ഈ വാലന്റയിന്‍സ് ഡേയില്‍ റൊമാന്റിക് ഗിഫ്റ്റുകള്‍

Posted By: Samuel P Mohan
Subscribe to Boldsky

പ്രണയം, അന്നും ഇന്നും ഒരു കവിത പോലെ മനോഹരമാണ്. ഫെബ്രുവരി 14 വാലന്റയിന്‍ ദിനം. പ്രണയികള്‍ക്ക് ആശംസകള്‍ കൈമാറാന്‍ ഒരു ദിനം കൂടി. സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലഘട്ടമായിരുന്നു അത്. സ്ത്രീ ശാക്തീകരണം ഉയര്‍ത്തുന്നതോടൊപ്പം, ഈ ദിവസങ്ങളില്‍ സ്ത്രീകളും പുരുഷന്‍മാരും തുല്യരാണ്. ചില സാഹചര്യങ്ങളില്‍ പുരുഷന്‍മാരേക്കാള്‍ വരുമാനമുളളവരാണ് സ്ത്രീകള്‍. എന്തൊക്കെയായാലും സ്‌നേഹമില്ലാത്ത ഒരു ലോകത്തെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഒരിക്കലും പ്രണയിച്ചിട്ടില്ലാത്തവര്‍ ഉണ്ടാകുമോ?

കാമുകന്റെ വിവാഹശേഷവും ആ ഇഷ്ടം തുടരുന്നു, കാരണം

വാലന്റയിന്‍സ് ഡേയില്‍ പല സ്ത്രീകളും അവരുടെ പങ്കാളിക്ക് എന്ത് സമ്മാനം നല്‍കണമെന്നതില്‍ വളരെ ഏറെ ആശങ്കാകുലരാണ്. അതിനാല്‍ വാലന്റയിന്‍സ് ഡേയില്‍ നിങ്ങളുടെ പ്രീയപ്പെട്ടവര്‍ക്ക് എന്ത് നല്‍കണം എന്ന് ഞങ്ങളുടെ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നതാണ്. ഇന്ന് ഞങ്ങള്‍ നിങ്ങളുടെ പ്രീയപ്പെട്ടവരുടെ ഹൃദയം കവരുന്ന, അതിലേറെ അവരെ അതിശയിപ്പിക്കുന്ന ഗിഫ്റ്റുകള്‍ ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇനി നിങ്ങള്‍ എന്തിനാണ് കാത്തിരിക്കുന്നത്?

എയര്‍ കൂളര്‍

എയര്‍ കൂളര്‍

നിങ്ങളുടെ ബോയി ഫ്രണ്ടിന് അല്ലെങ്കില്‍ ഭര്‍ത്താവിന് ഇഷ്ടമുളള ഏതു സ്ഥലത്തും കാലാവസ്ഥ നിയന്ത്രണമുളള പ്രദേശം സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു ചെറിയ തിളക്കമുളള ബോക്‌സാണിത്. ഗാഡ്ജറ്റുകളില്‍ പുരുഷന്‍മാര്‍ ഏറെ ആഗ്രഹമുളളവരാണ്. അതിനാല്‍ ഇത് ഏറ്റവും മികച്ച ഗിഫ്റ്റായി നിങ്ങള്‍ക്കു നല്‍കാം.

ഫിറ്റ്ബിറ്റ് ട്രാക്കര്‍

ഫിറ്റ്ബിറ്റ് ട്രാക്കര്‍

നിങ്ങളുടെ പങ്കാളിക്ക് ഫിറ്റ്‌നസ് പോലുളളതില്‍ താത്പര്യമാണെങ്കില്‍ ഫിറ്റ്ബിറ്റ് ട്രാക്കര്‍ ഏറ്റവും മികച്ചതാണ്. അധിക ആനുകൂല്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമ്മാനം വളരെ നല്ലതാണ്.

വാലറ്റ്

വാലറ്റ്

നിങ്ങളുടെ ബന്ധം നിലനിര്‍ത്തുന്നതിന് വാലറ്റുകള്‍ പോലുളള ഗിഫ്റ്റ് തിരഞ്ഞെടുക്കുന്നതില്‍ യാതൊരു സംശയവും വേണ്ട. ഇത് ഏറ്റവും മനോഹരമായ സമ്മാനം തന്നെയാണ്. ക്ലാസിക്കല്‍ ലെതറാണ് അവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് അതും തിരഞ്ഞെടുക്കാം.

കപ്പ് കോഫി മേക്കര്‍

കപ്പ് കോഫി മേക്കര്‍

നിങ്ങളുടെ ബോയിഫ്രണ്ടിന് ആദരപൂര്‍വ്വമായ ഒരു ഗിഫ്റ്റാണിത്. ഇത് ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. അവരുടെ ഇഷ്ടത്തിന് അനുയോജ്യമായ തീരിയില്‍ തന്നെ കോഫി ഉണ്ടാക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ അവരുടെ ഇഷ്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

സ്റ്റാര്‍ വാര്‍സ് കോഫി മഗ്

സ്റ്റാര്‍ വാര്‍സ് കോഫി മഗ്

കോഫി മേക്കറിനോടൊപ്പം ഒരു കോഫി മഗ്ഗും നിങ്ങള്‍ സമ്മാനമായി നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു സ്റ്റാര്‍ വാര്‍സ് കോഫി മഗ് സമ്മാനമായി കൊടുക്കാം. നിങ്ങള്‍ക്ക് സ്റ്റാര്‍വാര്‍സ് മൂവിയെ കുറിച്ച് അറിയാമായിരിക്കുമല്ലോ? അവന്റെ ജീവിതത്തിലെ രണ്ടാമത്തെ സ്‌നേഹത്തോടുളള ബന്ധത്തില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ അവരുടെ ജീവിതത്തിലെ ആദ്യ സ്‌നേഹം സുരക്ഷികമാണെന്ന് ഉറപ്പു വരുത്തുക.

