അവള്‍ക്കിഷ്ടം നെഞ്ചില്‍ രോമമുള്ള പുരുഷനെ, കാരണം

Posted By: Lekhaka
Subscribe to Boldsky

പഴയ സിനിമകില്‍ നെഞ്ചില്‍ നിറയെ രോമമുള്ള നായകന്മാരെയാണ് നമ്മള്‍ കൂടുതലും കണ്ടിട്ടുള്ളത്. എന്നാല്‍ ഇന്ന് മിക്ക യുവ നടന്മാര്‍ക്കും മോഡലുകള്‍ക്കും ക്ലീന്‍ ഷേവ് ചെയ്ത, രോമങ്ങളില്ലാത്ത നെഞ്ചാണ് ഉള്ളത്. ഉറച്ചതും ബാലിഷ്ടവുമായ ശരീരത്തിന് രോമങ്ങളില്ലാത്ത നെഞ്ചാണ് ചേരുക. സ്ത്രീ കിടക്കയില്‍ സന്തുഷ്ടയല്ല, ആ രഹസ്യം

പക്ഷെ ഒരു കാര്യം. സ്ത്രീകള്‍ക്ക് ഏതാണ് ഇഷ്ടം? പുരുഷന്‍റെ രോമമുള്ള മാറാണോ അതോ രോമമില്ലാത്ത മാറാണോ അവര്‍ക്ക് ഇഷ്ടം? നമുക്ക് അതിനെക്കുറിച്ച് അടച്ച് ഒരഭിപ്രായം പറയുവാന്‍ സാധിക്കുകയില്ല. ചില സ്ത്രീകള്‍ക്ക് രോമമുള്ളതും ചിലര്‍ക്ക് രോമമില്ലാത്ത പുരുഷന്‍റെ മാറും ആണ് ഇഷ്ടം. സെക്‌സില്‍ ഇതെല്ലാം ആ അരുതുകള്‍

അതോര്‍ത്ത് തല പുകയ്ക്കേണ്ട. ഭൂരിപക്ഷം സ്ത്രീകളുടെ അഭിപ്രായം എന്തെന്ന് നമുക്ക് നോക്കാം. ഈയടുത്ത് നടന്ന ഒരു സര്‍വേയില്‍ വ്യത്യസ്ത പ്രായത്തിലുള്ള ആയിരത്തോളം സ്ത്രീകള്‍ ഇതിനെക്കുറിച്ച് അവരുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതിനെക്കുറിച്ച് നമുക്ക് ഇവിടെ വായിക്കാം.

ക്ലീന്‍ ഷേവ് ചെയ്ത നെഞ്ചിനെ ഇഷ്ടപ്പെടുന്നു

ക്ലീന്‍ ഷേവ് ചെയ്ത നെഞ്ചിനെ ഇഷ്ടപ്പെടുന്നു

അത്ഭുതകരം എന്ന് പറയട്ടെ, സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 17 ശതമാനം പേര്‍ മാത്രമേ പുരുഷന്‍റെ രോമം ഇല്ലാത്ത ക്ലീന്‍ ഷേവ് ചെയ്ത നെഞ്ചിനെ ഇഷ്ടപ്പെടുന്നുള്ളൂ.എന്നിരുന്നാലും അവരുടെ അഭിപ്രായമനുസരിച്ച്, ബലിഷ്ടമായ, ഉറച്ച ശരീരമുള്ള പുരുഷന്മാര്‍ക്കേ ഇത്തരം ക്ലീന്‍ ഷേവ് ചെയ്ത നെഞ്ച് ചേരുകയുള്ളൂ എന്നാണ്.

