ഇന്ത്യക്കാരും നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങളും

Posted By: Staff
Subscribe to Boldsky

ഇന്ത്യക്കാരില്‍ 90 ശതമാനവും നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങളെ അനുകൂലിക്കുന്നവരാണെന്ന്‌ അറിയാമോ? പ്രണയ വിവാഹത്തിന്റെ സങ്കീര്‍ണ്ണതകളൊന്നും ഇല്ലെന്നതാണ്‌ ഇതിനൊരു കാരണം. ജീവിതപങ്കാളിയെ കുറിച്ച്‌ വിവാഹത്തിന്‌ മുമ്പ്‌ നന്നായി മനസ്സിലാക്കാന്‍ കഴിയുമെന്നതിനാല്‍ പ്രണയവിവാഹമാണ്‌ കൂടുതല്‍ മെച്ചമെന്ന്‌ കരുതുന്നവരും കുറവല്ല. എന്നിരുന്നാലും നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന്‌ തന്നെയാണ്‌ ഇന്ത്യയില്‍ ഇപ്പോഴും ഭൂരിപക്ഷ പിന്തുണ.

ഇന്ത്യയിലെ ജനങ്ങള്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങളെ ഇഷ്ടപ്പെടുന്നതിനുള്ള ചില കാരണങ്ങള്‍ പരിശോധിക്കാം. അപ്പേള്‍ നിങ്ങള്‍ക്ക്‌ മനസ്സിലാകും വിവാഹിതനാകാനുളള മികച്ച രീതി ഇത്‌ തന്നെയാണെന്ന്‌. ഇത്തരം വിവാഹങ്ങള്‍ നിങ്ങളുടെ സമയം അധികം നശിപ്പിക്കില്ല. പരമ്പരാഗത കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ ഏറ്റവും അനുയോജ്യമായ വിവാഹരീതിയും ഇതു തന്നെ. പ്രണയപരാജയും നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങള്‍ തിരഞ്ഞെടുക്കാന്‍ പലരെയും പ്രേരിപ്പിക്കുന്ന ഘടകമാണ്‌. വീണ്ടും പ്രണയക്കുരിക്കില്‍ അകപ്പെടാതെ ജീവിതത്തില്‍ മുന്നോട്ട്‌ പോകാന്‍ ഇത്‌ അവരെ സഹായിക്കും.

പ്രണയവിവാഹങ്ങളെക്കാള്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങള്‍ക്കാണ്‌ ആയുസ്സ്‌ കൂടുതലെന്ന്‌ ചിന്തിക്കുന്ന ധാരാളം ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്‌. മകനും മകള്‍ക്കും വേണ്ടി ഏറ്റവും മികച്ച ബന്ധമേ രക്ഷകര്‍ത്താക്കള്‍ തിരഞ്ഞെടുക്കൂവെന്ന വിശ്വാസമാണ്‌ ഇത്തരം ചിന്തകള്‍ക്ക്‌ അടിസ്ഥാനം. ഇന്ത്യക്കാര്‍ക്ക്‌ നിശ്ചിയിച്ചുറപ്പിച്ച വിവാഹങ്ങളോടുള്ള ഇഷ്ടത്തിന്റെ കാരണങ്ങളിലേക്ക്‌ കടക്കാം.

ഇന്ത്യക്കാരന്‌ അറേഞ്ച്‌ഡ്‌ കല്യാണം?

ഇന്ത്യക്കാരന്‌ അറേഞ്ച്‌ഡ്‌ കല്യാണം?

നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങളില്‍ വധു അല്ലെങ്കില്‍ വരനെ കണ്ടെത്തുക എളുപ്പമാണ്‌.

ഇന്ത്യക്കാരന്‌ അറേഞ്ച്‌ഡ്‌ കല്യാണം?

ഇന്ത്യക്കാരന്‌ അറേഞ്ച്‌ഡ്‌ കല്യാണം?

പരമ്പരാഗത മൂല്യങ്ങളില്‍ അടിയുറച്ച്‌ വിശ്വസിക്കുന്ന സമൂഹങ്ങള്‍ പ്രണയവിവാഹം അംഗീകരിക്കാന്‍ ഇപ്പോഴും മടി കാണിക്കുന്നു. പല ദുരാചാരങ്ങളോടും വിടപറയാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും പ്രണയവിവാഹങ്ങളോടുള്ള നിലപാട്‌ മാറ്റാന്‍ നമ്മുടെ സമൂഹം ഇനിയും തയ്യാറായിട്ടില്ല.

ഇന്ത്യക്കാരന്‌ അറേഞ്ച്‌ഡ്‌ കല്യാണം?

ഇന്ത്യക്കാരന്‌ അറേഞ്ച്‌ഡ്‌ കല്യാണം?

പ്രണയവിവാഹങ്ങള്‍ അധികനാള്‍ നീണ്ടുനില്‍ക്കില്ലെന്നും നിശ്ചയിച്ചുറപ്പിച്ച വിവാഹബന്ധങ്ങള്‍ക്ക്‌ മാത്രമേ ആയുസ്സ്‌ ഉണ്ടാകൂവെന്നും ഇപ്പോഴും ആളുകള്‍ വിശ്വസിക്കുന്നു. ഇന്ത്യക്കാരില്‍ 99 ശതമാനവും ഈ ചിന്താഗതിയുള്ളവരാണ്‌. അതുകൊണ്ട്‌ തന്നെ അവര്‍ പ്രണയവിവാഹത്തെ ഭയക്കുന്നു! ഇതില്‍ എന്തെങ്കിലും സത്യമുണ്ടെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടോ?

