നിങ്ങള്‍ക്കു നല്ലൊരു കാമുകനാകണോ?

Posted By:
Subscribe to Boldsky

പ്രണയിക്കാന്‍ അത്രയ്ക്കു ബുദ്ധിമുട്ടൊന്നുമില്ല, എന്നാല്‍ നല്ലൊരു കാമുകനാകാന്‍ അല്ലെങ്കില്‍ കാമുകിയാന്‍ അത്ര എളുപ്പമല്ല. കാരണം നമ്മുടെ പങ്കാളി നമ്മില്‍ നിന്ന് ആഗ്രഹിയ്ക്കുന്നതെന്തോ, അതാദ്യമറിയണം. ഇത് പരാതികളില്ലാതെ കൊടുക്കാന്‍ സാധിയ്ക്കുകയും വേണം.

കാമുകനില്‍ നിന്നും കാമുകിയും മറിച്ചും പ്രതീക്ഷകള്‍ വ്യത്യാസപ്പെട്ടിരിയ്ക്കും. ഇത് വ്യക്തിയെ അടിസ്ഥാനാക്കിയും മാറാം. കാരണം ഓരോരുത്തരും വ്യത്യസ്തരായതുകൊണ്ടുതന്നെ. എന്നാല്‍ പൊതുവായ ചിലതു കാണാം.

നല്ലൊരു കാമുകനാകാന്‍ നിങ്ങള്‍ ആഗ്രഹിയ്ക്കുന്നുവോ, എങ്കില്‍ ഇതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചറിയൂ,

നിങ്ങള്‍ക്കു നല്ലൊരു കാമുകനാകണോ?

നിങ്ങള്‍ക്കു നല്ലൊരു കാമുകനാകണോ?

സര്‍പ്രൈസുകള്‍ ഇഷ്ടപ്പെടുന്നവരാണ് പൊതുവെ പെണ്‍കുട്ടികള്‍. ഇവര്‍ക്ക് സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കാം, പ്രതീക്ഷിയ്ക്കാത്ത സമയത്ത് ഇവരെ സന്ദര്‍ശിയ്ക്കാം. ഇതെല്ലാം നല്ല കാമുകലക്ഷണങ്ങളാണ്.

നിങ്ങള്‍ക്കു നല്ലൊരു കാമുകനാകണോ?

നിങ്ങള്‍ക്കു നല്ലൊരു കാമുകനാകണോ?

നിങ്ങളുടെ തിരക്കില്‍ കാമുകിയെ പോയിക്കാണാനോ സംസാരിയ്ക്കാനോ ഫോണ്‍ ചെയ്യാനോ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ഇത്തരം ഘട്ടങ്ങളില്‍ അവളെ സ്‌നേഹിയ്ക്കുന്നുവെന്നര്‍ത്ഥം വരുന്ന മെസേജുകള്‍ അയക്കാം.

നിങ്ങള്‍ക്കു നല്ലൊരു കാമുകനാകണോ?

നിങ്ങള്‍ക്കു നല്ലൊരു കാമുകനാകണോ?

സാധിയ്ക്കുമെങ്കില്‍ സന്ദര്‍ഭങ്ങളുണ്ടാക്കി കാമുകിയെ സന്ദര്‍ശിയ്ക്കാം. ഇത് നിങ്ങള്‍ അവള്‍ക്കു വേണ്ടി സമയം കണ്ടെത്തുന്നുവെന്നതിര്‍ത്ഥമാണ്.

നിങ്ങള്‍ക്കു നല്ലൊരു കാമുകനാകണോ?

നിങ്ങള്‍ക്കു നല്ലൊരു കാമുകനാകണോ?

ഒരുമിച്ചുള്ളപ്പോള്‍ കാമുകിയുടെ ഇഷ്ടങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുക. ചെറിയ കാര്യങ്ങളിലാകാം, ഭക്ഷണകാര്യത്തിലോ എവിടെയെങ്കിലും പോകുന്ന കാര്യത്തിലോ എല്ലാം.

നിങ്ങള്‍ക്കു നല്ലൊരു കാമുകനാകണോ?

നിങ്ങള്‍ക്കു നല്ലൊരു കാമുകനാകണോ?

മനസു തുറന്നു സംസാരിയ്ക്കുക. കാമുകിയുടെ മനസും ഇഷ്ടങ്ങളും എല്ലാം അറിയാനും മനസിലാക്കാനും മാത്രമല്ല, നിങ്ങളോടുള്ള കാമുകിയുടെ താല്‍പര്യം കൂടാനും ഇതാണ് വഴി.

നിങ്ങള്‍ക്കു നല്ലൊരു കാമുകനാകണോ?

നിങ്ങള്‍ക്കു നല്ലൊരു കാമുകനാകണോ?

കാമുകന്‍ റൊമാന്റിക്കാകണമെന്ന് ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. നിങ്ങള്‍ റൊമാന്റിക്കാണെന്നു തെളിയിയിക്കാന്‍ സന്ദര്‍ഭങ്ങളുണ്ടാക്കുക. കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍, റൊമാന്റിക് ഗിഫ്റ്റ് എന്നിവയാകാം.

നിങ്ങള്‍ക്കു നല്ലൊരു കാമുകനാകണോ?

നിങ്ങള്‍ക്കു നല്ലൊരു കാമുകനാകണോ?

പരിഹാസവും കുറ്റപ്പെടുത്തലുമെല്ലാം നല്ല കാമുകനു ചേര്‍ന്ന ലക്ഷണങ്ങളല്ല. കാമുകിയുടെ മുന്നില്‍ നിങ്ങളുടെ വിലയിടിച്ചു കാണിയ്ക്കുന്നവയാണ് ഇതെല്ലാം.

നിങ്ങള്‍ക്കു നല്ലൊരു കാമുകനാകണോ?

നിങ്ങള്‍ക്കു നല്ലൊരു കാമുകനാകണോ?

കാമുകിയെ സ്‌നേഹിയ്ക്കുന്നതിനൊപ്പം ബഹുമാനിയ്ക്കുകയും ചെയ്യുക. ഇത് ഏറെ പ്രധാനം. ആണിനെ ലഹരിയിലാക്കും സ്‌ത്രീ ചെയ്‌തികള്‍

Read more about: love relationship ബന്ധം
English summary

How To Be A Good Boyfriend

How To Be A Good Boyfriend, read more to know about,
Story first published: Monday, August 22, 2016, 16:00 [IST]