നിങ്ങള്ക്ക് ഇക്കാര്യത്തില് മുന്പരിചയം ഉണ്ടായാലും ഇല്ലെങ്കിലും ശരി, പുതിയ ഒരാളുമായി ബന്ധപ്പെടുന്നത് നിങ്ങളില് ഒരേ സമയം ജിജ്ഞാസയും സന്തോഷവും ജനിപ്പിക്കുന്നു.
ആ ആളുമായി ബന്ധപ്പെടുന്നു എന്ന കാര്യം നിങ്ങള്ക്ക് പെട്ടെന്ന് ഉള്ക്കൊള്ളുവാന് സാധിക്കാതെ വന്നാല്, അത് കുറച്ചു ദിവസത്തേക്ക് നിങ്ങളുടെ ഉറക്കം കേടുത്തിയെക്കാം. പെണ്ണിനെ അസ്വസ്ഥയാക്കുന്ന ആ ചോദ്യം
സംഭ്രമം, രോമാഞ്ചം, സന്തോഷം, കുറ്റബോധം, എല്ലാം കൂടി കൂടിക്കലര്ന്ന വികാരങ്ങള്, അങ്ങിനെ പലതും അനുഭവപ്പെടുന്ന സമയമാണിത്. പുതിയ ഒരാളുമായി ബന്ധപ്പെടുന്നതിനായി എന്തൊക്കെ തയാറെടുപ്പുകള് എടുക്കണമെന്ന് നമുക്ക് നോക്കാം. സെക്സിനു ശേഷം ആ ഓട്ടമരുത്, കാരണം
തയ്യാറല്ലെങ്കില് മാറ്റിവയ്ക്കുക
നിങ്ങള് മാനസികവും ശാരീരികവുമായി തയ്യാറല്ലെങ്കില് പുതിയ പങ്കാളി നിങ്ങളെ തൊടുമ്പോള് അത് നിങ്ങളില് അസ്വസ്ഥ ഉളവാക്കും. അതിനാല്, നിങ്ങള് ഒന്നാവുന്ന ആ മനോഹര രാത്രിക്ക് വേണ്ടി മനസ്സിനെ പാകപ്പെടുത്തുവാന് കുറച്ചുകൂടി സമയം തനിക്ക് നല്കണമെന്ന് പങ്കാളിയെ പറഞ്ഞ് ബോധ്യപ്പെടുത്തുക.
നഗ്നയാകുവാന് മടിയില്ലല്ലോ?
പങ്കാളിയോടൊത്ത് അടുത്തിടപഴകുമ്പോള് ലൈംഗീക ബന്ധപ്പെടലും അതിന്റെ ഒരു ഭാഗമാകും. നിങ്ങള് അതിന് തയ്യാറാണോ? പൂര്ണ്ണമനസ്സോടെ അതിനെ സ്വാഗം ചെയ്തില്ലെങ്കില്, നിങ്ങള്ക്ക് ആ ബന്ധപ്പെടല് ഒരുതരത്തിലും ആസ്വദിക്കാന് സാധിക്കുകയില്ല.
നിങ്ങളുടെ ശരീരം
കൂടാതെ, നിങ്ങളുടെ ശരീരം പങ്കാളിയുടെ തലോടലുകളിലും മറ്റും വേണ്ടവിധത്തില് പ്രതികരിച്ചില്ല എങ്കില്, അത് പങ്കാളിയില് വിഷമം ജനിപ്പിക്കുന്നു. അയാളോടൊത്ത് കിടക്കയില് പങ്കിടുന്ന മനോഹര നിമിഷങ്ങളെ കുറിച്ച് ആലോചിച്ചാല് തന്നെ മനസ്സിന് ആശ്വാസം നല്കുന്നു.
താല്പര്യങ്ങളെ കുറിച്ച് തുറന്നുപറയുക
ചില ശരീരഭാഗങ്ങളില് തൊട്ടാല് നിങ്ങള്ക്ക് അസ്വസ്ഥ അനുഭവപ്പെടുമോ? അല്ലെങ്കില്, ചില ഭാഗങ്ങളില് സ്പര്ശിക്കുമ്പോള് നിങ്ങള്ക്ക് സുഖം അനുഭവപ്പെടുന്നുണ്ടോ? എങ്കില് ഇതിനെക്കുറിച്ചെല്ലാം പങ്കാളിയോട് തുറന്നു സംസാരിക്കുക.
എന്തെങ്കിലും ഉത്കണ്ഠയുണ്ടോ?
