Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
സെക്സില്‍ ഇതെല്ലാം ആ അരുതുകള്‍
സെക്സില്‍ ചെയ്യരുതാത്ത കാര്യങ്ങള്‍ പലതുണ്ട്, ചെയ്യേണ്ടവയും. ഇവയെക്കുറിച്ചറിയൂ
സെക്സ് ജീവിതം സുഖകരമാക്കുന്നതില്‍ പല ഘടകങ്ങളും ഏറെ പ്രധാനമാണ്. ഇതില്‍ ശാരീരികമായവ മാത്രമല്ല, മാനസികമായവയും ഉള്‍പ്പെടും.
സെക്സ് ജീവിതത്തിലെ പ്രശ്നങ്ങള്‍ ചിലപ്പോള്‍ ദാമ്പത്യത്തിലും ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുകയും ചെയ്യും. ഇതൊഴിവാക്കാന്‍ ദമ്പതികള്‍ ശ്രമിയ്ക്കേണ്ടത് അത്യാവശ്യമാണ്.
സെക്സില്‍ ചെയ്യരുതാത്ത കാര്യങ്ങള്‍ പലതുണ്ട്, ചെയ്യേണ്ടവയും. ഇവയെക്കുറിച്ചറിയൂ

സെക്സില്‍ ഇതെല്ലാം ആ അരുതുകള്‍
സെക്സിനിടയിൽ സംസാരമാകാം. ഇത് നല്ലതുമാണ്. എന്നാൽ ഒരുപാടു സംസാരിക്കുന്നതു ലൈംഗിക സന്തോഷം കെടുത്തും .ഒന്നോ രണ്ടോ വാക്കുകൾ കുഴപ്പമില്ല എന്നാൽ അധികമായി സംസാരിക്കുന്നതു സെക്സ് ആസ്വാദനത്തെ വിപരീതമായി ബാധിക്കും .

സെക്സില്‍ ഇതെല്ലാം ആ അരുതുകള്‍
ഒരു വിധത്തിലും നിങ്ങൾ പങ്കാളിയെ അവഗണിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക .നിങ്ങളുടെ പ്രതികരണങ്ങളിൽ എപ്പോഴും നന്ദി പ്രകടിപ്പിക്കുക .അവൻ / അവൾ നിങ്ങൾക്ക് എപ്പോഴും വേണം എന്ന് പറയുക .അനുമോദനങ്ങൾ എപ്പോഴും ഉത്തേജനങ്ങളായി പ്രവർത്തിക്കും എന്ന് ഓർക്കുക .

സെക്സില്‍ ഇതെല്ലാം ആ അരുതുകള്‍
സെക്സിനു ശേഷം ബാത്റൂമിലേയ്ക്കോടുന്നത് പങ്കാളിയില്‍ അസുഖകരമായ തോന്നലുകളുണ്ടാക്കും. വൃത്തി പ്രധാനം തന്നെ. എന്നാല്‍ ഇത് പങ്കാളിയില്‍ അലോസമുണ്ടാക്കാത്ത വിധം വേണം.

സെക്സില്‍ ഇതെല്ലാം ആ അരുതുകള്‍
നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങളുടെ പങ്കാളിയുടെ താൽപര്യത്തിനനുസരിച്ചു പോകുക . പങ്കാളിയുടെ താല്പര്യം കൂടി പരിഗണിച്ചു കൊണ്ട് മുന്നോട്ടു പോകുക .

സെക്സില്‍ ഇതെല്ലാം ആ അരുതുകള്‍
തന്റെ മാത്രം സുഖം സെക്സില്‍ മുഖ്യമാകരുത്. പങ്കാളിയെക്കുറിച്ചും അത്ര തന്നെ ചിന്തിയ്ക്കുക. സെക്സില്‍ ഇരുവര്‍ക്കും ഒരേപോലെ സന്തോഷമുണ്ടാക്കുന്ന വഴിയാണിത്. എന്നു കരുതി നിങ്ങളുടെ താല്പര്യവും തുറന്നു പ്രകടിപ്പിയ്ക്കാം.

സെക്സില്‍ ഇതെല്ലാം ആ അരുതുകള്‍
സെക്സ് ശേഷം പങ്കാളിയെ അവഗണിയ്ക്കരുത്. ഇത് ഏറെ പ്രധാനം. പ്രത്യേകിച്ചു സ്ത്രീകളെ. ഇത് തങ്ങളോടുള്ള ഇഷ്ടക്കുറവായി കണക്കാക്കും

സെക്സില്‍ ഇതെല്ലാം ആ അരുതുകള്‍
സെക്സൊരിയ്ക്കലും മത്സരബുദ്ധിയോടെയാകരുത്. ഇത് സെക്സ് ജീവിതത്തിലും ദാമ്പത്യത്തിലുമെല്ലാം വളരേയേറെ പ്രശ്നങ്ങളുണ്ടാക്കും.



Click it and Unblock the Notifications
