For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈംഗികയെ കുറിച്ച് ചില അസാധാരണ ചോദ്യങ്ങള്‍

നിങ്ങളുടെ മനസ്സിലെ സ്വപ്നങ്ങളും പങ്കുവയ്ക്കാൻ പറ്റിയ സമയവും സെക്സിൽ ഏർപ്പെടുന്ന സമയം തന്നെയാണ്.

By Anjaly Ts
|

എഎന്റെ ലിംഗത്തിന്റെ വലിപ്പം എങ്ങിനെ വർധിപ്പിക്കാം? സെക്സിൽ ഏർപ്പെടുമ്പോൾ ഏറെ നേരം എങ്ങിനെ വികാരങ്ങളെ നിലനിർത്താം? അങ്ങിനെ ചെയ്താൽ അവൾ ഗർഭിണിയാകുമോ? സെക്സിനെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് പത്തൊൻപതുകാരനിൽ നിന്നും വന്ന മെയിലിലെ ചോദ്യങ്ങൾ ഇങ്ങനെയായിരുന്നു. പലരിലും ചിരി പടർത്തുന്നതാണ് ആ ആശങ്കകൾ എന്നു മാത്രം . അദ്ദേഹം മുന്നോട്ടു വെച്ച ആശങ്കകളും അതിനുള്ള മറുപടിയും കുറുകേ .

zdc

പെൺകുട്ടികളേയും അവരുടെ ശരീരവുമായും ബന്ധപ്പെട്ട് സംശയങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കി ആ യുവാവ് ഉന്നയിച്ച ചോദ്യങ്ങൾ ഇവയാണ്.

പുരുഷനിൽ ശുക്ലസ് ഖലനം ഉണ്ടാകുന്നത് പോലെ സ്ത്രീയിലും ഉണ്ടാകുന്നുണ്ടോ?

പുരുഷനിൽ ശുക്ലസ് ഖലനം ഉണ്ടാകുന്നത് പോലെ സ്ത്രീയിലും ഉണ്ടാകുന്നുണ്ടോ?

സ്ത്രീയിൽ ബീജ വിസർജനം ഉണ്ടാകുന്നില്ല . ഈ സമയം അവരിൽ നിന്നും ഫ്ലുയിഡ് വരുമെങ്കിലും ബീജം വിസർജിക്കപ്പെടുന്നില്ല.

രണ്ട് പേർക്കും ഒരേ സമയം സ്ഖലനം ഉണ്ടാകുമ്പോൾ ഗർഭധാരണത്തിനുള്ള സാധ്യത അവിടെ ഇല്ലാതാവുന്നില്ലേ?

രണ്ട് പേർക്കും ഒരേ സമയം സ്ഖലനം ഉണ്ടാകുമ്പോൾ ഗർഭധാരണത്തിനുള്ള സാധ്യത അവിടെ ഇല്ലാതാവുന്നില്ലേ?

രണ്ട് പേർക്കും ഒരേ സമയം സ്ഖലനം ഉണ്ടാകുമ്പോഴും അവിടെ ഗർഭധാരണത്തിന്റെ റിസ്ക് ഉണ്ട്. വേണ്ട സുരക്ഷ മുൻകരുതലുകൾ ഇല്ലാതെയുള്ള ലൈംഗീക ബന്ധം ഗർഭധാരണത്തിലേക്ക് വഴിവയ്ക്കുമെന്ന് ഓർക്കുക. കോണ്ടം ഉപയോഗിക്കുക.

ആർത്തവത്തിലെ വിസർജനവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്തെ വിസർജനവും ഒന്നാണോ?

ആർത്തവത്തിലെ വിസർജനവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്തെ വിസർജനവും ഒന്നാണോ?

ആർത്തവ വിസർജനം എന്ന ഒന്നില്ല. ഗരഭധാരണത്തിന് ഒരുങ്ങി നിൽക്കുന്ന ഗർഭാശയത്തിലേക്ക് അണ്ഡം എത്താതെ വരുമ്പോൾ ഗർഭാശയത്തിലുണ്ടാകുന്ന ശാരീരിക മാറ്റമാണ് ആർത്തവത്തിലേക്ക് നയിക്കുന്നത്. ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് പുറന്തള്ളുന്നത് ലൂബ്രിക്കന്റ്സ് ആണ്.

സ്ഖലനം മുന്‍പേ വരുന്നത് ഗര്‍ഭധാരണത്തിന് കാരണമാകുമോ?

സ്ഖലനം മുന്‍പേ വരുന്നത് ഗര്‍ഭധാരണത്തിന് കാരണമാകുമോ?

മുന്‍പേ സ്ഖലനം നടക്കുന്നത് ഗര്‍ഭധാരണത്തിന് കാരണമാകില്ല. സ്ഖലന വിസര്‍ജനം ഉണ്ടാകുമ്പോള്‍ അതിന് മുന്‍പത്തെ തവണ നിങ്ങള്‍ സെക്‌സില്‍ ഏര്‍പ്പെട്ടപ്പോഴോ, സ്വയംഭോഗം ചെയ്തപ്പോഴോ ഉള്ള അണ്ഡം ഗര്‍ഭപാത്രത്തില്‍ തങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്. ഇത് സ്ഖലനവിസര്‍ജനത്തിനൊപ്പം പോയേക്കാം എന്നതിനാല്‍ ഈ സമയം കോണ്ടം ഉപയോഗിക്കുന്നതാണ് എന്തുകൊണ്ടും സുരക്ഷിതം.

