For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതു വായിക്കണം,....

ഇതൊന്നു വായിക്കൂ, ഇത്തരമൊരു അനുഭവം നേരിട്ട ഒരാളുടെ നേരിട്ട സാക്ഷ്യമാണ്.

|

ജീവിതത്തിലെ നാം എടുത്തു ചാടി ചെയ്യുന്ന ചില പ്രവൃത്തികള്‍ ചിലപ്പോള്‍ ഒരു ജീവിത കാലം മുഴുവന്‍ തീരാവേദനകള്‍ സമ്മാനിയ്ക്കും.

ചില ചെറിയ തിരിച്ചറിവുകള്‍ വൈകുമ്പോള്‍ കയ്യില്‍ നിന്നും നഷ്ടപ്പെടുന്നത് ഒരു ജന്മത്തിലെ മുഴുവന്‍ സന്തോഷവും അതിലുമുപരി സമാധാനവുമായിരിയ്ക്കും, കുറ്റബോധം പേറി ഒരു ജന്മം മുഴുവന്‍ ജീവിച്ചു തീര്‍ക്കാനുള്ള വിധിയായിരിയ്ക്കും, പിന്നീടങ്ങോട്ട്‌.

ഇതൊന്നു വായിക്കൂ, ഇത്തരമൊരു അനുഭവം നേരിട്ട ഒരാളുടെ നേരിട്ട സാക്ഷ്യമാണ്. പേരു വെളിപ്പെടുത്താന്‍ നിവൃത്തിയില്ല... വധശിക്ഷ വിധിച്ച ജഡ്ജി പേന കുത്തിയൊടിക്കും, കാരണം

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

ഒരു ദിവസം ഓഫീസില്‍ നിന്നും തിരിച്ചെത്തി ഡൈനിംഗ് ടേബിളിനു മുന്നിലിരുന്ന എനിക്ക് ഭാര്യ അത്താഴം വിളമ്പുകയായിരുന്നു. തനിക്ക് അവളില്‍ നിന്നും വിവാഹമോചനം വേണമെന്നു പറയാനായുള്ള തയ്യാറെടുപ്പിലായിരുന്നു കുറച്ചു നാളുകളായി ഞാന്‍.

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

ഇതു കേട്ടപ്പോള്‍ ആദ്യം അവള്‍ ശാന്തതയോടെ കാര്യമന്വേഷിച്ചു. ഉത്തരം ലഭിയ്ക്കാതിരുന്നപ്പോള്‍ ദേഷ്യപ്പെട്ടു. സാധനങ്ങള്‍ വലിച്ചെറിഞ്ഞു, രാത്രി മുഴുവന്‍ അവള്‍ കരഞ്ഞു കൊണ്ടിരിയ്ക്കുകയായിരുന്നു.

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

എനിക്ക് അവളില്‍ താല്‍പര്യമോ സ്‌നേഹമോ തോന്നുന്നില്ലെന്നു വെളിപ്പെടുത്താന്‍ ധൈര്യമുണ്ടായില്ല. അവളോട് അല്‍പം ദയവു തോന്നുകയും ചെയ്തു.

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

അടുത്ത ദിവസം രാവിലെ ഞാന്‍ തയ്യാറാക്കിയ ഡിവോഴ്‌സ് പെറ്റീഷന്‍ അവള്‍ക്കു നീട്ടി. വീടും കാറും എന്റെ കമ്പനിയിലെ 30 ശതമാനവും അവള്‍ക്കു നല്‍കാമെന്നതില്‍ ഉണ്ടായിരുന്നു. ഇത് അവള്‍ കീറിയെറിഞ്ഞു, ഉറക്കെ നിലവിളിച്ചു. എന്നാല്‍ ദിവസങ്ങളായി അലട്ടിയിരുന്ന തീരുമാനം വെളിപ്പെടുത്താന്‍ സാധിച്ചതിന്റെ ആശ്വാസമായിരുന്നു, എനിക്ക്.

