Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
ഇന്ത്യന്‍ പുരുഷന് താല്പര്യം തടിച്ച സുന്ദരിമാരോടോ
മെലിഞ്ഞ ശരീരമാണ് സൗന്ദര്യലക്ഷണമെന്നു പറയുമ്പോഴും ഇന്ത്യയിലെ പുരുഷന്മാര്ക്ക് വല്ലാതെ മെലിഞ്ഞ സ്ത്രീകളോട് താല്പര്യം കുറവാണെന്നു തന്നെ പറയാം. അല്പം തടിയുള്ള സ്ത്രീകളേയാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്. മെലിഞ്ഞുണങ്ങിയ സ്ത്രീകളെ വേണ്ടെന്നു പറയുന്നതവരുമുണ്ട്.
അല്പം തടിച്ച സുന്ദരികളെ പുരുഷന്മാര് ഇഷ്ടപ്പെടുന്നതിനു പുറകിലെ രഹസ്യങ്ങളറിയണോ,

പുരുഷ താല്പര്യം തടിയുള്ളവരോട്
തീരെ മെലിഞ്ഞവര്‍ക്ക് അഴകളവുകള്‍, അതായത് 36-24-36 അളവുകള്‍ കുറവായിരിയ്ക്കുമെന്നതു പ്രധാന കാരണം.

പുരുഷ താല്പര്യം തടിയുള്ളവരോട്
ഒരു സ്ത്രീയെ ആലിംഗനം ചെയ്യുമ്പോള്‍ എല്ലുകള്‍ക്കു പകരം മാംസം വേണമെന്ന സ്വാഭാവിക ആഗ്രഹം.

പുരുഷ താല്പര്യം തടിയുള്ളവരോട്
സ്ത്രീകളില്‍ പുരുഷന്മാര് തിരയുന്ന ഒന്നാണ് നിതംബ, സ്തനഭംഗികള്. തീരെ മെലിഞ്ഞവരില്‍ ഇത് പ്രതീക്ഷിയ്ക്കാനാവില്ല.

പുരുഷ താല്പര്യം തടിയുള്ളവരോട്
വല്ലാതെ മെലിഞ്ഞ ശരീരമെങ്കില്‍ മുഖത്തേയും ഇതു ബാധിയ്ക്കും. ഒട്ടിയ കവിളുകളും കുഴിഞ്ഞ കണ്ണുകളുമൊന്നും സൗന്ദര്യലക്ഷണമായെടുക്കുവാന് ഇന്ത്യന്‍ കേസരികള്‍ തയ്യാറല്ല.

പുരുഷ താല്പര്യം തടിയുള്ളവരോട്
വല്ലാതെ മെലിഞ്ഞവര്‍ക്ക് വസ്ത്രങ്ങള്‍ ചേരുന്നതും ചിലപ്പോള്‍ കുറവായിരിയ്ക്കും.

പുരുഷ താല്പര്യം തടിയുള്ളവരോട്
വല്ലാതെ മെലിഞ്ഞവര്‍ക്ക് വസ്ത്രങ്ങള്‍ ചേരുന്നതും ചിലപ്പോള്‍ കുറവായിരിയ്ക്കും.

പുരുഷ താല്പര്യം തടിയുള്ളവരോട്
ശാരീരിക സുഖം നല്കുന്നതില് അല്പം തടിച്ച സുന്ദരികള്‍ മുന്നിട്ടു നില്ക്കും.ഭര്ത്താക്കന്മാര് വായിച്ചറിയാന്‍.....



Click it and Unblock the Notifications
