നിങ്ങളുടെ കുടുംബം സുഗമമാക്കാനുള്ള വഴികൾ

Posted By: Jibi Deen
Subscribe to Boldsky

നിങ്ങളുടെ കുടുംബം സുഗമമാക്കാനുള്ള വഴികൾ

വിവേകപൂർവ്വവും സത്വരവുമായ ഈ നിയമങ്ങൾ രക്ഷിതാക്കൾ അംഗീകരിച്ചതാണ്.എല്ലാവരും അടഞ്ഞ വാതിൽ തുറക്കുന്നതിനു മുൻപ് മുട്ടണം എന്നാണ് ഞങ്ങളുടെ നിയമം.കുട്ടികൾ അവരുടെ സുഹൃത്തുക്കളുടെ വീട്ടിൽ ഇത്തരത്തിൽ ചെയ്തപ്പോൾ അവർക്ക് അംഗീകാരം ലഭിച്ചതായി പറയുന്നു.ഇത്തരത്തിൽ ചെയ്തത് വഴി തന്റെ ഭർത്താവിൽ നിന്നും ബഹുമാനം ലഭിച്ചതായി സൗത്ത് കരോലിന,വാൾട്ടർ ബോറോയിലെ ടീന പറയുന്നു

fmly

ഞാനും ഭർത്താവും അത്താഴത്തിനു മേശയ്ക്ക് ചുറ്റും ഇരുന്നതിനു ശേഷം മാത്രമേ സംസാരിക്കൂ(പരാതികൾ ) എന്ന നിയമം വച്ചു.അപ്പോൾ സംസാരത്തിന്റെ രീതികൾ മാറിയതായി മായ്ചിറ്ലാന്റ ,ഫ്ലോറിഡയിലെ ആമിര് മേല്നിചെങ്കഹോ പറയുന്നു.ഞാൻ മിഡിൽ സ്‌കൂളിൽ പഠിപ്പിക്കുന്നു.എന്റെ കുട്ടികൾ ഞാൻ സ്‌കൂളിൽ നിന്നും വീട്ടിൽ വന്നു ബെഡ് റൂമിൽ കയറിയാൽ മണിക്കൂറോളം അതിൽ മുട്ടുന്നു.ടീച്ചർ സമയത്തിനും 'അമ്മ സമയത്തിനും ഇടയ്ക്ക് എനിക്ക് കുറച്ചു സമയം വേണം.ടെൻസ് ,മെംഫിസിലെ കാരൻ ഹെൻസ് പറയുന്നു.

fmly

നാം വീഴചയെക്കുറിച്ചു അസ്വസ്ഥമാകാറില്ല കാരണം അവയെല്ലാം ആക്സിഡന്റുകൾ ആണെന്ന് സിന്സിനാട്ടിലെ ആംബർ പറയുന്നു

മറ്റു ചില കുടുംബങ്ങളുമായി കൂടിയ സമയത്തു കുട്ടികൾ പരാതി പറയാൻ തുടങ്ങി.അപ്പോൾ ഒരു 'അമ്മ ചോദിച്ചു നിങ്ങൾ കുഴപ്പങ്ങൾ ഉണ്ടാക്കുകയാണോ അതോ പരിഹരിക്കുകയാണോ ? ഇത് എല്ലാ കുടുംബത്തിലെ കുട്ടികളും മുതിർന്നവരും ചിന്തിക്കണം.നെഗറ്റിവ് ചിന്തകളെ നിയന്ത്രിക്കാൻ ഇത് സഹായിക്കും എന്ന് ഗിർലിവിരലി പറയുന്നു

fmly

ആദ്യം മറ്റുള്ളവർക്ക് അവസരം കൊടുക്കുക എന്നത് നാം പറയുകയും ലളിതമായി ആംഗ്യത്തിലൂടെ കുട്ടികൾക്ക് കാണിച്ചുകൊടുക്കുകയും വേണം.നമ്മുടെ ചെറിയ കുട്ടികളിൽ തുടങ്ങി 18 വയസ്സായവരിൽ എത്തുമ്പോൾ നമ്മുടെ കുടുംബം നല്ല എണ്ണയിട്ട മെഷ്യൻ പോലെയാകും എന്ന് ഓഹിയോ ,പ്ലെയിൻ സിറ്റിയിലെ നിക്കോൾ സ്ട്രക്ക് പറയുന്നു

സ്‌കൂൾ ഉള്ള ദിവസങ്ങളിൽ വീഡിയോയോ കംപ്യൂട്ടർ ഗെയിമോ കൊടുക്കരുത്.സ്‌കൂൾ വർക്കും നമുക്കായി വർക്ക് ചെയ്യുന്നതും മതിയെന്ന് മന്ദിഹോഫ്‌മാണ് പറയുന്നു