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

അടുത്ത ദിവസം രാത്രി തിരികെയെത്തിയപ്പോള്‍ അവള്‍ ഡൈനിംഗ് ടേബിളിനു സമീപമിരുന്ന് എന്തോ എഴുതുകയായിരുന്നു. ക്ഷീണം തോന്നിയ ഞാന്‍ വേഗം ഉറങ്ങുകയും ചെയ്തു.

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

അടുത്ത ദിവസം രാവിലെ അവള്‍ അരികിലെത്തി താന്‍ തന്റെ ഡിവോഴ്‌സ് കണ്ടീഷനുകള്‍ എഴുതുകായിരുന്നുവെന്നു വെളിപ്പെടുത്തി. തനിക്കു യാതൊന്നും വേണ്ടെന്നും അടുത്ത ഒരു മാസം കൂടി എനിക്കൊപ്പം സാധാരണ ജീവിതം നയിക്കണമെന്നും അവള്‍ ആവശ്യപ്പെട്ടു. മകന്റെ പരീക്ഷ തീരാന്‍ 1 മാസം കൂടിയുണ്ട്, അതുവരെ അവനെ അലോസരപ്പെടുത്തരുതെന്ന കാരണവും അറിയിച്ചു.

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

പിന്നീട് അവള്‍ വിചിത്രമായ ആവശ്യം മുന്നോട്ടു വച്ചു, വിവാഹം കഴിഞ്ഞ ആദ്യദിവസം ഞാന്‍ അവളെ എടുത്തു റൂമില്‍ കൊണ്ടുപോയതു പോലെ അടുത്ത 1 മാസം എല്ലാ ദിവസവും അവളെ സ്വീകരണമുറിയില്‍ നിന്നും ബെഡ്‌റൂം വരെ എടുത്തുകൊണ്ടുപോകണം.

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

ഇതുകേട്ട എനിക്ക് വിചിത്രമെന്നുതോന്നിയെങ്കിലും സമ്മതിച്ചു. അടുത്ത ദിവസം ഞാന്‍ അവളെയെടുത്തു ബെഡ്‌റൂമിലെത്തിച്ചു. അന്ന് വിചിത്രമെന്നു തോന്നിയെങ്കിലും അടുത്ത ദിവസം ഇരുവരും പിരിമുറുക്കം കുറഞ്ഞ അവസ്ഥയിലായിരുന്നു.

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

അടുത്ത ദിവസങ്ങളില്‍ അവള്‍ക്കു പ്രായമേറിയതും ക്ഷീണിച്ചതുമെല്ലാം എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാന്‍ അവളെ തീരെ ശ്രദ്ധിച്ചിരുന്നില്ലെന്നും തിരിച്ചറിവുണ്ടായി. ഇത്രയും കാലം തന്റെ ഭാഗമായി കഴിഞ്ഞവളെ പെട്ടെന്നൊരു ദിവസം ജീവിതത്തില്‍ നിന്നും പുറന്തള്ളുന്നുവെന്ന ചിന്തയും എവിടെയോ ഉണ്ടായി.

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

അടുത്ത ദിവസം അവളുടെ അരികില്‍ നില്‍ക്കുമ്പോള്‍ അവളുടെ വേദന ഞാന്‍ തിരിച്ചറിഞ്ഞു, മുടിയില്‍ പതുക്കെ തലോടി. ആ സമയത്ത് ഞങ്ങളുടെ മകന്‍ വന്ന് അമ്മയെ എടുത്തുകൊണ്ടുപോകാനുള്ള സമയമായെന്നു പറഞ്ഞു. കാരണം ദിവസവും അവന്‍ ഇതു കാണുന്നുണ്ടായിരുന്നു.

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

അവള്‍ മകനെ അടുത്തു വിളിച്ച് ചേര്‍ത്തു കെട്ടിപ്പിടിച്ചു. ആ കാഴ്ചയില്‍ നിന്നും ഞാന്‍ കണ്‍തിരിച്ചു, കാരണം ഡിവോഴ്‌സ് വേണ്ടെന്ന തീരുമാനത്തിലേയ്‌ക്കെത്താന്‍ ഞാനിഷ്ടപ്പെട്ടില്ല.

