For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്‌സിനെ വഴിതെറ്റിയ്ക്കും ഈ ധാരണകള്‍

സെക്‌സിന്റെ കാര്യത്തിലും ഇത്തരം മിഥ്യാധാരണകള്‍ ധാരാളമുണ്ട്.

|

മിഥ്യാധാരണകള്‍ എന്തിനെക്കുറിച്ചും ഉണ്ടാകാം, ആരെക്കുറിച്ചു വേണമെങ്കിലും, എന്തിനെക്കുറിച്ചു വേണമെങ്കിലും.

സെക്‌സിന്റെ കാര്യത്തിലും ഇത്തരം മിഥ്യാധാരണകള്‍ ധാരാളമുണ്ട്. പലതിലും വാസ്തവമില്ലാത്ത ധാരണകള്‍. ആരുണ്ടാക്കിയ ധാരണകള്‍, എങ്ങിനെയുണ്ടായ ധാരണകള്‍ എന്നിവയെക്കുറിച്ചു വ്യക്തമായി അറിയുകയുമില്ല.

സെക്‌സ് സംബന്ധമായ ചില മിഥ്യാധാരണകളെക്കുറിച്ചറിയൂ, പുരുഷന്മാര്‍ കടുകു കഴിച്ചാല്‍ ആ അപകടം...

സെക്‌സിനെ വഴിതെറ്റിയ്ക്കും ഈ ധാരണകള്‍

സെക്‌സിനെ വഴിതെറ്റിയ്ക്കും ഈ ധാരണകള്‍

സെക്‌സിന്റെ കാര്യം വരുമ്പോള്‍ സ്ത്രീകളേക്കാള്‍ ചതിയ്ക്കാന്‍ സാധ്യത കൂടുതല്‍, മൂന്നാമതൊരാളുമായി ബന്ധം വരാന്‍ സാധ്യത കൂടുതല്‍ പുരുഷന്മാര്‍ക്കാണെന്നു പൊതുവെ അഭിപ്രായമുണ്ട്. എന്നാല്‍ ഇതില്‍ വാസ്തവമില്ല. ഇത് നിങ്ങളേയും നിങ്ങള്‍ ഒരു ബന്ധത്തെ എങ്ങനെ വിലയിരുത്തുന്നുവെന്നതിനേയും ആശ്രയിച്ചിരിയ്ക്കും.

സെക്‌സിനെ വഴിതെറ്റിയ്ക്കും ഈ ധാരണകള്‍

സെക്‌സിനെ വഴിതെറ്റിയ്ക്കും ഈ ധാരണകള്‍

അശ്ലീലചിത്രങ്ങള്‍ കാണാനും വായിക്കാനുമെല്ലാം താല്‍പര്യം കൂടുതല്‍ പുരുഷന്മാര്‍ക്കാണെന്ന ധാരണയും പൊതുവായുണ്ട്. എന്നാല്‍ ഇതു ചെയ്യുന്ന സ്ത്രീകളും കുറവല്ല. തുറന്നു സമ്മതിയ്ക്കാന്‍ മടി കാണിയ്ക്കുമെന്നു മാത്രം. പുരുഷന്മാര്‍ നേരെ മറിച്ചും. ഗ്രൂപ്പായിപ്പോലും കാണുന്ന പുരുഷന്മാരുമുണ്ട്.

സെക്‌സിനെ വഴിതെറ്റിയ്ക്കും ഈ ധാരണകള്‍

സെക്‌സിനെ വഴിതെറ്റിയ്ക്കും ഈ ധാരണകള്‍

സെക്‌സ് താല്‍പര്യം കൂട്ടുന്ന ഭക്ഷണങ്ങള്‍, പാനീയ്ങ്ങള്‍ എന്നിങ്ങനെ പൊതുവെ പറയപ്പെടും. ഇത്തരം താല്‍പര്യമുണ്ടാകേണ്ടത് മനസില്‍ നിന്നാണ്. ഭക്ഷണം ഊര്‍ജം നല്‍കാം, ശക്തി നല്‍കാം, എന്നു കരുതി ഒരു ഭക്ഷണം കഴിച്ചാല്‍ ഉടന്‍ സെക്‌സ് താല്‍പര്യമുണ്ടാകുമെന്ന ധാരണ തെറ്റ്. സെക്‌സ മൂഡ് കുറവെങ്കില്‍ അഫ്രോഡിയാക് എന്ന വിഭാഗത്തില്‍ പെടുന്ന ഭക്ഷണം കഴിച്ചു പരിഹരിയ്ക്കാമെന്നതും തെറ്റ്.

സെക്‌സിനെ വഴിതെറ്റിയ്ക്കും ഈ ധാരണകള്‍

സെക്‌സിനെ വഴിതെറ്റിയ്ക്കും ഈ ധാരണകള്‍

ഒരു ബന്ധത്തില്‍ പുരുഷന്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നതു സെക്‌സിനാണെന്നും സ്ത്രീ താല്‍പര്യപ്പെടുന്നത് സ്‌നേഹത്തിനാണെന്നും പൊതുവെ പറയപ്പെടും. എന്നാല്‍ ഇരു കൂട്ടര്‍ക്കും ഇരു കാര്യങ്ങളോടും താല്‍പര്യമുണ്ടാകുമെന്നതാണ് വാസ്തവം. സ്ത്രീയെ അപേക്ഷിച്ച് പുരുഷന്‍ സെക്‌സില് മുന്‍കയ്യെടുക്കുമെന്നു മാത്രം. ഇതുകൊണ്ടുമാത്രം സ്ത്രീയ്ക്കു താല്‍പര്യമില്ലെന്നോ കുറവാണെന്നോ വിലയിരുത്തേണ്ടതില്ല.

സെക്‌സിനെ വഴിതെറ്റിയ്ക്കും ഈ ധാരണകള്‍

സെക്‌സിനെ വഴിതെറ്റിയ്ക്കും ഈ ധാരണകള്‍

പുരുഷന്റെ കയ്യിന്റെ വലിപ്പം കൂടുതലെങ്കില്‍ അവയവത്തിനും വലിപ്പം കൂടുതലാകുമെന്ന ധാരണയുമുണ്ട്. ഇതിലും ശാസ്ത്രീയമായ സത്യങ്ങളില്ലെന്നതാണ് വാസ്തവം. കയ്യല്ല, മറ്റു പല ഘടകങ്ങളുമാണ് അവയവവലിപ്പം വര്‍ദ്ധിപ്പിയ്ക്കുന്നത്.

സെക്‌സിനെ വഴിതെറ്റിയ്ക്കും ഈ ധാരണകള്‍

സെക്‌സിനെ വഴിതെറ്റിയ്ക്കും ഈ ധാരണകള്‍

മസിലുകളുളള പുരുഷന്മാര്‍ കിടക്കയില്‍ കരുത്തരായിരിയ്ക്കുമെന്നുള്ള ധാരണയും തെറ്റാണ്. മസിലുകള്‍ സെക്‌സിനെ സഹായിക്കുന്ന ഘടകമേയല്ല. ഇത്തരക്കാര്‍ കിടക്കയില്‍ മിടുക്കരാകും, ഇല്ലാത്തവര്‍ അല്ല എന്നുള്ളതും മിഥ്യാധാരണ തന്നെ.

English summary

Never Believe These Myths About Physical Intimacy

സെക്‌സ് സംബന്ധമായ ചില മിഥ്യാധാരണകളെക്കുറിച്ചറിയൂ,
Story first published: Wednesday, February 8, 2017, 14:30 [IST]
X
Desktop Bottom Promotion