ഇന്ത്യക്കാരന്‌ അറേഞ്ച്‌ഡ്‌ കല്യാണം?

ഇന്ത്യക്കാരന്‌ അറേഞ്ച്‌ഡ്‌ കല്യാണം?

പ്രണയിച്ച്‌ വിവാഹം കഴിക്കുമ്പോള്‍ സ്‌ത്രീധനം ചോദിക്കാന്‍ കഴിയില്ല. നിശ്ചയിച്ചുറപ്പിച്ച്‌ വിവാഹം കഴിക്കുമ്പോള്‍ ഈ പ്രശ്‌നമില്ല.

ഇന്ത്യക്കാരന്‌ അറേഞ്ച്‌ഡ്‌ കല്യാണം?

ഇന്ത്യക്കാരന്‌ അറേഞ്ച്‌ഡ്‌ കല്യാണം?

മക്കളുടെ ഇഷ്ടങ്ങളെക്കാള്‍ പാരമ്പര്യത്തിന്‌ പ്രാമുഖ്യം കൊടുക്കുന്നവരാണ്‌ ബഹുഭൂരിപക്ഷം ഇന്ത്യക്കാരും. അതുകൊണ്ട്‌ അവര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങള്‍ക്ക്‌ പിന്നാലെ പായുന്നു.

ഇന്ത്യക്കാരന്‌ അറേഞ്ച്‌ഡ്‌ കല്യാണം?

ഇന്ത്യക്കാരന്‌ അറേഞ്ച്‌ഡ്‌ കല്യാണം?

നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങളില്‍ ഒരു സര്‍പ്രൈസ്‌ എലമെന്റുണ്ട്‌. അവിവാഹിതരായ ചെറുപ്പക്കാരും ചെറുപ്പക്കാരികളും നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങളെ പുണരാന്‍ ഇതും ഒരു കാരണമാണ്‌.

ഇന്ത്യക്കാരന്‌ അറേഞ്ച്‌ഡ്‌ കല്യാണം?

ഇന്ത്യക്കാരന്‌ അറേഞ്ച്‌ഡ്‌ കല്യാണം?

നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങള്‍ സൗകര്യപ്രദമാണ്‌. ഇതുമൂലമാണ്‌ നല്ലൊരു ശതമാനം ഇന്ത്യക്കാരും ഇത്തരം വിവാഹങ്ങള്‍ തിരഞ്ഞെടുക്കുന്നത്‌.

ഇന്ത്യക്കാരന്‌ അറേഞ്ച്‌ഡ്‌ കല്യാണം?

ഇന്ത്യക്കാരന്‌ അറേഞ്ച്‌ഡ്‌ കല്യാണം?

ശാലീന സൗന്ദര്യമുള്ള പെണ്‍കുട്ടികള്‍ക്ക്‌ ഇന്ത്യന്‍ വിവാഹമാര്‍ക്കറ്റില്‍ വന്‍ ഡിമാന്റാണുള്ളത്‌. നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങളെ പിന്തുണയ്‌ക്കുന്ന പരമ്പരാഗത കുടുംബങ്ങളിലാണ്‌ ഇത്തരം പെണ്‍കുട്ടികള്‍ കൂടുതലായും കണ്ടുവരുന്നത്‌. ഇതും നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങള്‍ക്ക്‌ സ്വീകാര്യത ലഭിക്കാനുള്ള ഒരു കാരണമാണ്‌.

ഇന്ത്യക്കാരന്‌ അറേഞ്ച്‌ഡ്‌ കല്യാണം?

ഇന്ത്യക്കാരന്‌ അറേഞ്ച്‌ഡ്‌ കല്യാണം?

ഇന്ത്യയിലെ കൂടുതല്‍ രക്ഷകര്‍ത്താക്കളും ഇടുങ്ങിയ ചിന്താഗതിയുള്ളവരാണ്‌. അവര്‍ പ്രണയ വിവാഹത്തെ അംഗീകരിക്കില്ലെന്ന്‌ പറയേണ്ട കാര്യമില്ലല്ലോ?

ഇന്ത്യക്കാരന്‌ അറേഞ്ച്‌ഡ്‌ കല്യാണം?

ഇന്ത്യക്കാരന്‌ അറേഞ്ച്‌ഡ്‌ കല്യാണം?

പ്രണയ പരാജയവും പലരെയും നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിലേക്ക്‌ നീങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്‌. നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഇതും ഒരുകാരണം.ഇന്ത്യന്‍ പുരുഷന്‌ താല്‍പര്യം തടിച്ച സുന്ദരിമാരോടോ

Read more about: marriage
English summary

Why Indians Love Arranged Marriages

Do you know why Indian marriages are always arranged? Here are some of the reasons for your question. Take a look.
Story first published: Saturday, October 4, 2014, 13:33 [IST]
Subscribe Newsletter