For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുൻ പ്രേമഭാജനവുമായി പ്രണയത്തിലാണ് എന്നതിന്റെ ലക്ഷണങ്ങൾ

സൗകര്യപ്രദമല്ലെങ്കിൽ ചുറ്റിപ്പറ്റിനിൽക്കുക എന്നതാണ് പ്രണയത്തിനായി ചെയ്യുവാനുള്ള അഭിലഷണീയമായ കാര്യം.

|

പ്രണയബന്ധത്തിൽ വീഴുക എന്നാൽ എല്ലാം വിനിയോഗിക്കപ്പെടുന്നു എന്നാണ് അർത്ഥം. ജോലി കഴിഞ്ഞാലുടൻ ഇത് നിങ്ങളെക്കൊണ്ട് പൂച്ചെണ്ട് വാങ്ങിപ്പിക്കും. മധുരതരമായ കാര്യങ്ങൾമാത്രം ആഗ്രഹിക്കുന്നതുകൊണ്ട് ചോക്കലേറ്റുകൊണ്ടുള്ള കേക്ക് ഉണ്ടാക്കിയെടുക്കും. നിങ്ങളെ അത് വാത്സല്യഭാജനമാക്കുന്നു, വിസ്മയത്തിലാക്കുന്നു, ആവശ്യമുള്ളയാളാക്കുന്നു. എന്നാൽ ചിലപ്പോൾ നിങ്ങൾ വേർപിരിയുന്നു. അങ്ങനെ സന്തോഷക്കുമിളകൾ പൊട്ടിത്തകർന്ന് നിങ്ങൾ ചതഞ്ഞരഞ്ഞുപോകുന്നു. എന്തിനാണ് നിങ്ങൾ സ്‌നേഹിച്ച വ്യക്തി ഇങ്ങനെ ഒരു ഭീകരസത്വത്തെപ്പോലെ നിങ്ങളുടെ ഹൃദയത്തെ ഞെരിച്ചുടച്ചുകളഞ്ഞത്?

g

മുൻ പ്രണയബന്ധത്തിൽ നിലനിൽക്കുക എന്നത് വളരെ എളുപ്പമാണ്. ആ ബന്ധത്തിൽ നിങ്ങൾ നല്ല ആശ്വാസത്തിലായിരുന്നു. ആ ബന്ധത്തെപ്പറ്റി എല്ലാം നിങ്ങൾ അറിഞ്ഞിരുന്നു. ആ ബന്ധം തന്നെയായിരുന്നു എല്ലാം എന്ന് നിങ്ങൾ കരുതുകയും ചെയ്തിരുന്നു. ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ എടുക്കും ആരിൽനിന്നെങ്കിലും മോചിതമാകാൻ. എന്തായാലും നിങ്ങൾ കരകേറും. അതേസമയംതന്നെ, നിങ്ങൾ എവിടെയാണെന്നതിനെക്കുറിച്ച് സ്വയം സത്യസന്ധമായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇപ്പോഴും നിങ്ങൾ ആരിലോ കെട്ടപ്പെട്ട് നിലകൊള്ളുകയാണെന്നതിന്റെ ഔപചാരികമായ ചില ലക്ഷണങ്ങളാണിവ.

ആ വ്യക്തിയെ ഓർമ്മിപ്പിക്കുന്ന ഗാനം ആകസ്മികമായി നിങ്ങൾ കേൾക്കുന്നു.

ആ വ്യക്തിയെ ഓർമ്മിപ്പിക്കുന്ന ഗാനം ആകസ്മികമായി നിങ്ങൾ കേൾക്കുന്നു.

മനോഹരമായ ഒരു പ്രണയഗാനം റേഡിയോയിൽനിന്ന് വരുകയാണെങ്കിൽ, കേൾക്കുവാൻ കൊള്ളാവുന്ന പാട്ടുകളുടെ മറ്റ് ധാരാളം ചാനലുകളുണ്ടെങ്കിലും, ഈ സ്റ്റേഷൻ നിങ്ങൾ മാറ്റുകയില്ല. ചിലപ്പോൾ ആ വ്യക്തി നൽകിയ സംഗീത ആൽബം, ഇപ്പോൾ അതിന് മറ്റൊരു അർത്ഥമാണെങ്കിൽപ്പോലും, നിങ്ങൾ ആവർത്തിച്ചാവർത്തിച്ച് കേൾക്കുന്നു.

പരിഗണിക്കാം

പരിഗണിക്കാം

നിങ്ങൾ കടയിൽ നിൽക്കുകയാണെങ്കിൽ, നിങ്ങളുടെ പ്രേമഭാജനം ഇഷ്ടപ്പെട്ടിരുന്ന സ്‌പ്രെ തന്നെ വാങ്ങുവാൻ പരിഗണിക്കാം.