അപ്രതീക്ഷിത ഗര്ഭധാരണം, കോണ്ടം മൂലമുള്ള അലര്ജി എന്നിവയെക്കുറിച്ചൊക്കെ നിങ്ങള്ക്ക് ഉത്കണ്ഠകള് ഉണ്ടെങ്കില് അതിനെക്കുറിച്ച് പങ്കാളിയോട് ബന്ധപ്പെടലിന് മുന്പായി തുറന്നു സംസാരിക്കുന്നതില് യാതൊരു തെറ്റുമില്ല.
എന്തുകൊണ്ടാണ് സ്ഥലം പ്രധാനം?
നിങ്ങള്ക്ക് മനപ്രയാസം ഇല്ലെങ്കിലാണ് തുറന്ന് പെരുമാറുവാന് സാധിക്കുന്നത്. അതുകൊണ്ട്, നിങ്ങള്ക്ക് ശാന്തത പകരുന്ന, നിങ്ങളുടെ മനസ്സിലെ നാണം എടുത്തുകളയുന്ന തരത്തില് സുഖപ്രദമായ സ്ഥലമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. അല്ലാതെ, പിടിക്കപ്പെടും എന്ന ഭയം ഉളവാക്കുന്ന സ്ഥലമാണെങ്കില് നിങ്ങള്ക്ക് ഒരു തരത്തിലും ഈ സമാഗമം മനോഹരമായ അനുഭവമായിരിക്കില്ല.
ബാഹ്യകേളികളാണ് പ്രധാനം
ബന്ധപ്പെടലില് 80 ശതമാനം സമയവും ബാഹ്യകേളികളില് ഏര്പ്പെടുകയാണെങ്കില്, അത് നിങ്ങളെ പ്രണയത്തിന്റെ, അനുഭൂതിയുടെ മറ്റൊരു ലോകത്തെത്തിക്കും. മുന്കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം അല്ലാതെ സാഹചര്യത്തിന് അനുസരിച്ച് വേണം കിടപ്പറയില് പെരുമാറുവാന്.
നിങ്ങളുടെ പ്രകടനത്തെക്കുറിച്ച് ആവലാതി വേണ്ട
ഇന്നത്തെ കാലത്ത് എന്ത് കാര്യത്തിലും നന്നായി പ്രകടനം കാഴ്ച്ചവയ്ക്കുക എന്നതിലാണ് കാര്യം. ഒരു വിദ്യാര്ത്ഥി എന്ന നിലയില് പരീക്ഷയില് നല്ല പ്രകടനം നടത്തണം എന്ന് ചിന്തിക്കുന്നു, പിന്നീട് ജോലിയില് നന്നായി പ്രകടനം കാഴ്ച്ചവയ്ക്കുവാന് ശ്രമിക്കുന്നു. എന്നാല് കിടപ്പറയിലെങ്കിലും ഇത്തരം പ്രകടനം കാഴ്ച്ചവയ്ക്കണം എന്ന ചിന്ത വെടിഞ്ഞ്, ഓരോ സ്പര്ശനങ്ങളും നീക്കങ്ങളും ആസ്വദിക്കുക.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
Related Articles
വിവാഹിതയായ സ്ത്രീയോട് ഒരിക്കലും ചോദിക്കാന് പാടില്ലാത്ത 10 ചോദ്യങ്ങള്
ലൈംഗികയെ കുറിച്ച് ചില അസാധാരണ ചോദ്യങ്ങള്
വയാഗ്രയെ കുറിച്ച് അറിയേണ്ടതെല്ലാം
ജി-സ്പോട്ട് തിരയുകയാണോ? അത് ഒരു കെട്ടുകഥയല്ലേ?
ട്രാന്സ്ജെന്ഡര് മാതാവ് ആദ്യമായി മുലയൂട്ടി
അന്പത് കഴിഞ്ഞാൽ ലൈംഗീക ബന്ധം എങ്ങനെ ?
ലൈംഗിക ബന്ധം; സ്ത്രീ ശരീരത്തിന്റെ മാറ്റങ്ങൾ
ആദ്യരാത്രിയില് കിടക്കയില് ചുവന്ന റോസാപ്പൂക്കള്
സൗന്ദര്യ പിണക്കങ്ങള് പരിഹരിക്കാൻ ചില വഴികൾ
പെണ്ണിന്റെ ഈ സ്വഭാവം അറിഞ്ഞാല് കെട്ടരുത്; വേദം
വ്യാജഓര്ഗാസം ആണിനും
ഈ സൗഹൃദത്തിന് പിന്നിലൊരു കാരണമുണ്ട്
ദാമ്പത്യപ്രശ്നമൊഴിവാക്കാന് വാസ്തു ടിപ്സ്