For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് ഒരു സ്പൂണ്‍ തൈര് രാവിലെ; രോഗങ്ങളേ ഇല്ല

|

കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഓരോ അമ്മമാരും ടെന്‍ഷനടിക്കുന്നതിന് കണക്കില്ല. എന്നാല്‍ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കി കുഞ്ഞിന് ആരോഗ്യവും കരുത്തും സ്മാര്‍ട്‌നസ്സും നല്‍കുന്നതിന് പ്രോബയോട്ടിക്‌സ് അടങ്ങിയവ കൊടുക്കുന്നത് നല്ലതാണ്. ശരീരത്തിന് ഉപകാരം ചെയ്യുന്ന നല്ല ബാക്ടീരിയ അടങ്ങിയ ഭക്ഷണമാണ് പ്രോബയോട്ടിക് ഫുഡ്. എന്നാല്‍ ഇത് അടങ്ങിയ ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് പലര്‍ക്കും അറിയുകയില്ല.

വായ് മുതല്‍ വന്‍കുടല്‍ വരെയുള്ളവയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പ്രോബയോട്ടിക് ഫുഡ്. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അമ്മമാരെ ചില്ലറയൊന്നുമല്ല വിഷമിപ്പിക്കുന്നത്. ഇത് പല വിധത്തിലും നിങ്ങളെ മാനസികമായി തളര്‍ത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇനി ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പ്രോബയോട്ടിക് ഭക്ഷണങ്ങള്‍. ഇതിനുള്ള ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

<strong>Most read: കുഞ്ഞോമനക്ക് നല്‍കണം ഈ ജ്യൂസുകള്‍, കാരണം</strong>Most read: കുഞ്ഞോമനക്ക് നല്‍കണം ഈ ജ്യൂസുകള്‍, കാരണം

ഇവ കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പ്രോബയോട്ടിക് ഭക്ഷണം കഴിക്കുമ്പോള്‍ സൗഹൃദ ബാക്ടീരിയകളുടെ എണ്ണം കൂടുന്നുണ്ട്. ഇത് കുഞ്ഞിന് പല വിധത്തിലുള്ള ആരോഗ്യ ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇനി പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ നല്‍കാവുന്നതാണ്. അതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ കുഞ്ഞിന് നല്‍കണം എന്ന് നോക്കാവുന്നതാണ്. എന്തൊക്കെ ഭക്ഷണങ്ങള്‍ കുഞ്ഞിന് നല്‍കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

 തൈര്

തൈര്

തൈര് കുട്ടികള്‍ക്ക് കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കുഞ്ഞിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും കുഞ്ഞിന്റെ ദഹന പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും സഹായിക്കുന്ന ഒന്നാണ് തൈര്. ഇത് ദിവസവും ഒരു സ്പൂണ്‍ കുഞ്ഞിന് നല്‍കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുഞ്ഞിന് ഒരു സ്പൂണ്‍ തൈര് ദിവസവും കൊടുക്കാവുന്നതാണ്.

സോയമില്‍ക്ക്

സോയമില്‍ക്ക്

സോയ മില്‍ക്ക് കഴിക്കുന്നതിലൂടെ അത് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. സോയ പാലില്‍ കൊഴുപ്പ് പശുവിന്‍പാലിനേക്കാള്‍ കുറവാണ്. പ്രോട്ടീന്റെ കാര്യത്തിലും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബറിന്റെ അളവ് വളരെയധികം കൂടുതലാണ്. അതുകൊണ്ട് തന്നെ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

വീട്ടില്‍ തയ്യാറാക്കിയ വെണ്ണ

വീട്ടില്‍ തയ്യാറാക്കിയ വെണ്ണ

വീട്ടില്‍ തയ്യാറാക്കിയ വെണ്ണ കഴിക്കുന്നതിലൂടെ അത് കുഞ്ഞിന്റെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് പല വിധത്തിലുള്ള കുഞ്ഞിന്റെ ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കുഞ്ഞിനെ സ്മാര്‍ട്ടാക്കുന്നതിനും സഹായിക്കുന്നുണ്ട് വീട്ടില്‍ തയ്യാറാക്കിയ വെണ്ണ. അല്‍പം വെണ്ണ കുഞ്ഞിന് നല്‍കുന്നതിലൂടെ അത് എന്തുകൊണ്ടും നല്ലതാണ്.

