Home  » Topic

Home

വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല
ഒരു കണ്ണാടി നിസ്സാരമെന്ന് തോന്നാമെങ്കിലും അത് നിങ്ങളുടെ വീട്ടിലും ജീവിതത്തിലും ധാരാളം പോസിറ്റീവിറ്റി കൊണ്ടുവരുന്ന ഒന്നാണ്‌. വാസ്തുവില്‍ ഇത് വ...
Vastu Shastra Tips For Mirror Placement At Home In Malayalam

വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍
നമ്മള്‍ ഓരോരുത്തരുടെയും സന്തോഷത്തിന്റെ കൂടാണ് നമ്മുടെ വീട്. അതിലെ ഓരോ കാര്യങ്ങളിലും നമ്മള്‍ ശ്രദ്ധ ചെലുത്തുന്നു. എല്ലാത്തിനുമുപരി, കുടുംബാംഗങ്...
വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍
നിങ്ങളുടെ വാസസ്ഥലം പോസിറ്റീവും സന്തോഷവും നിറഞ്ഞതായിരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. വീട്ടില്‍ നല്ല ഭാഗ്യം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവര...
Vastu Tips For Doors And Windows In Malayalam
ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍
വീട്ടില്‍ ഐശ്വര്യവും പോസിറ്റീവ് ഊര്‍ജ്ജവും നിലനിര്‍ത്താന്‍ വാസ്തുപരമായി പല മാര്‍ഗങ്ങളുമുണ്ട്. ചില പ്രത്യേക വസ്തുക്കള്‍ സൂക്ഷിക്കുന്നതിലൂട...
നെഗറ്റീവ് എനര്‍ജിയെ തുരത്താന്‍ ഉത്തമം ഇതെല്ലാം
വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുണ്ടെങ്കില്‍ അത് പലപ്പോഴും നമ്മുടെ മാനസികാരോഗ്യത്തേയുംല ശാരീരികാരോഗ്യത്തേയും നശിപ്പിക്കും എന്ന കാര്യത്തില്‍ സം...
Simple Tools For Clearing Your Negative Energy From Home
നല്ല ആരോഗ്യത്തിന് വാസ്തു പറയും വഴി
ഒരു സ്ഥലത്തിന്റെ വാസ്തുപരമായ ഗുണങ്ങള്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് സമഗ്ര സമൃദ്ധി നേടിത്തരുന്നു. വാസ്തു നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍മ്മി...
വീട്ടിലും കരുതലെടുക്കാം വൈറസില്‍ നിന്ന്
കൊറോണവൈറസ് മഹാമാരി ലോകത്തെയാകെ പിടിച്ചുകുലുക്കി കടന്നുപോവുകയാണ്. ഓരോരുത്തരും കരുതലെടുത്തെങ്കില്‍ മാത്രമേ വൈറസിന്റെ പിടിയില്‍ നിന്ന് രക്ഷനേടാ...
Tips To Keep Your Home Coronavirus Free
വീട്ടിലൊരു വിന്‍ഡ് ചൈം; പണവും ഐശ്വര്യവും കൂടെ
ഇന്ത്യന്‍ വാസ്തുവിദ്യപോലെ പ്രസിദ്ധമാണ് ചൈനീസ് ഫെങ്ഷുയി വിദ്യകളും. ഒരാളുടെ ജീവിത ഊര്‍ജ്ജത്തിന്റെ അടിസ്ഥാനവുമായ കാര്യങ്ങളായ കാറ്റിനോടും ജലത്തോ...
ദാരിദ്ര്യം വെറുതേയല്ല, അലമാര ഇങ്ങനെയാണോ?
വീട്ടിലെ ഓരോ വസ്തുക്കളും സൂക്ഷിക്കേണ്ട ഒരു സ്ഥാനം വാസ്തു പ്രകാരം നിശ്ചയിച്ചിട്ടുണ്ട്. വീട്ടില്‍ പണം സൂക്ഷിക്കുന്ന അലമാരകള്‍ക്കും ഷെല്‍ഫുകള്‍...
Vastu Tips For Placing Almirah At Home
വീട്ടിലെ പൂജാമുറി ഈ ദിക്കെങ്കില്‍ ഫലം ഐശ്വര്യം
ഇന്ത്യയിലെ മിക്ക വീടുകളുടെയും പ്രധാന ഭാഗമാണ് പൂജാ മുറി. നിങ്ങള്‍ ഒരു പുതിയ വീട് പണിയുമ്പോഴോ പഴയത് പുനര്‍നിര്‍മ്മിക്കുമ്പോഴോ ധ്യാനത്തിനോ പ്രാര്...
വീട്ടിലെ ഈ സ്ഥലങ്ങളില്‍ ക്ലോക്ക് പാടില്ല; ആപത്ത്
എല്ലാവരുടെ വീട്ടിലും കുറഞ്ഞത് ഒരു ക്ലോക്ക് എങ്കിലും കാണും. എന്നിരുന്നാലും, നിങ്ങളില്‍ മിക്കവരും വീട്ടില്‍ ഒരു ക്ലോക്ക് തൂക്കിയിടുമ്പോള്‍ നിങ്ങ...
Where To Place Clock In Home As Per Vastu
പണം തരും മണി പ്ലാന്റ് വളര്‍ത്തേണ്ടത് ഇങ്ങനെ
നിങ്ങളുടെ വീട്ടില്‍ സമ്പത്ത്, സമൃദ്ധി, ആരോഗ്യം എന്നിവ നല്‍കുന്ന ഒരു സസ്യമായി മണി പ്ലാന്റ് കണക്കാക്കപ്പെടുന്നു. പലരും അവരുടെ വീട് മണി പ്ലാന്റ് കൊണ...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X