ഗര്‍ഭിണികള്‍ വെളുത്തുള്ളി കഴിച്ചാല്‍...

Posted By:
Subscribe to Boldsky

വെളുത്തുള്ളിയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ഭക്ഷണത്തിനുപയോഗിയ്ക്കുന്നുവെന്നതിലുപരിയായി പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള മികച്ചൊരു മരുന്നാണ് വെളുത്തുള്ളി.

പൊതുവായ ആരോഗ്യഗുണങ്ങളുള്ള വെളുത്തുള്ളി ഗര്‍ഭിണികള്‍ കഴിച്ചാലെന്തു സംഭവിയ്ക്കുമെന്നറിയുമോ, ഭാര്യയ്ക്ക് ഗര്‍ഭധാരണശേഷിയുണ്ടോ?

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍

ഗര്‍ഭിണികള്‍ വെളുത്തുള്ളി കഴിയ്ക്കുന്നത് മുടികൊഴിച്ചില്‍ അകറ്റാന്‍ സഹായിക്കും. ഇതിലെ അലിസിനാണ് ഇതിനു സഹായിക്കുന്നത്.

 ബിപി

ബിപി

ഗര്‍ഭകാലത്തെ ബിപി കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ് വെളുത്തുള്ളി കഴിയ്ക്കുന്നത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് സാധ്യതകള്‍ കുറയ്ക്കുന്നതിനും ഇത് ഏറെ നല്ലതാണ്.

പ്രതിരോധശേഷി

പ്രതിരോധശേഷി

ഗര്‍ഭകാലത്ത് ശരീരത്തിന് പ്രതിരോധശേഷി കുറവാണ്. ഇതുകൊണ്ടുതന്നെ കോള്‍ഡ് പോലുള്ള അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലുമാണ്. വെളുത്തുള്ളി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

കാന്‍ഡിഡാസിസ്‌

കാന്‍ഡിഡാസിസ്‌

കാന്‍ഡിഡാസിസ്‌ പോലുള്ള അസുഖങ്ങള്‍ ഗര്‍ഭകാലത്തൊഴിവാക്കാനും വെളുത്തുള്ളി ഏറെ നല്ലതാണ്.

Read more about: pregnancy, ഗര്‍ഭം
English summary

Health Benefits Of Eating Garlic During Pregnancy

in this article, we at Boldsky will list out some of the benefit s of garlic in pregnancy.
Story first published: Tuesday, March 15, 2016, 16:00 [IST]
Subscribe Newsletter