പ്രസവിപ്പിയ്ക്കും ഭക്ഷണ, പാനീയങ്ങള്‍

Posted By:
Subscribe to Boldsky

പ്രസവത്തീയതിയടുത്താന്‍ പിന്നെ ഇതിനായുള്ള കാത്തിരിപ്പാണ്. പ്രസവം സുഖകരമായും വേഗത്തിലും നടക്കണമെന്നയിരിയ്ക്കും എല്ലാവര്‍ക്കും ചിന്ത.

ചിലര്‍ക്ക് പറഞ്ഞ തീയതിയ്ക്കു മുന്‍പേ പ്രസവം നടക്കും, ചിലര്‍ക്ക് അല്‍പം കഴിഞ്ഞേക്കും. എന്നാല്‍ പറഞ്ഞ തിയതി കഴിഞ്ഞ് അധികം വൈകാതെ പ്രസവം നടന്നില്ലെങ്കില്‍ കൃത്രിമമായി വേദന വരുത്തി പ്രസവം നടത്തുകയോ സിസേറിയന്‍ നടത്തുകയോ ചെയ്യും.

പ്രസവം പറഞ്ഞ സമയത്തു തന്നെ നടക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണ, പാനീയങ്ങളുണ്ട്. യൂട്രസ് വികാസം കുറച്ചാണ് ഇവ എളുപ്പത്തില്‍ പ്രസവവേദന വരുത്തുന്നത്. ഇത്തരം ചിലതിനെക്കുറിച്ചറിയൂ,

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിളാണ് ഇത്തരത്തിലുള്ള ഒരു ഭക്ഷണം. ഇതിലെ ബ്രോമലിന്‍ എന്ന എന്‍സൈമാണ് ഇതിനു സഹായിക്കുന്നത്.

ഇരട്ടിമധുരം

ഇരട്ടിമധുരം

ഇരട്ടിമധുരം ഇത്തരത്തിലുള്ള ഒരു ഭക്ഷണമാണ്. ഇതിലെ ഗ്ലൈസൈസിന്‍ യൂട്രസ് സങ്കോചത്തിനു സഹായിക്കുന്ന പ്രോസ്റ്റാഗ്ലാന്റിന്‍സ് ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി പ്രസവവേദന വരാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്.

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍ പ്രസവം വേഗത്തില്‍ നടക്കാന്‍ സഹായിക്കും.

നാരുകളടങ്ങിയ ഭക്ഷണം

നാരുകളടങ്ങിയ ഭക്ഷണം

നാരുകളടങ്ങിയ ഭക്ഷണം വേഗത്തില്‍ പ്രസവം നടക്കാന്‍ സഹായികമാണ്.

റാസ്‌ബെറി ടീ

റാസ്‌ബെറി ടീ

റാസ്‌ബെറി ടീ യൂട്രസ് സങ്കോചം സാധ്യമാക്കി പ്രസവം വേഗത്തില്‍ നടക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

വഴുതനങ്ങ

വഴുതനങ്ങ

വഴുതനങ്ങയില്‍ ഒറിഗാനോ, തുളസി എന്നിവ ചേര്‍ത്തു പാകം ചെയ്യുന്നത് പ്രസവം വേഗത്തില്‍ നടക്കാന്‍ സഹായകമാണ്.

Read more about: delivery പ്രസവം
English summary

Labour Inducing Foods And Drinks

These labour inducing foods and drinks should be consumed after you have crossed the due date. These tips will help you to go into labour naturally.