Latest Updates
-
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം!
പുരുഷന്മാര് കടുകു കഴിച്ചാല്‍ ആ അപകടം...
കറികളില്‍ വറുത്തിടാനും മറ്റും ഉപയോഗിയ്ക്കുന്ന ഒന്നാണ് കടുക്. കടുകു തന്നെ രണ്ടു തരമുണ്ട്, കറുത്ത കടുകും മഞ്ഞക്കടുകും. കടുടകല്ലാതെയ കടുകെണ്ണയും പാചകത്തിനും മറ്റും ഉപയോഗിയ്ക്കാറുണ്ട്. ശരീരവേദനയ്ക്കു പറ്റിയ നല്ലൊരു വസ്തുവുമാണ് കടുകെണ്ണ.
ആയുര്‍വേദപ്രകാരം ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ് കടുക്. കയ്പ്പു രുചിയുള്ള ഇതിന് ആരോഗ്യഗുണങ്ങള്‍ പലതാണ്.
വലിപ്പത്തില്‍ ചെറുതെങ്കിലും ഇതിന് ആയുര്‍വേദ പ്രകാരം ഗുണങ്ങളുണ്ട്. ദോഷങ്ങളും. ഇവയെക്കുറിച്ചറിയൂ,

പുരുഷന്മാര് കടുകു കഴിച്ചാല്‍ ആ അപകടം...
വയറ്റിലെ കീടാണുക്കളെ കൊന്നൊടുക്കാന്‍ കടുക് ഏറെ നല്ലതാണ്. കടുകെണ്ണയും ഗുണം ചെയ്യും.

പുരുഷന്മാര് കടുകു കഴിച്ചാല്‍ ആ അപകടം...
സ്ത്രീകളിലെ മാസമുറ ക്രമക്കേടുകള്‍ പരിഹരിയ്ക്കാന്‍ ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ഒരു പ്രധാനപ്പെട്ട വഴിയാണ് കടുക്.

പുരുഷന്മാര് കടുകു കഴിച്ചാല്‍ ആ അപകടം...
കടുകെണ്ണ പല്ലിന് നിറം നല്കാന് ഉപയോഗിയ്ക്കുന്ന ഓയില്‍ പുള്ളിംഗിന് ഏറെ ഫലപ്രദമാണ്. മോണയിലുണ്ടാകുന്ന വ്രണങ്ങള്‍ മാറാന്‍ ഇതും ഉപ്പും ചേര്‍ത്തു പുരട്ടിയാല്‍ മതിയാകും.

പുരുഷന്മാര് കടുകു കഴിച്ചാല്‍ ആ അപകടം...
പ്രധാനപ്പെട്ട ഒരു കാര്യം ശരീരത്തില്‍ ചൂടുല്പാദിപ്പിയ്ക്കുന്നതുകൊണ്ടുതന്നെ രക്തസഞ്ചാരം ശക്തിപ്പെടുത്താനും ഇതുവഴി പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും ഇത് സഹായിക്കുമെന്നതാണ്.

പുരുഷന്മാര് കടുകു കഴിച്ചാല്‍ ആ അപകടം...
എന്നാല്‍ മറ്റൊരു വശം കൂടിയുണ്ട്. ശരീരത്തില്‍ ചൂടുല്പാദിപ്പിയ്ക്കുന്നതുകൊണ്ടുതന്നെ കടുക് പുരുഷന്മാര് അധികം കഴിയ്ക്കരുത്. ഇത് ബീജങ്ങളെ കൊന്നൊടുക്കും. ബീജോല്പാദനം കുറയ്ക്കും. വന്ധ്യതാ പ്രശ്നങ്ങള്‍ക്കും കാരണമാകും.

പുരുഷന്മാര് കടുകു കഴിച്ചാല്‍ ആ അപകടം...
ചൂടുല്പാദിപ്പിയ്ക്കുന്നതു കൊണ്ടുതന്നെ ഗര്‍ഭകാലത്തും മുലയൂട്ടല്‍ സമയത്തും കടുക് കഴിവതും കുറയ്ക്കുന്നതാണ് നല്ലത്.

പുരുഷന്മാര് കടുകു കഴിച്ചാല്‍ ആ അപകടം...
മൈഗ്രേന് തലവേദന, പൈല്‍സ് എന്നീ പ്രശ്നങ്ങളുള്ളവര്‍ക്ക് കടുക് നല്ലതല്ല.

പുരുഷന്മാര് കടുകു കഴിച്ചാല്‍ ആ അപകടം...
കടുക് അധികം കഴിയ്ക്കരുതെന്നതാണ് ആയുര്‍വേദം പറയുന്നത്. മിതമായി കഴിയ്ക്കുന്നത് ദോഷം വരുത്തില്ല,



Click it and Unblock the Notifications
