പ്രസവസമയത്ത്‌ എന്തു സംഭവിയ്‌ക്കും?

Posted By:
Subscribe to Boldsky

പ്രസവശേഷം കുഞ്ഞിന്റെ മുഖം കാണുന്നത്‌ ആനന്ദകരമാണെങ്കിലും പ്രസവം അത്ര സുഖകരമായ പ്രക്രിയയല്ല. കാരണം പ്രാണന്‍ പകുത്തെടുത്തു നല്‍കുന്ന കുഞ്ഞിനായി പ്രാണന്‍ പോകുന്ന വേദനയനുഭവിയ്‌ക്കേണ്ടി വരുമെന്നതു തന്നെ.

പ്രസവസമയത്ത്‌ സ്‌ത്രീയുടെ ജീവന്‌ അപകടം സംഭവിയ്‌ക്കാന്‍ പോലുമുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.

പ്രസവസമയത്ത്‌ സ്‌ത്രീയ്‌ക്ക്‌ എന്തു സംഭവിയ്‌ക്കുന്നവെന്നറിയൂ,

പ്രസവസമയത്ത്‌ എന്തു സംഭവിയ്‌ക്കും ?

പ്രസവസമയത്ത്‌ എന്തു സംഭവിയ്‌ക്കും ?

പ്രസവസമയത്ത്‌ സ്‌ത്രീയുടെ ശരീരത്തിലെ രക്തത്തിന്റെ അളവില്‍ 50 ശതമാനം വര്‍ദ്ധനവും വാസ്‌കുലാര്‍ റെസിസ്റ്റന്‍സില്‍ കുറവുമുണ്ടാകണം. അല്ലാത്തപക്ഷം ഹാര്‍ട്ട്‌ അറ്റാക്ക്‌ വരാന്‍ സാധ്യതയുണ്ട്‌.

പ്രസവസമയത്ത്‌ എന്തു സംഭവിയ്‌ക്കും ?

പ്രസവസമയത്ത്‌ എന്തു സംഭവിയ്‌ക്കും ?

പ്രസവശേഷം ചിലരില്‍ അമിത രക്തസ്രാവം ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. പ്രത്യേകിച്ചു ഹൈ ബിപിയുള്ളവരില്‍. ഇത്‌ സമയത്തു നിയന്ത്രിച്ചില്ലെങ്കില്‍ മരണം വരെ സംഭവിയ്‌ക്കാം.

പ്രസവസമയത്ത്‌ എന്തു സംഭവിയ്‌ക്കും ?

പ്രസവസമയത്ത്‌ എന്തു സംഭവിയ്‌ക്കും ?

യൂട്രസിലോ വജൈനയിലോ മറ്റോ ഉള്ള അണുബാധകള്‍ പ്രസവത്തില്‍ അപകടസാധ്യതയുണ്ടാക്കിയേക്കും.

പ്രസവസമയത്ത്‌ എന്തു സംഭവിയ്‌ക്കും ?

പ്രസവസമയത്ത്‌ എന്തു സംഭവിയ്‌ക്കും ?

തലച്ചോറിലേയ്‌ക്കുള്ള രക്തപ്രവാഹം കുറയുന്നതും രക്തം കട്ട പിടിയ്‌ക്കുന്നതുമെല്ലാം പ്രസവം കൂടുതല്‍ സങ്കീര്‍ണമാക്കും.

പ്രസവസമയത്ത്‌ എന്തു സംഭവിയ്‌ക്കും ?

പ്രസവസമയത്ത്‌ എന്തു സംഭവിയ്‌ക്കും ?

മുന്‍പു പലതവണ അബോര്‍ഷന്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ പ്രസവം കൂടുതല്‍ ബുദ്ധിമുട്ടുള്ളതാകും.

പ്രസവസമയത്ത്‌ എന്തു സംഭവിയ്‌ക്കും ?

പ്രസവസമയത്ത്‌ എന്തു സംഭവിയ്‌ക്കും ?

ഗര്‍ഭകാലത്ത്‌ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പ്രസവസമയത്തു കൂടുതല്‍ ശ്രദ്ധ വേണം. ഇതല്ലെങ്കില്‍ പലപ്പോഴും പ്രസവം ബുദ്ധിമുട്ടാകും.

പ്രസവസമയത്ത്‌ എന്തു സംഭവിയ്‌ക്കും ?

പ്രസവസമയത്ത്‌ എന്തു സംഭവിയ്‌ക്കും ?

ഗര്‍ഭകാല പ്രമേഹം, ബിപി തുടങ്ങിയ അവസ്ഥകള്‍ കൂടുതല്‍ ശ്രദ്ധിയ്‌ക്കണം. ഇതല്ലാതെയും പ്രസവസമയത്തു മാത്രം വരാവുന്ന പല സങ്കീര്‍ണതകളുമുണ്ട്‌.

Read more about: delivery പ്രസവം
English summary

Things That Happening During Delivery

Here are some of the things that happens during delivery. Read more to know about,
Story first published: Saturday, April 9, 2016, 14:00 [IST]