ദിവസവും പരിശോധിക്കുന്നു.

ദിവസവും പരിശോധിക്കുന്നു.

ആ വ്യക്തിയുടെ ഫെയ്‌സ്ബുക്/ട്വിറ്റർ/ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ദിവസവും പരിശോധിക്കുന്നു.

ആ വ്യക്തി ഒരുപക്ഷേ താങ്കളല്ലാത്ത മറ്റൊരാളുമായിട്ട് ഡേറ്റ് ചെയ്യാൻ തുടങ്ങുന്നു. അതുമല്ലെങ്കിൽ ആ വ്യക്തിയുടെ ജീവിതത്തിൽ വീണ്ടും ഉൾപ്പെട്ടിരിക്കുന്നു എന്ന തോന്നലുണ്ടാക്കാൻവേണ്ടി ഇങ്ങനെ ചെയ്യുന്നു.

വ്യക്തിയുടെ അടുത്തേക്ക്

വ്യക്തിയുടെ അടുത്തേക്ക്

ആ വ്യക്തിയുടെ അടുത്തേക്ക് ഓടും എന്ന് ചിന്തിക്കുകയാണെങ്കിൽ, ചമയമൊക്കെ കൊള്ളാമോ എന്ന് തീർച്ചവരുത്തുന്നു.

പലചരക്കുകടയിൽ പോകുമ്പോൾ ഉയർന്ന ഉപ്പൂറ്റിയുള്ള ചെരുപ്പ് നിങ്ങൾ ഇടാറില്ല, എന്നാൽ ഇന്ന് നിങ്ങൾ ഇടുമെന്ന് തീർച്ചയാണ്. ലിപ്സ്റ്റിക്, ചുരുട്ടിക്കെട്ടിയ മുടി, ആ വ്യക്തി ഇഷ്ടപ്പെട്ടിരുന്ന ഡെനിം ജാക്കറ്റ് എന്നിങ്ങനെ പലതും.

വാചകം മുൻകൂട്ടി തയ്യാറാക്കിവയ്ക്കും.

വാചകം മുൻകൂട്ടി തയ്യാറാക്കിവയ്ക്കും.

ആ വ്യക്തിയെ കാണുവാൻ പോകുകയാണെന്ന് ചിന്തിക്കുകയാണെങ്കിൽ, ആ വ്യക്തിയുമായി അത്രയേറെ അടുപ്പത്തിലാണെന്ന് കാണിക്കുന്ന തരത്തിൽ തുളച്ചുകയറുന്ന തമാശനിറഞ്ഞ എന്തെങ്കിലും വാചകം മുൻകൂട്ടി തയ്യാറാക്കിവയ്ക്കും.

സ്ഥലങ്ങളിൽ പോകുന്നു.

സ്ഥലങ്ങളിൽ പോകുന്നു.

ആ വ്യക്തി ഉണ്ടായിരിക്കാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ പോകുന്നു.

ആ വ്യക്തിയ്ക്ക് ഇഷ്ടപ്പെട്ട കടകൾ തുടങ്ങിയ സ്ഥലങ്ങൾ. അത് നിങ്ങൾ ആസൂത്രണം ചെയ്തതുപോലെയല്ല. എന്നാൽ സാധാരണ ഒരാൾ അവിടെ ഉണ്ടാകും എന്നതുപോലെ.

നിങ്ങൾ തേങ്ങിക്കരയുന്നു.

നിങ്ങൾ തേങ്ങിക്കരയുന്നു.

പഴയ സന്ദേശങ്ങളെയും മറ്റ് ടെക്സ്റ്റുമൊക്കെ വീണ്ടും വായിച്ച് നിങ്ങൾ തേങ്ങിക്കരയുന്നു.

നിങ്ങളുടെ ബന്ധത്തിന്റെ മൃത്യുവിനെ സംബന്ധിക്കുന്ന സൂചനകളെ തിരഞ്ഞ് എല്ലാ വാചകങ്ങളെയും നിങ്ങൾ വ്യാഖ്യാനിക്കുന്നു. എന്താണ് പിശകായിപ്പോയതെന്ന് സ്വയം ചോദിക്കുന്നു. ആ വ്യക്തിയുടെ ഭാഷണം വളരെ കരുതലിന്റേതും, സ്‌നേഹത്തിന്റേതുമായിരുന്നു

ക്ഷേമം ആശംസിക്കുന്നില്ല.

ക്ഷേമം ആശംസിക്കുന്നില്ല.

തീർച്ചയായും ആ വ്യക്തിയ്ക്ക് താങ്കൾ ക്ഷേമം ആശംസിക്കുന്നില്ല.