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

അവസാനദിവസം അവളെ കയ്യിലെടുത്തു നടക്കുമ്പോള്‍ മനസിന്റെ ഭാരം കാരണം നീങ്ങാന്‍ സാധിച്ചില്ല. ഞങ്ങള്‍ക്കിടയില്‍ അകലമുണ്ടെന്നു തോന്നിയില്ല.

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

ഡിവോഴ്‌സിനു പരോക്ഷകാരണമായ ജയിന്‍ എന്ന എന്റെ കാമുകിയോട് ഞാന്‍ ഇതേക്കുറിച്ചു പറഞ്ഞു. എന്റെ വിവാഹജീവിതം ബോറടിപ്പിയ്ക്കുന്നതല്ലെന്നും ചെറിയ കാര്യങ്ങളും തിരിച്ചറിവുകളും ഉള്‍ക്കൊള്ളാന്‍ വൈകിയതാണെന്നും പറഞ്ഞു. ജയിന്‍ കോപത്തോടെ എന്റെ കരണത്തടിച്ചു.

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

അന്നു വൈകീട്ട് മനോഹരമായ ബൊക്കെയുമായാണ് ഞാന്‍ തിരിച്ചെത്തിയത്, ഭാര്യയോട് ഡിവോഴ്‌സ് തീരുമാനം വേണ്ടെന്നു വച്ച വാര്‍ത്തയറിയിക്കാന്‍.

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

ഭാര്യയെ തേടിയ ഞാന്‍ കണ്ടത് ബെഡ്‌റൂമില്‍ അവള്‍ മരിച്ചു കിടക്കുന്നതാണ്. മാസങ്ങളായി ക്യാന്‍സര്‍ രോഗിയായിരുന്നു അവള്‍. അവളെ തീരെ ശ്രദ്ധിയ്ക്കാതിരുന്ന ഞാന്‍ അതു തിരിച്ചറിഞ്ഞില്ല.

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

താന്‍ മരിയ്ക്കുമെന്ന് അവള്‍ക്കറിയാമായിരുന്നു, എന്നാല്‍ മകന്റെ കണ്ണില്‍ ഡിവോഴ്‌സിനു കാരണക്കാരനായി എന്നെ തരംതാഴ്ത്താനും കുറ്റക്കാരനാക്കാനും അവള്‍ തയ്യാറായിരുന്നില്ല. അവളെ ഞാന്‍ സ്‌നേഹിയ്ക്കുന്നുവെന്ന തോന്നല്‍ മകനിലുറപ്പിയ്ക്കാനായിരുന്നു അവളെ താന്‍ എടുക്കണമെന്ന ആവശ്യം. കാരണം ഡിവോഴ്‌സ് നടന്നാലും ഞാന്‍ കുറ്റക്കാരനല്ലെന്നു തെളിയിക്കാനുള്ള വിദ്യ.

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

വിവാഹിതരെങ്കിലും അല്ലെങ്കിലും ഇതൊന്നു വായിക്കൂ

വീടും കാറും പണവുമല്ല, ദാമ്പത്യത്തിലെ സന്തോഷം. പരസ്പരമുള്ള ചെറിയ തിരിച്ചറിവുകളും അംഗീകാരവും വിശ്വാസവുമെല്ലാമാണ്. ഈ തിരിച്ചറിവുണ്ടായാല്‍ മിക്കവാറും വിവാഹമോചനങ്ങള്‍ ഒഴിവാക്കാം. ബീഫ് ഇങ്ങനെ കഴിച്ചാല്‍ മരണം വിളിപ്പാടകലെ...

English summary

A Real Story That Opens Your Eyes And Mind

A Real Story That Opens Your Eyes And Mind, Read more to know about,
X
Desktop Bottom Promotion