Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
സ്ത്രീ കിടക്കയില്‍ സന്തുഷ്ടയല്ല, ആ രഹസ്യം
സെക്സില്‍ സ്ത്രീ സംതൃപ്തയല്ലാത്തതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,
സെക്സില്‍ എപ്പോഴു ഇരുവര്‍ക്കും സന്തുഷ്ടി ലഭിയ്ക്കണമെന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീ സന്തുഷ്ടയായാലും പുരുഷനാകണമെന്നില്ല. നേരെ മറിച്ചുമാകാം.
കിടക്കയില്‍ പങ്കാളികള്‍ക്കു സംതൃപ്തി ലഭിയ്ക്കാത്തതിന് കാരണങ്ങള്‍ പലതുണ്ട്. പ്രത്യേകിച്ചു സ്ത്രീകള്‍ക്ക്.
സെക്സില്‍ സ്ത്രീ സംതൃപ്തയല്ലാത്തതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

സ്ത്രീ കിടക്കയില്‍ സന്തുഷ്ടയല്ല, ആ രഹസ്യം
പുരുഷന്മാരിലെ ഉദ്ധാരണക്കുറവ് പല സ്ത്രീകളിലും സെക്സ് അസംതൃപ്തിയ്ക്കു കാരണമാകാറുണ്ട്. പുരുഷന്മാര്ക്കിത് പല കാരണങ്ങളാലുമുണ്ടാകാം, ശാരീരിക പ്രശ്നങ്ങള്‍ മുതല്‍ മാനസികമായ കാരണങ്ങളാല്‍ വരെ. ഇത് സ്ത്രീകള്‍ക്കു സെക്സ് സുഖം നിഷേധിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്.

സ്ത്രീ കിടക്കയില്‍ സന്തുഷ്ടയല്ല, ആ രഹസ്യം
ശീഘ്രസ്ഖലനം പല പുരുഷന്മാരേയും അലട്ടുന്ന ഒന്നാണ്. ഇത് പലപ്പോഴും സ്ത്രീകളിലെ സെക്സ് സുഖം നിഷേധിയ്ക്കുന്ന ഒന്നാണ്. പലപ്പോഴും ഒരു മിനിറ്റില്‍ താഴെയുള്ള സമയത്ത് സ്ഖലനം നടക്കുന്നത് സ്ത്രീകളിലും പുരുഷന്മാരിലും സെക്സ് സുഖം ഒരുപോലെ നിഷേധിയ്ക്കും.

സ്ത്രീ കിടക്കയില്‍ സന്തുഷ്ടയല്ല, ആ രഹസ്യം
ചില പുരുഷന്മാരില് സ്ഖലനം വളരെ വൈകിയാണ് നടക്കുകക. സ്ത്രീകള്‍ക്ക് ഓര്ഗാസമുണ്ടായാല് പോലും. ഇത് സെക്സ് സമയം വളരെയേറെ നീണ്ടുനില്‍ക്കുന്നതിനും സ്ത്രീയ്ക്കു ചിലപ്പോള്‍ വേദനയുണ്ടാക്കുന്നതിനും കാരണമാകാം.

സ്ത്രീ കിടക്കയില്‍ സന്തുഷ്ടയല്ല, ആ രഹസ്യം
തങ്ങളുടെ താല്പര്യങ്ങള് തീരെ കണക്കിലെടുക്കാതെ മുന്നേറുന്ന പുരുഷന്മാരിലും സ്ത്രീകള്‍ അസംതൃപ്തരായിരിയ്ക്കും. കാരണം സെക്സില്‍ ഇരുപങ്കാളികളുടേയും ഇഷ്ടങ്ങള്‍ക്കു പ്രസക്തിയേറെയാണ്.

സ്ത്രീ കിടക്കയില്‍ സന്തുഷ്ടയല്ല, ആ രഹസ്യം
ആത്മവിശ്വാസമില്ലാതെ, കാര്യങ്ങള്‍ക്കു മുന്കയ്യെടുക്കാത്ത പുരുഷന്മാരില് സ്ത്രീകള്‍ക്കു പൊതുവെ അസംതൃപ്തിയാണുണ്ടാകുക.

സ്ത്രീ കിടക്കയില്‍ സന്തുഷ്ടയല്ല, ആ രഹസ്യം
സ്ത്രീകള്‍ക്ക് പൊതുവെ ഓര്‍ഗാസമുണ്ടാകാന്‍ എളുപ്പമല്ല. എന്നാല്‍ തുടര്‍ച്ചയായി ഇതു സംഭവിയ്ക്കുമ്പോള്‍, തന്റെ സുഖത്തില്‍ പുരുഷന് സെക്സ് അവസാനിപ്പിയ്ക്കുമ്പോള്‍, പല സ്ത്രീകളും കിടക്കയില്‍ പൂര്‍ണമായും അസംതൃപ്തരാകും.

സ്ത്രീ കിടക്കയില്‍ സന്തുഷ്ടയല്ല, ആ രഹസ്യം
ഫോര്‍പ്ലേ സെക്സില്‍ പ്രധാനം. പ്രത്യേകിച്ചു സ്ത്രീകള്‍ക്ക്. ഫോര്‍പ്ലേ മാത്രമല്ല, സെക്സിനു ശേഷവും ലാളന കൊതിയ്ക്കുന്ന പ്രകൃതമാണ്, സ്ത്രീകളുടേത്. ഇതില്‍ ശ്രദ്ധിയ്ക്കാത്ത പുരുഷനും കിടക്കയില്‍ സ്ത്രീയെ തൃപ്തരാക്കുന്ന ഗണത്തില്‍ പെടില്ല.



Click it and Unblock the Notifications