കൊലോന്‍ (Cologne)

കൊലോന്‍ (Cologne)

അവന്റെ ശരീരം വാസന കൊണ്ട് ആകാംക്ഷയോടെ ആകര്‍ഷിക്കണമെങ്കില്‍ വാലന്റയിന്‍സ് ദിനത്തില്‍ കൊലോന്‍ നല്‍കുന്നത് നല്ലതായിരിക്കും. പുരുഷന്‍മാര്‍ക്ക് തീര്‍ച്ചയായും സെക്‌സി സെന്റിന്റെ സുഗന്ധത്തെ കുറിച്ച് അറിയാമായിരിക്കും. നിങ്ങളുടെ സ്‌നേഹബന്ധത്തിന്റെ തീവ്രത കൂട്ടാനായി ഇത് ഏറ്റവും മികച്ചൊരു സമ്മാനമാണ്.

ഹെയര്‍ & ബോഡി വാഷ്

ഹെയര്‍ & ബോഡി വാഷ്

ബോഡി വാഷ്, ഫേസ് വാഷ് എന്നിവ കൂടുതലും സ്ത്രീകളാണ് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ പുരുഷന്‍മാരും ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. വിശ്വസിക്കൂ, അവരുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കി ആഗ്രഹങ്ങള്‍ നടത്തിക്കൊടുക്കാന്‍ ഇതാണ് ഏറ്റവും മികച്ച അവസരം.

 താടിക്കു വേണ്ടിയുളള കണ്ടീഷണര്‍

താടിക്കു വേണ്ടിയുളള കണ്ടീഷണര്‍

താടി വയ്ക്കാന്‍ ഇപ്പോഴത്തെ എല്ലാ പുരുഷന്‍മാരും ആഗ്രഹിക്കുന്ന ഒരു വസ്തുതയാണ്. നിങ്ങള്‍ ബിയേഡ് കണ്ടീഷണര്‍ ഗിഫ്റ്റ് നല്‍കുകയാണെങ്കില്‍ അവന് നല്ലതായി തോന്നുക മാത്രമല്ല നിങ്ങളെ കൂടുതല്‍ കൂടുതല്‍ സ്‌നേഹിക്കാനുളള ആത്മവിശ്വാസം നല്‍കുയും ചെയ്യും. തീര്‍ച്ചയായും നിങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത സമ്മാനമാണിത്.

 ലവ് ബാന്‍ഡ്‌സ്

ലവ് ബാന്‍ഡ്‌സ്

നിങ്ങളുടെ സ്‌നേഹബന്ധം നിലനിര്‍ത്താനായി ലവ് ബാന്‍ഡുകളും സമ്മാനമായി നല്‍കാം. അങ്ങനെ നിങ്ങളുടെ പുരുഷന് ലവ് ബാന്‍ഡ് നല്‍കിക്കൊണ്ട് നിങ്ങളുടെ ബന്ധത്തിന് കൂടുതല്‍ ദൃഢത നല്‍കാം. നിങ്ങള്‍ ദീര്‍ഘകാലം വിവാഹിതരായിട്ടുളള ഒരാളാണെങ്കില്‍ നിങ്ങള്‍ക്കൊരു പ്രത്യേക ശുഭകരമായ ആശയമാണ്.

കപ്പിള്‍ ടീസ്‌

കപ്പിള്‍ ടീസ്‌

നിങ്ങളുടെ പുരുഷനെ കൂടുതല്‍ സ്‌നേഹിതനാക്കാനുളള മറ്റൊരു മാര്‍ഗ്ഗമാണ് ഇത്. ഇതില്‍ അവന്‍ നിങ്ങളില്‍ പ്രത്യേകം അഭിമാനം കൊളളുന്നു.

വ്യക്തിഗതമാക്കിയ സമ്മാനങ്ങള്‍

വ്യക്തിഗതമാക്കിയ സമ്മാനങ്ങള്‍

ഫാഷന്‍ ലോകത്തിലെ ഏറ്റവും പുതിയത് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ നമ്മള്‍ അതുല്യവും ഗംഭീരവുമായവ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഒരു ബിയര്‍ മഗില്‍ അല്ലെങ്കില്‍ കോഫി മഗില്‍ അവരുടെ പേരും അതില്‍ നിങ്ങളുടെ റൊമാന്റിക് ചിത്രവും ചേര്‍ത്ത് നല്ലൊരു സമ്മാനമായി നല്‍കാം.

 ഇറോട്ടിക് നോവലുകള്‍

ഇറോട്ടിക് നോവലുകള്‍

അനുരാഗ ചേഷ്ടയുളള നോവലുകള്‍ വിപണിയില്‍ നിന്നും പല പുരുഷന്‍മാര്‍ക്കും വാങ്ങാന്‍ നാണമായിരിക്കും. അവരുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കി ഇങ്ങനെയുളള നോവലുകള്‍ നിങ്ങള്‍ അവര്‍ക്ക് സമ്മാനമായി നല്‍കുകയാണെങ്കില്‍ കൂടുതല്‍ റൊമാന്റിക്കായി അവര്‍ നിങ്ങളോട് പെരുമാറും.

English summary

When You Want To Please Your Man: Valentine’s Day 2018

If you are looking for Valentine’s Day gifting options for your loved one.