 രോമാവൃതമായ നെഞ്ചുംതാല്പര്യം ഇല്ല

രോമാവൃതമായ നെഞ്ചുംതാല്പര്യം ഇല്ല

vഏകദേശം 53 ശതമാനം സ്ത്രീകളും അഭിപ്രായപ്പെട്ടത് ക്ലീന്‍ ഷേവ് ചെയ്ത നെഞ്ചും രോമാവൃതമായ നെഞ്ചും തങ്ങള്‍ക്ക് താല്പര്യം ഇല്ല എന്നാണ്. രൂപം വൃത്തിയില്‍ വെട്ടിയൊതുക്കുന്നതാണ് പുരുഷന് ഭംഗി എന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. രോമം കൂടുതലും പാടില്ല കുറവും പാടില്ല എന്നര്‍ത്ഥം.

നെഞ്ചിലെ രോമങ്ങള്‍ പുരുഷന് ബലിഷ്ടത

നെഞ്ചിലെ രോമങ്ങള്‍ പുരുഷന് ബലിഷ്ടത

ബാക്കിയുള്ള 30 ശതമാനം സ്ത്രീകള്‍ പറയുന്നത്, നെഞ്ചിലെ രോമങ്ങള്‍ പുരുഷന് ബാലിഷ്ടതയും പൌരുഷവും നല്‍കുന്നു എന്നാണ്. എന്നാല്‍, ഇതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ സ്ത്രീകളില്‍ ഭൂരിഭാഗവും 30 വയസ്സിന് മുകളിലുള്ളവരാണ്.

പൌരുഷവും വ്യക്തിത്വവും

പൌരുഷവും വ്യക്തിത്വവും

പുരുഷന്‍റെ നെഞ്ചില്‍ രോമം വേണം എന്ന് വോട്ട് ചെയ്ത സ്ത്രീകള്‍ പറയുന്നത് എന്തെന്നാല്‍, നെഞ്ചിലെ രോമങ്ങള്‍ പുരുഷന് പൌരുഷവും വ്യക്തിത്വവും നിറഞ്ഞ ഭംഗി നല്‍കുന്നു എന്നാണ്. എന്നാല്‍, രോമങ്ങള്‍ ഇല്ലാത്ത മാറ് പുരുഷന് ഒരുതരം അപക്വമായ രീതിയിലുള്ള രൂപം നല്‍കുന്നു എന്നും അവര്‍ അഭിപ്രായപ്പെടുന്നു, പ്രത്യേകിച്ച് ബലിഷ്ടമായ ശരീരമില്ലാത്ത പുരുഷന്മാരില്‍.

 വൃത്തിഹീനമായ ശീലം

വൃത്തിഹീനമായ ശീലം

നെഞ്ചിലെ രോമം ഇഷ്ടപ്പെടാത്ത സ്ത്രീകള്‍ അതിനെ കാണുന്നത് പുരുഷന്‍റെ വൃത്തിഹീനമായ ശീലമായിട്ടാണ്. കൂടാതെ, പുരുഷന്‍റെ ശരീര വടിവുകള്‍ ഇത്തരം രോമകൂപങ്ങള്‍ മറയ്ക്കുകയും ചെയ്യുന്നു എന്നും അവര്‍ വിശ്വസിക്കുന്നു.

ക്ലീന്‍ ഷേവ് ചെയ്ത മാറ്

ക്ലീന്‍ ഷേവ് ചെയ്ത മാറ്

ചില സ്ത്രീകള്‍ക്ക് രോമം ഇല്ലാത്ത പുരുഷന്‍റെ മാറാണ് ഇഷ്ടം. വൃത്തിയും വെടിപ്പും കൂടുതലായി ശ്രദ്ധിക്കുന്ന സ്ത്രീകള്‍ക്കാണ് പുരുഷന്‍റെ ഇത്തരം ക്ലീന്‍ ഷേവ് ചെയ്ത മാറ് ഇഷ്ടപ്പെടുന്നത്. എന്നിരുന്നാലും ഓരോ സ്ത്രീകളുടെയും ഇഷ്ടങ്ങള്‍ വ്യത്യസ്തമായിരിക്കും.

English summary

Do Women Like Chest Hair?

Do women like a hairy chest or a hairless chest? We can't generalise because some women prefer chest hair whereas some don't.
Please Wait while comments are loading...
Subscribe Newsletter