മോശപ്പെട്ടൊരു കർമ്മമാണ് ഇതെന്ന് നിങ്ങൾക്കറിയാം. അ വ്യക്തി ജീവിതത്തിൽ വിജയിക്കുന്നു എന്നുള്ള ചിന്ത നിങ്ങളെ അട്ടിമറിയ്ക്കുന്നു. കാരണം മുൻപ്രേമഭാജനങ്ങൾക്ക് മഹത്വം ഉണ്ടാകാൻ പാടില്ല.

ഒറ്റയ്ക്കുതന്നെ ആയിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു.

ഒറ്റയ്ക്കുതന്നെ ആയിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു.

വാസ്തവത്തിൽ, ആ വ്യക്തി എന്നും ഒറ്റയ്ക്കുതന്നെ ആയിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു.

ഇത് വളരെ ഭീകരമാണ്, അല്പം മോശമാണെന്ന് നിങ്ങൾക്ക് തോന്നുകയും ചെയ്യുന്നു. എങ്കിലും ആ വ്യക്തി ഐതിഹാസികമായ ഏകാന്തതയിൽ പതിക്കുന്നത് കാണുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു.

എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു!'

എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു!'

ആ വ്യക്തിയ്ക്ക് ജോലി നഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ, അതുമല്ലെങ്കിൽ സമാനമായ ദുരന്തം ഉണ്ടായെന്ന് കേൾക്കുകയാണെങ്കിൽ, അത്യാനന്ദത്തോടെ നിങ്ങൾ ചിന്തിക്കുന്നു, 'എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു!'

കാരണം നിങ്ങളുമായി പിരിയുന്ന സമയം, ആ വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മോശമായ പിശകായിരുന്നു അത്.

സുഹൃത്തുക്കളോട് സംസാരിക്കുന്നു.

സുഹൃത്തുക്കളോട് സംസാരിക്കുന്നു.

ഇപ്പൊഴും ആ വ്യക്തിയെപ്പറ്റി ആവേശത്തോടെ നിങ്ങൾ സുഹൃത്തുക്കളോട് സംസാരിക്കുന്നു. സ്ഥിരമായി അങ്ങനെ ചെയ്യുവാൻ ഇഷ്ടപ്പെടുന്നു.

അത് വളരെ നന്നായി തോന്നുന്നു. വാസ്തവത്തിൽ അത് വളരെ നന്നായി അനുഭവപ്പെടുന്നു.

എന്തോ ഇപ്പോഴും നിങ്ങളുടെ മനസ്സിലുണ്ട്.

എന്തോ ഇപ്പോഴും നിങ്ങളുടെ മനസ്സിലുണ്ട്.

ആർക്കും ഒരു അവസരമുണ്ടാകുവാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല, കാരണം ആരോ എന്തോ ഇപ്പോഴും നിങ്ങളുടെ മനസ്സിലുണ്ട്.

ഒരു സുന്ദരപരിവേഷം നിങ്ങളുടെ ബാൽക്കണിയിൽ വന്നുനിന്ന് പ്രേമഗാനം ആലപിക്കുകയാണ്. പക്ഷേ നിങ്ങൾ അത് ഗൗനിക്കുന്നില്ല.

വ്യക്തിയുടെ സ്ഥാനമല്ല ഇവിടെ നിങ്ങളെ ആശ്വസിപ്പിക്കുന്നത്.

വ്യക്തിയുടെ സ്ഥാനമല്ല ഇവിടെ നിങ്ങളെ ആശ്വസിപ്പിക്കുന്നത്.

ദുരന്തത്തിലായെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ, ആ വ്യക്തിയെ വിളിക്കുവാനായിരിക്കും ആദ്യം നിങ്ങൾക്ക് പ്രചോദനം ഉണ്ടാകുന്നത്.

പക്ഷേ, തീർച്ചയായും അത് നിങ്ങൾക്ക് ഇനി ചെയ്യുവാനാകില്ലെന്ന് അറിയാം. ആ വ്യക്തിയുടെ സ്ഥാനമല്ല ഇവിടെ നിങ്ങളെ ആശ്വസിപ്പിക്കുന്നത്.

 ബന്ധത്തിലെ നല്ലതുമാത്രം നിങ്ങൾ ഓർമ്മിക്കുന്നു.

ബന്ധത്തിലെ നല്ലതുമാത്രം നിങ്ങൾ ഓർമ്മിക്കുന്നു.

