്‍......
സ്ത്രീ ശരീരത്തിലെ സൗന്ദര്യഘടകമാണ് സ്തനങ്ങള്‍. ഇതുകൊണ്ടുതന്നെ ഇതെക്കുറിച്ചുള്ള നെഗറ്റീവ് കമന്റുകള്‍ സ്ത്രീയുടെ ആത്മവിശ്വാസം കെടുത്തും. ഒരിക്കലും സ്തനവലിപ്പത്തെക്കുറിച്ചോ ആകൃതിയെക്കുറിച്ചോ മോശമായ രീതിയില്‍ സംസാരിയ്ക്കരുത്.

അവളുടെ സ്തനങ്ങളെ തൃപ്തിപ്പെടുത്താന്‍......
സ്തനമസാജ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ഇത് സെക്സില്‍ പ്രധാനവുമാണ്. സ്ത്രീകള്‍ക്ക് സെക്സ് മൂഡ് നല്കുന്ന ഒന്ന്.

അവളുടെ സ്തനങ്ങളെ തൃപ്തിപ്പെടുത്താന്‍......
സ്തനമസാജില് തന്നെ നിപ്പിള്‍ ഉത്തേജിതമാകുന്നത് സ്ത്രീയിലെ സെക്സ് മൂഡു വര്‍ദ്ധിപ്പിയ്ക്കും. ഈ വഴി പരീക്ഷിയ്ക്കാം. ചില സ്ത്രീകള്‍ക്ക് നിപ്പിള്‍ ഉത്തേജനത്തിലൂടെയും ഓര്ഗാസമുണ്ടാകാറുണ്ട്.

അവളുടെ സ്തനങ്ങളെ തൃപ്തിപ്പെടുത്താന്‍......
സ്തനങ്ങള്‍ ഉത്തേജിതമാകുമ്പോള്‍ ഈ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം 25 ശതമാനത്തോളം വര്‍ദ്ധിയ്ക്കുമെന്നും ഈ ഭാഗത്തെ ചര്‍മത്തിന് ചുവന്ന നിറമാകുമന്നും ലോറ പറയുന്നു. നിപ്പിളിനു ചുറ്റുമുള്ള ഏരിയോള എന്ന ഭാഗം കൂടുതല്‍ ഇരുണ്ട നിറത്തിലാകും. സ്തനഭാഗത്തു നടക്കുന്ന ഇത്തരം മാറ്റങ്ങള്‍ സ്ത്രീ സെക്സ് മൂഡിലെത്തിയെന്നതിന്റെ സൂചനയാണ്.

അവളുടെ സ്തനങ്ങളെ തൃപ്തിപ്പെടുത്താന്‍......
ഒരു സ്ത്രീയെ സെക്സ് മൂഡിലെത്തിയ്ക്കാനുള്ള ഏറ്റവും നല്ല വഴികളിലൊന്ന് സ്തനങ്ങളെ ഉത്തേജിപ്പിയ്ക്കുകയാണെന്നും ലോറ പറയുന്നു.



Click it and Unblock the Notifications