കോണ്ടം ഉപയോഗിച്ചാല്‍ ഗര്‍ഭനിരോധന ഗുളികകളുടെ ആവശ്യമില്ല? കോണ്ടം ശരിയായാണ് ഉപയോഗിച്ചിരിക്കുന്നത് എങ്കില്‍, ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് അതിന് പ്രശ്‌നം വന്നുചേരുന്നില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കേണ്ട ആവശ്യമില്ല.

കോണ്ടം ശരിയായാണ് ഉപയോഗിച്ചിരിക്കുന്നത് എങ്കില്‍, ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് അതിന് പ്രശ്‌നം വന്നുചേരുന്നില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കേണ്ട ആവശ്യമില്ല.

എമര്‍ജന്‍സി ഗുളിക, രാവിലേയും-വൈകീട്ടും കഴിക്കേണ്ടത് എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്? സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം മാത്രം ഗര്‍ഭ നിരോധന ഗുളിക കഴിച്ചാല്‍ പോരെ? ദിവസേന കഴിക്കേണ്ട ആവശ്യമില്ലല്ലോ?

ഗുളികയുടെ ഗുണം അനുസരിച്ച് ഇവ നല്‍കുന്ന സുരക്ഷിതത്വം മാറിക്കൊണ്ടിരിക്കും. എമര്‍ജന്‍സി ഗുളിക ഉപയോഗിച്ചാല്‍ സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധത്തിന് ശേഷം 24-72 മണിക്കൂര്‍ വരെ ഗുണം ലഭിക്കും. ഗര്‍ഭധാരണം ഒഴിവാക്കാന്‍ ദിവസേന കഴിക്കുന്ന ഗുളികകളും ഉണ്ട്. ഗുളികയിലൂടെ ഗര്‍ഭധാരണം ഒഴിവാക്കാം എങ്കിലും എച്ച്‌ഐവി എയിഡ്‌സ് രോഗാണുക്കളെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന് ഓര്‍ക്കുക.

സ്ത്രീയുടെ ആര്‍ത്തവ സമയത്ത് സെക്‌സ് പാടില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണ്? ആര്‍ത്തവ സമയത്ത് സുരക്ഷിതമായ സെക്‌സിന് വഴികളുണ്ടോ?

സ്ത്രീയുടെ ആര്‍ത്തവ സമയത്ത് സെക്‌സ് പാടില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണ്? ആര്‍ത്തവ സമയത്ത് സുരക്ഷിതമായ സെക്‌സിന് വഴികളുണ്ടോ?

ആര്‍ത്തവ സമയത്ത് സ്ത്രീ അശുദ്ധിയാണ് എന്ന് കരുതുന്ന നമ്മുടെ സംസ്‌കാരമാണ് ഈ സമയം ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന് നിര്‍ദേശിക്കുന്നതും. എന്നാല്‍ യുക്തിപരമായി ചിന്തിക്കുമ്പോള്‍ ആര്‍ത്തവ സമയത്ത് സെക്‌സ് പാടില്ലെന്ന് പറയുന്നതില്‍ ഒരു അര്‍ഥവും ഇല്ലെന്ന് വ്യക്തമാകും. ഈ സമയം സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത ഏതാണ്ട് പൂജ്യമാണ്. ഭൂരിഭാഗം സ്ത്രീകള്‍ക്കും വളരെ ശാരീരിക ബുദ്ധിമുട്ട് നിറഞ്ഞതാണ് ആര്‍ത്തവ സമയം. അപ്പോള്‍ സെക്‌സ് എന്നത് അവരുടെ ചിന്തകളില്‍ പോലും ഉണ്ടാകാന്‍ ഇടയില്ല.

സുന്നത്ത് പോലുള്ളവയ്ക്ക് ശേഷമുള്ള ലിംഗത്തിനും സാധാരണ ലിംഗത്തിനും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?

സുന്നത്ത് പോലുള്ളവയ്ക്ക് ശേഷമുള്ള ലിംഗത്തിനും സാധാരണ ലിംഗത്തിനും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?

സുന്നത്തിന് വിധേയമാക്കപ്പെട്ടതിന് ശേഷമുള്ള ലിംഗത്തിനും സാധാരണ ലിംഗത്തിനും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വലിയ വ്യത്യാസം ഉണ്ടാകുന്നില്ല. എന്നാല്‍ ലിംഗത്തിന് പുറത്തെ ചര്‍മത്തിലൂടെ കൂടുതല്‍ ഉത്തേജകം ലഭിക്കുന്നു എന്നാണ് ചില വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

സെക്‌സിനെ കുറിച്ച് നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും വിവരം നല്‍കാനുണ്ടോ?