നിങ്ങൾക്ക് വേണ്ടാത്തത് എന്തെങ്കിലും അത്താഴത്തിന് വിളമ്പിയാൽ വേണ്ട ,നന്ദി എന്ന് പറയണമെന്ന് ഇഡാഹോ,ബോയിസിയിലെ ബ്രി ഗിന്നസി പറയുന്നു

fmly

ഞാറാഴ്ചകളിൽ കുടുംബയോഗം ഉണ്ടാകണം.എല്ലാവരും അടുത്ത ആഴ്ചകളിൽ ചെയ്യേണ്ടത്, ചെയ്യാൻ ആഗ്രഹിക്കുന്നതുമായ കാര്യങ്ങൾ സംസാരിക്കണമെന്ന് ഇല്ലോണിസ്,നൈൽസിലെ കോന്നി ലോണാർഡ് പറയുന്നു

fmly

എനിക്ക് ഒന്നും പറയാൻ ഇല്ല .കാരണം ഇത് അമ്മായി അമ്മയുടെ നിയമമാണ് .അവധിക്ക് കാർ എടുക്കുമ്പോൾ ഒന്നും പറയില്ല.ഇത് മൂലം എനിക്കും ഭര്ത്താവിനും സന്തോഷമായി അവധിക്കാല യാത്ര പോകാൻ സാധിക്കുമെന്ന് പറയുന്നത് സാൻ ഫ്രാൻസിസ്കോയിലെ മൈക്കൽ വിഗാൻറ്

fmly

അവരവർ പാക്ക് ചെയ്യുന്നത് അവർ തന്നെ എടുക്കണം ഈ തീരുമാനം ട്രിപ്പ് പോകുമ്പോൾ ഞങ്ങളെ വളരെ സഹായിക്കുമെന്ന് ഓഹിയോ ,ന്യൂ അൽബാനിയിലെ ഡബ്ബയ് ബ്രൂക്കെ പറയുന്നു,ഞങ്ങൾക്ക് നാല് കുട്ടികളാണ്,അഭിപ്രായഭിന്നത ഉണ്ടായാൽ പേര് മാത്രം വിളിക്കുക എന്നതാണ് ഞങ്ങളുടെ നിയമമെന്ന് ആമിഒമേര പറയുന്നു .രാവിലെ ടി വി കാണാൻ പാടില്ല .രാവിലെ വസ്ത്രം ധരിക്കുക,പല്ല് തേയ്ക്കുക,പ്രഭാത ഭക്ഷണം കഴിക്കുക.കൂടുതൽ സമയവും ഞങ്ങൾ വീടിനു പുറത്താണ് ചെലവിടുന്നത്.ഹവായിലെ മൈക്കൽ നെൽ പറയുന്നു

fmly

ഷാനിബഗ് പറയുന്നത് കുടുംബത്തിനായി ഒരു കലണ്ടർ ഇല്ലെങ്കിൽ അത് നിലനിൽക്കില്ല എന്നാണ്.എന്നാൽ മുഷിഞ്ഞ തുണികളും പാത്രങ്ങളും കൊണ്ട് വീട് നിറയുമെന്ന് കാലിഫോർണിയയിലെ സിസില ടവേര പറയുന്നു,ഒരു സാധനം ഒരിക്കൽ മാത്രം തൊടുക

ഇല്ലെങ്കിൽ അത് വീട്ടിൽ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് നീങ്ങുമെന്ന് ലോറ ഡേവിസ് പറയുന്നു ഇവിടെ സ്ത്രീയുടെ ജോലി ,പുരുഷന്റെ ജോലി എന്നൊന്നും ഇല്ല .ഈ നിയമം കൊണ്ടുവന്നത് അമ്മായി അച്ഛനാണ്.എല്ലാവരും ഒരുമിച്ചു ജോലി ചെയ്യുക.ഇത് നല്ലൊരു പങ്കാളിയെ നൽകുമെന്ന് ബാർബറ കൊംഹോൾസ് പറയുന്നു

ബന്ധങ്ങൾ എന്നത് പറയുന്നതല്ല ,കൊടുക്കുന്നതാണ്.നിങ്ങൾ എത്രത്തോളം കൊടുക്കുന്നുവോ അത്രത്തോളം നിങ്ങൾക്ക് തിരിച്ചു ലഭിക്കും .നിങ്ങൾ കൊടുക്കുന്നതിൽ കുറച്ചാണ് ലഭിക്കുന്നതെങ്കിൽ ബന്ധങ്ങളിൽ അസമത്വം ഉണ്ടാക്കും.

English summary

Family Rules To Keep your Household Smooth

Be happy with your family, Families are more about giving If you find yourself not giving very much, or feeling resentful of how much you give and how little you receive back, you may be in an unequal relationship where one side is taking more than they are giving.
Story first published: Wednesday, March 21, 2018, 15:00 [IST]