ഗര്‍ഭം വരുന്ന വഴി നിങ്ങളെ അദ്‌ഭുതപ്പെടുത്തും

Posted By:
Subscribe to Boldsky

പല സ്‌ത്രീകളും പ്രതീക്ഷിയ്‌ക്കാതെയാണ്‌ ഗര്‍ഭം ധരിയ്‌ക്കുന്നത്‌. തങ്ങള്‍ക്കു ഗര്‍ഭധാരമുണ്ടാകില്ലെന്നു വിചാരിച്ച്‌ ആത്മവിശ്വാസത്തോടെ നീങ്ങുമ്പോഴായിരിയ്‌ക്കും ഇതു സംഭവിയ്‌ക്കുന്നതും.

നിങ്ങളറിയാതെ സംഭവിയ്‌ക്കുന്ന ഗര്‍ഭധാരണമെന്നു വേണമെങ്കില്‍ പറയാം. ഇതിനുള്ള സാധ്യതകള്‍ പലപ്പോഴും നിങ്ങള്‍ തന്നെയുണ്ടാക്കുന്നതാണ്‌, അതായത്‌ നിങ്ങളുടെ തന്നെ തെറ്റുകള്‍ കൊണ്ടു സംഭവിയ്‌ക്കുന്നത്‌. ഇത്തരം ചില ഗര്‍ഭധാരണ സാഹചര്യങ്ങളെക്കുറിച്ചറിയൂ, സ്വയംഭോഗം കൂടുന്നതു നിങ്ങളെ കൊല്ലും, തെളിവുണ്ട്‌..

ഏനല്‍ സെക്‌സ്‌

ഏനല്‍ സെക്‌സ്‌

ഏനല്‍ സെക്‌സ്‌ ഗര്‍ഭധാരണത്തിനു വഴിയൊരുക്കില്ലെന്ന ചിന്ത പലര്‍ക്കുമുണ്ട്‌. ഇത്‌ തെറ്റാണ്‌. ബീജം റെക്ടത്തില്‍ നിന്നും വജൈനയിലേയ്‌ക്കൊഴുകിയാല്‍ ഗര്‍ഭധാരണ സാധ്യതയുണ്ട്‌.

കോണ്ടംസ്‌

കോണ്ടംസ്‌

കോണ്ടംസ്‌ പായ്‌ക്കറ്റ്‌ വായ കൊണ്ടു കടിച്ചു പൊട്ടിയ്‌ക്കുന്നവരുണ്ട്‌. പല്ലും നഖവുമെല്ലാം കോണ്ടംസ്‌ പൊട്ടാന്‍ വഴിയൊരുക്കും.

അണ്ടര്‍വെയര്‍ ധ

അണ്ടര്‍വെയര്‍ ധ

അണ്ടര്‍വെയര്‍ ധരിച്ച്‌ സെക്‌സും ഫോര്‍പ്‌ളേയും ഗര്‍ഭമുണ്ടാക്കില്ലെന്ന ധാരണ തെറ്റ്‌. ബീജത്തിന്‌ വസ്‌ത്രത്തിനിടയില്‍ കൂടി സഞ്ചരിയ്‌ക്കാനും കഴിവുണ്ട്‌.ആദ്യരാത്രിയും കന്യകാത്വവും രക്തസ്രാവവും

വാസക്ടമി

വാസക്ടമി

വാസക്ടമി നടത്തി പുരുഷനെങ്കിലും മുറിച്ച ഭാഗങ്ങള്‍ കൂടിച്ചേരാന്‍ സാധ്യതയുണ്ട്‌. ഇത്തരം ഘട്ടങ്ങളിലും ഗര്‍ഭധാരണ സാധ്യത പൂര്‍ണമായും തള്ളിക്കളയാനാവില്ല.

വന്ധ്യംകരണശേഷവും

വന്ധ്യംകരണശേഷവും

സ്‌ത്രീകളിലും വന്ധ്യംകരണശേഷവും ചിലപ്പോള്‍ ഗര്‍ഭധാരണമുണ്ടാകാറുണ്ട്‌. കൂട്ടിക്കെട്ടിയ ട്യൂബുകള്‍ക്കിടയിലൂടെയും ബീജം കടക്കുന്നതാണ്‌ കാരണം.

കുളിയ്‌ക്കുമ്പോള്‍

കുളിയ്‌ക്കുമ്പോള്‍

കുളിയ്‌ക്കുമ്പോള്‍ സുരക്ഷിതമല്ലാത്ത സെക്‌സില്‍ ഏര്‍പ്പെടുന്നവരുണ്ട്‌. ഇത്‌ ഗര്‍ഭധാരണം വരുത്തില്ലെന്ന വിശ്വാസവും തെറ്റാണ്‌.

 ഒരേ ബാത്‌ടബില്‍

ഒരേ ബാത്‌ടബില്‍

സ്‌ത്രീയും പുരുഷനും ഒരേ ബാത്‌ടബില്‍ കിടക്കുമ്പോള്‍ പുരുഷബീജം വിസര്‍ജിയ്‌ക്കപ്പെട്ടാല്‍ ഇത്‌ സ്‌ത്രീയുടെ ശരീരത്തിലേയ്‌ക്കു കടക്കാനും ഗര്‍ഭധാരണം നടക്കാനും സാധ്യതയുണ്ട്‌.വജൈനയില്‍ നിന്നും പുറത്തു ചാടും രഹസ്യങ്ങള്‍ !!

ബീജം തൊട്ട ശേഷം

ബീജം തൊട്ട ശേഷം

ബീജം തൊട്ട ശേഷം പുരുഷന്റെ കൈ സ്‌ത്രീയോനീയ്‌ക്കുള്ളില്‍ കടത്തുന്നതും ഗര്‍ഭധാരണസാധ്യത വര്‍ദ്ധിപ്പിയ്‌ക്കുന്ന ഒന്നാണ്‌.ആണ്‍കുഞ്ഞു വേണമെങ്കില്‍ ഇവ പരീക്ഷിയ്ക്കൂ

ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ്‌ ലൈക്‌ ചെയ്യൂ

ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ്‌ ലൈക്‌ ചെയ്യൂ

രസകരവും അറിവു പകരുന്നതുമായ വാര്‍ത്തകള്‍ക്ക്‌ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: pregnancy, ഗര്‍ഭം
English summary

Reasons For Unexpected Pregnancy

Have a look at some of the surprising ways in which you could get pregnant, here.
Subscribe Newsletter