സെക്‌സിനെ കുറിച്ച് നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും വിവരം നല്‍കാനുണ്ടോ?

നല്ല ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഉപയോഗിക്കേണ്ടത് ലിംഗം അല്ല. തലച്ചോറാണെന്ന് ഓര്‍ക്കുക.

ആദ്യരാത്രിയില്‍ ലൈംഗിക ബന്ധം വേണോ ?

ആദ്യരാത്രിയില്‍ ലൈംഗിക ബന്ധം വേണോ ?

പരസ്പരം അറിഞ്ഞും അടുത്തും ഭയാശങ്കകള്‍ നീക്കിയശേഷം ബന്ധപ്പെട്ടാല്‍ ലൈംഗികത ആസ്വാദ്യകരമാക്കാം.ആദ്യരാത്രിയിലെ ലൈംഗിക ബന്ധത്തെപ്പറ്റി ഒരുപാട് തെറ്റിധാരണകളുണ്ട്.ഭാര്യയും ഭര്‍ത്താവും ആദ്യരാത്രിയില്‍ തന്നെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണം എന്നൊന്നുമില്ല.വിവാഹ ചടങ്ങുകള്‍ കഴിയുമ്പോഴേക്കും പലപ്പോഴും വരനും വധുവും ശാരീരികമായി തളര്‍ന്നിരിക്കും.ആ അവസ്ഥയില്‍ ശാരീരികബന്ധം ഒരിക്കലും ആസ്വാദ്യമാവുകയില്ല. പരസ്പരം അറിയാത്തവർ ആദ്യദിനങ്ങളിൽ പരസ്‌പരം മനസിലാക്കുകയും അടുത്ത് ഇടപഴകുകയും വേണം .ആവശ്യമില്ലാത്ത ആശങ്കകളും പേടികളും അകന്ന് ആരോഗ്യകരവും ആസ്വാദ്യകരവുമായ ഒരു ശാരീരികബന്ധത്തിന് അതിനകം കളമൊരുങ്ങിയിരിക്കും.

ലിംഗവലുപ്പം കുറഞ്ഞാല്‍ ലൈംഗികസംതൃപ്തിയെ ബാധിക്കുമോ?

ലിംഗവലുപ്പം കുറഞ്ഞാല്‍ ലൈംഗികസംതൃപ്തിയെ ബാധിക്കുമോ?

പുരുഷലിംഗത്തിന്റെ വലുപ്പം രണ്ടിഞ്ചായാലും മതി പുരുഷ ലിംഗത്തിന്റെ വലുപ്പത്തിനു പ്രത്യേകിച്ചൊരു പ്രസക്തിയുമില്ല.ലിംഗത്തിന്റെ നീളവും വണ്ണവും പലരില്‍ പലതാകാം.ചെറുവിരല്‍ മുതല്‍ ഒരു കൊച്ചുതലവരെ കടന്നുപോകാന്‍ തക്കവിധ ഈലാസ്തികതവും വികസിക്കുന്നതുമാണു യോനി. അതിനാല്‍ ലിംഗം വതുതായാലും ചെറുതായാലും യോനിയില്‍ പ്രവേശിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.ഉദ്ധരിച്ചു നില്‍ക്കുന്ന ലിംഗത്തിന് രണ്ട് ഇഞ്ചോ അതില്‍ കൂടുതല്‍ നീളമുണ്ടെങ്കില്‍ ധാരാളം മതിയെന്നു വൈദ്യശാസ്ത്രം പറയുന്നു.ഉദ്ധരിച്ച അവസ്ഥയില്‍ ഏതു ലിംഗത്തിനും അഞ്ച്-അഞ്ചര ഇഞ്ചു വരെ നീളം വരാം.

ഏതാണ്ട് ആറിഞ്ച് ആഴമുള്ള സ്ത്രീ യോനിയുടെ മുകളിലെ രണ്ടിഞ്ചു മാത്രമേ അവര്‍ക്കു കാര്യമായ സുഖം പ്രദാനം ചെയ്യുകയുള്ളൂ, സംഭോഗവേളയില്‍ .അതുകൊണ്ടാണു വലുപ്പം രണ്ടിഞ്ചായാലും മതി എന്നു പറയുന്നത്.ശരീരവലുപ്പമനുസരിച്ചു ലിംഗവലിപ്പം കൂടണമെന്നുമില്ല. 18-20 വയസ്സോടെ പുരുഷന്റെ ലിംഗം അതിന്റെ പരമാവധി വളര്‍ച്ച പ്രാപിച്ചിരിക്കും.പുരുഷലിംഗത്തിന്റെ വലുപ്പം കൂടിയാല്‍ സ്ത്രീക്കു സംഭോഗസംതൃപ്തി വര്‍ധിക്കും എന്ന ധാരണയും ശരിയല്ല

English summary

Love Making Queries Answered

sex is a wonderful experience but there is also a lot of misconception and wrong information out there. This can lead to a host of queries and doubts that both men and women may have before, during or after sexual intercourse.
X
Desktop Bottom Promotion