Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
സെക്സിനു ശേഷം ആ ഓട്ടമരുത്, കാരണം
സെക്സിനു ശേഷം പങ്കാളികള്‍ ചെയ്യുന്ന പതിവായ ചില കാര്യങ്ങളുണ്ട്. ഇതില്‍ നല്ലതും ചീത്തയുമെല്ലാം പെടും.
സെക്സിന് ശേഷം ചെയ്യാനിടയുള്ള ചില പിഴവുകള്‍ ആണ് ഇവിടെ പറയുന്നത്. അടുത്തതവണ പങ്കാളിക്കൊപ്പം സെക്സിലേര്‍പ്പെട്ട് കഴിഞ്ഞാലുടനെ ഇക്കാര്യങ്ങള്‍ ചെയ്യാനായി പോകരുത്. സെക്സിന്റെ ആഹ്ലാദം നീണ്ടുനില്ക്കാന് അനുവദിക്കുക.

സെക്സിനു ശേഷം ആ ഓട്ടമരുത്, കാരണം
സെക്സിനു ശേഷം പെട്ടെന്നെണീറ്റ് പഠനം അല്ലെങ്കില്‍ ജോലിത്തിരക്കുകളിലേയ്ക്കു പോകുന്നത് സെക്സ് ജീവിതത്തെ യാന്ത്രികമാക്കും. ഇതൊഴിവാക്കുക.

സെക്സിനു ശേഷം ആ ഓട്ടമരുത്, കാരണം
സെക്സിന് ശേഷം പതിവായി തലയിണയും വിരിപ്പുമെടുത്ത് മറ്റൊരു മുറിയിലേക്ക് ഉറങ്ങാന്‍ പോകുന്നത് ഒഴിവാക്കേണ്ട ആശയമാണ്.

സെക്സിനു ശേഷം ആ ഓട്ടമരുത്, കാരണം
സെക്സ് ആസ്വദിക്കേണ്ട സയത്ത് മൊബൈല്‍ ഫോണില്‍ മെസ്സേജോ മിസ്സ്ഡ് കോളോ കാത്തിരിക്കുന്നത് ഒഴിവാക്കുക.സെക്സിനു ശേഷം പെട്ടെന്നു ഫോണ്‍ കയ്യിലെടുക്കുന്നതും ഒഴിവാക്കുക

സെക്സിനു ശേഷം ആ ഓട്ടമരുത്, കാരണം
സെക്സിനു ശേഷം ബാത്റൂമില്‍ പോകുന്നതു പതിവാണ്.
എന്നാല്‍ സെക്സ് കഴിഞ്ഞയുടനേ ബാത്ത്റൂമിലേക്ക് ഓടുന്നത് ശരിയായ കാര്യമല്ല. വൃത്തിയാക്കുന്നതിനു പ്രശ്നമില്ല, എന്നാല്‍ പങ്കാളി സെക്സിന്റെ മൂഡിലായിരിക്കുമ്പോള്‍ ഇങ്ങനെ കഴുകാനായി പോകുന്നത് ഒഴിവാക്കുക.

സെക്സിനു ശേഷം ആ ഓട്ടമരുത്, കാരണം
കാമാസക്തിയുണ്ടാക്കുന്ന ഭക്ഷണം സെക്സിന് മുമ്പായി പങ്കാളിക്കൊപ്പം കഴിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍ സെക്സിന് ശേഷം എന്തെങ്കിലും കഴിക്കാന്‍ തിരഞ്ഞ് അടുക്കളയിലേക്ക് പോകുന്നത് ഒഴിവാക്കുക.

സെക്സിനു ശേഷം ആ ഓട്ടമരുത്, കാരണം
സെക്സിനു ശേഷം വഴക്കടിയ്ക്കുന്നവരുമുണ്ട്, അത്തരം ശീലങ്ങള്‍ നിര്‍ത്തുക.



Click it and Unblock the Notifications
