Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സെക്സ്, സ്ത്രീയില്‍ നടക്കുന്ന ആ രഹസ്യങ്ങള്‍
സെക്സിനിടെ സ്ത്രീയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവിധങ്ങളായ പഠനറിപ്പോര്‍ട്ടുകള്‍ വെളിപ്പെട
സെക്സിനിടെ സ്ത്രീ ശരീരത്തില്‍ പലതും നടക്കുന്നുണ്ട്, ശരീരത്തില്‍ മാത്രമല്ല, മനസിലും. ഇതിനെക്കുറിച്ചു പലപ്പോഴും സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അജ്ഞരായിരിയ്ക്കും.
സെക്സിനിടെ സ്ത്രീയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവിധങ്ങളായ പഠനറിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണിവ. ഇവയെക്കുറിച്ചറിയൂ,

സെക്സ്, സ്ത്രീയില്‍ നടക്കുന്ന ആ രഹസ്യങ്ങള്‍
സെക്സിനിടയില്‍ സ്ത്രീയോനി വരണ്ടതാകാനും അസ്വസ്ഥതയനുഭവപ്പെടാനു സാധ്യതയുണ്ടെന്ന് യേല്‍ യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍ മേരി ജേന് മിന്‍കിന്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

സെക്സ്, സ്ത്രീയില്‍ നടക്കുന്ന ആ രഹസ്യങ്ങള്‍
സെക്സ് തുടങ്ങി അല്പസയമത്തിനുള്ളില്ത്തന്നെ സ്ത്രീയ്ക്ക് ഇതെക്കുറിച്ച് ഏകദേശധാരണ ലഭിയ്ക്കും. ഇത് സുഖകമാകുമോ അല്ലയോ തുടങ്ങി. എന്നാല്‍ സെക്സ് തുടങ്ങുന്ന സമയത്ത് സ്ത്രീകള്‍ ഏതാണ്ട് ന്യൂട്രല്‍ സ്റ്റേജിലായിരിയ്ക്കുമെന്നും ഓഹിയോവിലെ സൂമ സെക്ഷ്വല്‍ ഹെല്‍ത്ത് ഡയറക്ടര്‍ കിമ്പേര്‍ലി റെസ്നിക് ആന്ഡ്ര്യൂസണ് പറയുന്നു.

സെക്സ്, സ്ത്രീയില്‍ നടക്കുന്ന ആ രഹസ്യങ്ങള്‍
ചില സന്ദര്‍ഭങ്ങളില്‍ സെക്സിനിടെ സ്ത്രീയ്ക്കു മൂത്രശങ്ക തോന്നാറുണ്ട്. ഇത് ഓര്‍ഗാസസാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്. ആമി ലെവിന്‍ എന്ന സെക്സ് കോച്ചാണ് ഇതെക്കുറിച്ചു പറയുന്നത്.

സെക്സ്, സ്ത്രീയില്‍ നടക്കുന്ന ആ രഹസ്യങ്ങള്‍
സെക്സ് സമയത്ത് ഓര്ഗാസത്തോടനുബന്ധിച്ചോ അല്ലാതെയോ ഒച്ചയുണ്ടാക്കുന്ന സ്ത്രീകളുണ്ട്. 66 ശതമാനം സ്ത്രീകള്‍ ഇതു ചെയ്യുന്നത് പങ്കാളികള്‍ക്ക് പെട്ടെന്ന് ക്ലൈമാക്സില്‍ എത്താനാണ്. 87 ശതമാനം പേര് ഇതു ചെയ്യുന്നത് പങ്കാളിയ്ക്ക് ആത്മവിശ്വാസത്തിനായും.

സെക്സ്, സ്ത്രീയില്‍ നടക്കുന്ന ആ രഹസ്യങ്ങള്‍
സെക്സ് സമയത്ത് സ്ത്രീകള്‍ക്ക അധോവായു പോകുന്നുവെന്ന തോന്നല്‍ വാസ്തവത്തില്‍ യോനീഭാഗത്തുണ്ടാകുന്ന വായു ശബ്ദത്തോടെ പുറത്തു പോകുന്നതാണ്.

സെക്സ്, സ്ത്രീയില്‍ നടക്കുന്ന ആ രഹസ്യങ്ങള്‍
ചില സ്ത്രീകള്‍ക്ക് സെക്സ് സമയത്ത് തലവേദനയുണ്ടാകും. സെക്സ് ആവേശം കൂടുമ്പോഴാണ് ഇതുണ്ടാകുന്നത്. ചിലരില്‍ ഇതിനു തുടര്‍ച്ചയായി ഓര്‍ഗാസവും സംഭവിയ്ക്കും.



Click it and Unblock the Notifications