പുളിപ്പിച്ച പാല്‍ ഉത്പ്പന്നങ്ങള്‍

പുളിപ്പിച്ച പാല്‍ ഉത്പ്പന്നങ്ങള്‍

പുളിപ്പിച്ച പാല്‍ ഉത്പ്പന്നങ്ങള്‍ വളരെയധികം ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഇത് കുഞ്ഞിന് നല്‍കുന്നതിലൂടെ അത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും കുഞ്ഞിനുണ്ടാവുന്ന പനി ജലദോഷം എന്നിവക്കുള്ള പരിഹാരമായും ഇത് സഹായിക്കുന്നുണ്ട്. പുളിപ്പിച്ച പാലുല്‍പ്പന്നങ്ങളില്‍ ധാരാളം പ്രൊബയോട്ടിക് ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇനി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട് ഇത്.

<strong>Most read: ഗര്‍ഭകാലത്തെ അകം പരിശോധന എങ്ങനെ?</strong>Most read: ഗര്‍ഭകാലത്തെ അകം പരിശോധന എങ്ങനെ?

 എപ്പോള്‍ കുഞ്ഞിന് നല്‍കാം

എപ്പോള്‍ കുഞ്ഞിന് നല്‍കാം

എപ്പോള്‍ മുതല്‍ കുഞ്ഞിന് പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കൊടുത്തു തുടങ്ങണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. തൈര് കുഞ്ഞിന് ഒരു വയസ്സിന് ശേഷം നല്‍കാവുന്നതാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വരുത്തുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് ഇനി തൈര് ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ കുഞ്ഞിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

നല്ല ബാക്ടീരിയ വളര്‍ത്തുന്നു

നല്ല ബാക്ടീരിയ വളര്‍ത്തുന്നു

കുഞ്ഞിന്റെ ആരോഗ്യത്തിന് നല്ല ബാക്ടീരിയ ഉണ്ടാവുന്നത് നല്ലതാണ്. ഇത് പല വിധത്തിലുള്ള അണുബാധക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല നല്ല ബാക്ടീരിയ കുടലില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങള്‍ കുഞ്ഞിന് നല്‍കാവുന്നതാണ്.

 ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

നെഞ്ചെരിച്ചില്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് കുഞ്ഞിന് ഈ ഭക്ഷണം കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. ഇത് വയര്‍ വീര്‍ക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കോളിക് ബാക്ടീരിയ വളര്‍ന്നു വരാനുള്ള അവസ്ഥ ഈ പ്രോബയോട്ടിക് ബാക്ടീരിയകള്‍ ഇല്ലാതാക്കുന്നുണ്ട്.

 ഡയറിയക്ക് പരിഹാരം

ഡയറിയക്ക് പരിഹാരം

ഡയറിയ പോലുള്ള അസ്വസ്ഥതകള്‍ ശരീരത്തില്‍ ഉണ്ടാവുന്നത് പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. കുഞ്ഞിന് ഡയറിയ എന്ന അസ്വസ്ഥതയെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇനി ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് കുഞ്ഞിന് പ്രോബയോട്ടിക് പോലുള്ള ഭക്ഷണങ്ങള്‍ കൊടുക്കാവുന്നതാണ്.

അണുബാധക്ക് പരിഹാരം

അണുബാധക്ക് പരിഹാരം

അണുബാധ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഇതിലുള്ള വിറ്റാമിന്‍ ബി ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. അണുബാധ പോലുള്ള അസ്വസ്ഥകളെ ഇല്ലാതാക്കി കുഞ്ഞിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് പ്രോബയോട്ടിക് ഭക്ഷണങ്ങള്‍.

English summary

Probiotics for Babies benefits and side effects

Here we talking about the probiotics for babies, when to introduce, benefits and side effects. Know more.
X
Desktop Bottom Promotion