ഗര്‍ഭകാലത്ത് കുങ്കുമപ്പൂ കഴിക്കേണ്ട, കെട്ടുകഥ

Posted By:
Subscribe to Boldsky

ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിക്കുന്നത് ജനിയ്ക്കാന്‍ പോകുന്ന കുഞ്ഞിന് നിറം വര്‍ദ്ധിപ്പിക്കാനാണ് എന്നതാണ് കാലങ്ങളായി പറയുന്ന കാര്യം. എന്നാല്‍ കുങ്കുമപ്പൂവിന് ഇത്തരത്തിലൊരു കഴിവുണ്ടെന്നതിന് യാതാരു വിധത്തിലുള്ള ശാസ്ത്രീയ അടിത്തറയും ഇല്ല. ആരോഗ്യവും അനാരോഗ്യവും നല്‍കും വഴുതനങ്ങ

ഗര്‍ഭകാലത്ത് കുങ്കുമപ്പൂ കഴിയ്ക്കുന്നത് കൊണ്ട് നിറം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമല്ലാതെ നിരവധി ലക്ഷ്യങ്ങള്‍ ഉണ്ട്.അവ എന്തൊക്കെ എന്ന് നോക്കാം. കുങ്കുമപ്പൂ ഗര്‍ഭകാലത്ത് കഴിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍ നോക്കാം. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും ആയുര്‍വ്വേദ ഒറ്റമൂലി

 ദഹനം നന്നാക്കുന്നു

ദഹനം നന്നാക്കുന്നു

ഗര്‍ഭിണികള് കുങ്കുമപ്പൂവ് കഴിയ്ക്കുന്നത് കൊണ്ട് ദഹനം സുഗമമാകുന്നു. ദഹന സംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിയ്ക്കുന്നു.

വിശപ്പിനെ മെച്ചപ്പെടുത്തുന്നു

വിശപ്പിനെ മെച്ചപ്പെടുത്തുന്നു

ഗര്‍ഭകാലത്ത് ഭക്ഷണങ്ങളില്‍ അങ്ങേയറ്റം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഗര്‍ഭകാലങ്ങളില്‍ കുങ്കുമപ്പൂ കഴിയ്ക്കുന്നത് വിശപ്പ് മെച്ചപ്പെടുത്താനും അസിഡിറ്റി കുറയ്ക്കാനും കാരണമാകുന്നു.

രക്തശുദ്ധീകരണം

രക്തശുദ്ധീകരണം

രക്തശുദ്ധീകരണം എന്ന പ്രക്രിയയും കുങ്കുമപ്പൂ കഴിയ്ക്കുന്നതിന്റെ ഭാഗമായി നടക്കുന്നു. ഗര്‍ഭിണികളില്‍ രക്തശുദ്ധീകരണത്തിന് വളരെ വലിയ പങ്ക് തന്നെയാണ് ഉള്ളത്.

 വൃക്കയും മൂത്രാശയവും

വൃക്കയും മൂത്രാശയവും

ഗര്‍ഭിണികളില്‍ രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ വൃക്ക കരള്‍, മൂത്രാശയം എന്നിങ്ങനെയുള്ള അവയവങ്ങള്‍ക്കുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിയ്ക്കപ്പെടുന്നു.

 വയറുവേദനയ്ക്ക് ആശ്വാസം

വയറുവേദനയ്ക്ക് ആശ്വാസം

വയറുവേദന പലപ്പോവും ഗര്‍ഭത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഈ വയറുവേദനയെ ഇല്ലാതാക്കാന്‍ കുങ്കുമപ്പൂ കഴിയ്ക്കുന്നത് ഗുണം ചെയ്യും.

അമിതമായാല്‍ പ്രശ്‌നം

അമിതമായാല്‍ പ്രശ്‌നം

അമിതമായി കുങ്കുമപ്പൂ കഴിച്ചാല്‍ അത് ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. ഇത് ഗര്‍ഭിണികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍് കൂടുതലാക്കുന്നു.

English summary

Is it safe to drink saffron milk during pregnancy

Is it safe to drink saffron (kesar) milk during pregnancy, read on to know more about it.
Story first published: Saturday, February 11, 2017, 16:05 [IST]
Subscribe Newsletter