ആദ്യ കാഴ്ചയില്‍ അവന്‍ കണ്ടത്....

Posted By:
Subscribe to Boldsky

സ്ത്രീയേയും പുരുഷനേയും പരസ്പരം ആകര്‍ഷിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇവയില്‍ ചിലതു പൊതുവായിരിയ്ക്കും. മറ്റു ചിലത് ഓരോരുത്തരുടെ താല്‍പര്യമായിരിയ്ക്കും.

പുരുഷന്‍ സ്ത്രീയില്‍ പൊതുവെ ആകര്‍ഷണീയത കണ്ടെത്തുന്ന പല ഘടകങ്ങളുമുണ്ട്. ഇവയില്‍ പൊതു ഘടകങ്ങളുണ്ട്. ആദ്യ കാഴ്ചയില്‍ തന്നെ അവനെ ആകര്‍ഷിയ്ക്കുന്ന ചിലത്. ഇത്തരം ചില ഘടകങ്ങളെക്കുറിച്ചറിയൂ, വരണ്ട ചുണ്ടുകളോ, പരിഹാരമുണ്ട്....

ആദ്യ കാഴ്ചയില്‍ അവന്‍ കണ്ടത്....

ആദ്യ കാഴ്ചയില്‍ അവന്‍ കണ്ടത്....

ഒരു സ്ത്രീയുടെ പുഞ്ചിരി പുരുഷനെ ആകര്‍ഷിയ്ക്കുന്ന പല ഘടകങ്ങളില്‍ ഒന്നാണ്. പ്രത്യേകിച്ചു നുണക്കുഴിയുള്ള പുഞ്ചിരി.

ആദ്യ കാഴ്ചയില്‍ അവന്‍ കണ്ടത്....

ആദ്യ കാഴ്ചയില്‍ അവന്‍ കണ്ടത്....

സ്ത്രീയുടെ കണ്ണുകള്‍ പുരുഷന്മാരെ ഒറ്റക്കാഴ്ചയില്‍ ആകര്‍ഷിയ്ക്കുന്ന മറ്റൊരു ഘടകമാണ്.

ആദ്യ കാഴ്ചയില്‍ അവന്‍ കണ്ടത്....

ആദ്യ കാഴ്ചയില്‍ അവന്‍ കണ്ടത്....

ചില സ്ത്രീകളുടെ ഗന്ധം, അത് അവര്‍ ഉപയോഗിയ്ക്കുന്ന പെര്‍ഫ്യൂമാകാം, പുരുഷന്മാരെ ആകര്‍ഷിയ്ക്കും.

ആദ്യ കാഴ്ചയില്‍ അവന്‍ കണ്ടത്....

ആദ്യ കാഴ്ചയില്‍ അവന്‍ കണ്ടത്....

സ്ത്രീകളുടെ ഭംഗിയുള്ള പല്ലുകള്‍ പല പുരുഷന്മാര്‍ക്കും ആകര്‍ഷം തോന്നുന്ന ഒരു ഘടകമാണ്.

ആദ്യ കാഴ്ചയില്‍ അവന്‍ കണ്ടത്....

ആദ്യ കാഴ്ചയില്‍ അവന്‍ കണ്ടത്....

സ്ത്രീ സൗന്ദര്യത്തില്‍ മുടിയ്ക്കു പ്രത്യേക സ്ഥാനമുണ്ട്. നലല് മുടിയുള്ള സ്ത്രീകള്‍ ആദ്യകാഴ്ചയില്‍ തന്നെ പല പുരുഷന്മാരേയും ആകര്‍ഷിയ്ക്കും.

ആദ്യ കാഴ്ചയില്‍ അവന്‍ കണ്ടത്....

ആദ്യ കാഴ്ചയില്‍ അവന്‍ കണ്ടത്....

കേള്‍ക്കാന്‍ ഇമ്പമുള്ള സ്ത്രീ ശബ്ദം പല പുരുഷന്മാരേയും ആകര്‍ഷിയ്ക്കുന്ന മറ്റൊരു ഘടകമാണ്.

ആദ്യ കാഴ്ചയില്‍ അവന്‍ കണ്ടത്....

ആദ്യ കാഴ്ചയില്‍ അവന്‍ കണ്ടത്....

നിങ്ങള്‍ നിങ്ങളെത്തന്നെ അവതരിപ്പിയ്ക്കുന്ന രീതി ആദ്യമായി കാണുമ്പോള്‍ പുരുഷന്മാര്‍ ശ്രദ്ധിയ്ക്കും. ഇത് സിപിംളാണെങ്കിലും അല്ലെങ്കിലും. ഭംഗിയായി അവനവനെത്തന്നെ അവതരിപ്പിയ്ക്കുന്നവരെ.

ആദ്യ കാഴ്ചയില്‍ അവന്‍ കണ്ടത്....

ആദ്യ കാഴ്ചയില്‍ അവന്‍ കണ്ടത്....

ഒരു സ്ത്രീയുടെ മനോഹരമായ ശരീരവടിവ് പുരുഷനെ ആദ്യകാഴ്ചയില്‍ തന്നെ ആകര്‍ഷിയ്ക്കുന്ന മറ്റൊരു ഘടകമാണ്.

English summary

What Does He Notice In The First Meeting

Women tend to think that men only look at the sensual areas in the physical body of a woman. But no, there are a lot of other things that men notice.
Story first published: Saturday, February 20, 2016, 13:05 [IST]