വാസ്തവത്തിൽ നിങ്ങൾക്കിടയിൽ ഒരു തിന്മ ഉണ്ടായിരുന്നു. വേണ്ടിയിരുന്നപോലെ നിങ്ങൾ ബന്ധപ്പെട്ടിരുന്നില്ലായിരിക്കാം. ആ വ്യക്തി ഒരു പ്രതിബദ്ധതയെ ഭയന്നിട്ടുണ്ടായിരിക്കാം, അതുമല്ലെങ്കിൽ നിങ്ങളുടെ വ്യക്തിത്വങ്ങൾ തമ്മിൽ പൊരുത്തപ്പെട്ടിരിക്കില്ല. ഇവിടെയാണ് കാര്യങ്ങൾ കാരണമുണ്ടെങ്കിലേ സംഭവിക്കുകയുള്ളൂ എന്ന് കണ്ടെത്തേണ്ടത്. എന്താണോ വേണ്ടത് അത് ചെയ്തുകൊള്ളുക. എങ്കിലും അറിഞ്ഞിരിക്കുക, നിങ്ങൾ മുൻ പ്രേമഭാജനത്തെപ്പറ്റി ഒട്ടുംതന്നെ ചിന്തിക്കാത്ത ഒരു ദിനം വന്നുചേരും.

സൗകര്യപ്രദമല്ലെങ്കിൽ ചുറ്റിപ്പറ്റിനിൽക്കുക എന്നതാണ് പ്രണയത്തിനായി ചെയ്യുവാനുള്ള അഭിലഷണീയമായ കാര്യം. ഒരു വേർപിരിയലിന്റെ ഏറ്റവും മോശമായ കാര്യം ഒരുപക്ഷേ താങ്കളുടെ മുൻഭാജനം ചെയ്തതുപോലെ വികാരവിചാരങ്ങൾ ജീവിതത്തിൽനിന്ന് അത്ര എളുപ്പത്തിൽ പുറത്തേക്ക് പോകുന്നില്ല എന്നതാണ്. അവ തങ്ങിനിൽക്കുന്നു. രാത്രിയിൽ വളരെ വൈകിയും 'ഞാൻ ഇപ്പൊഴും താങ്കളെ സ്‌നേഹിക്കുന്നു' എന്ന അനാവശ്യമായ ടെക്സ്റ്റ് സന്ദേശങ്ങൾ പിൻതുടരുന്നു. താങ്കൾ താങ്കളുടെ മുൻഭാജനത്തെക്കുറിച്ച് പലപ്പോഴും ഓർമ്മിക്കുന്നു, താങ്കളുടെ പത്രികയിൽ അതിനെപ്പറ്റി ഇപ്പോഴും എഴുതുന്നു, ഏറ്റവും പ്രധാനമായി സാമൂഹ്യ മാധ്യമങ്ങളിൽ അവയെ നിലനിറുത്തുവാനുള്ള ശക്തമായ പ്രേരണയെ പ്രതികരിക്കുവാൻ താങ്കൾ ക്ലേശിക്കുന്നു.

 നിങ്ങളുടെ മുൻ പ്രേമഭാജനത്തെ സ്‌നേഹിക്കുന്നത് എത്രത്തോളം യുക്തികരമാണ്?

നിങ്ങളുടെ മുൻ പ്രേമഭാജനത്തെ സ്‌നേഹിക്കുന്നത് എത്രത്തോളം യുക്തികരമാണ്?

സമയക്രമീകരണത്തെ സംബന്ധിച്ച്, ഒരു നിശ്ചിത വലിപ്പം മതിയാകുകയില്ല. ഒരു വ്യക്തിയ്ക്ക് മുൻഭാജനത്തിന്റെ ചിന്തയിൽനിന്ന് മോചിക്കപ്പെടുവാൻ നിശ്ചിതമായ കാലാവധി പ്രത്യേകിച്ച് ഇല്ലതന്നെ. വേർപിരിയലിനുശേഷം കുറച്ചുകാലം ആ സ്‌നേഹപ്രകടനങ്ങൾ ആളുകൾക്ക് ഉണ്ടാകും.

ഇത് വ്യക്തി, സാഹചര്യങ്ങൾ, വ്യക്തിപരമായ ചരിത്രം എന്നിങ്ങനെ പല കാരണങ്ങളെയും അടിസ്ഥാനമാക്കിയാണ് നിലകൊള്ളുന്നത്. ചിലർക്ക് ദിവസങ്ങളോ ആഴ്ചകളോ മതിയാകും, അതേ സമയം ചിലർക്ക് മാസങ്ങളോ, ചിലപ്പോൾ വർഷങ്ങൾതന്നെ മുൻഭാജനത്തെപ്പറ്റിയുള്ള ചിന്തയിൽനിന്നും മോചിക്കപ്പെടാൻ ആവശ്യമാണ്

English summary

Are you in love With Your Ex ?

It’s easy to hold on to an ex. You were comfortable with them, you knew everything about them, you thought maybe they were “the one.
X
Desktop Bottom Promotion