Latest Updates
-
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍
മാര്‍ച്ച് 20-ന് സൂര്യനും ചന്ദ്രനും ശനിയോടൊപ്പം മീനം രാശിയില്‍ ചേരുന്നു. ഇതാകട്ടെ ജ്യോതിഷ പ്രകാരം ഏറ്റവും മോശം സമയത്തെയാണ് സൂചിപ്പിക്കുന്നത്. അതിന്റെ ഫലമായി നിങ്ങളില്‍ ചില രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. പലപ്പോഴും ദുര്‍ബലമായ സ്ഥാനങ്ങളിലാണ് ഈ യോഗങ്ങള്‍ രൂപപ്പെടുന്നത് എങ്കില്‍ അത് കഷ്ടപ്പാടുകളും ദോഷങ്ങളും ഇരട്ടിയാക്കും. രണ്ട് അശുഭകരമായ യോഗങ്ങളാണ് രൂപം കൊള്ളുന്നത്. അവ വിഷയോഗവും സമസപ്തകയോഗവും ആണ്.
സൂര്യന്റെ രാശിമാറ്റം എന്നത് മാര്‍ച്ച് 15-ന് സംഭവിച്ച് കഴിഞ്ഞു, മാര്‍ച്ച് 20-നാണ് ചന്ദ്രന് മീനത്തിലെത്തുന്നത്. ശനിയാകട്ടെ മീനത്തില്‍ തന്നെ സ്ഥിതി ചെയ്യുന്നുണ്ട്. ഈ മൂന്ന് ഗ്രഹങ്ങളും ചേരുമ്പോള്‍ അത് സൃഷ്ടിക്കുന്ന അശുഭയോഗങ്ങള്‍ ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ദോഷങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ബുദ്ധിമുട്ടുകള്‍, കുടുംബത്തില്‍ അശാന്തി, പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഇത് മൂലം സംഭവിക്കുന്നു. ഏതൊക്കെ രാശിക്കാരാണ് ഈ സമയം ജാഗ്രത പാലിക്കേണ്ടവര്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തിലാണ് വിഷയോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളില്‍ തൊഴില്‍ സംബന്ധമായ പ്രതിസന്ധികള്‍ ഇരട്ടിയാക്കുന്നു. കൂടാതെ കാര്യങ്ങള്‍ വിചാരിച്ചത് പോലെ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുകയും പ്രശ്നങ്ങള്‍ ഒന്നൊഴിയാതെ തേടി എത്തുകയും ചെയ്യുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുകയില്ല, എന്ന് മാത്രമല്ല സാമ്പത്തിക വരുമാനം നേടുന്നതില്‍ പല രീതിയില്‍ തടസ്സങ്ങള്‍ നേരിടേണ്ട അവസ്ഥയുണ്ടാവുന്നു. എന്നാല്‍ ഒരു കാരണവശാലും പരിശ്രമങ്ങള്‍ അവസാനിപ്പിക്കരുത്. അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കും. കൂടാതെ സംഘര്‍ഷങ്ങള്‍ നിങ്ങളെ ബാധിക്കുന്ന അവസ്ഥയുണ്ടാവും. ഏത് ഘട്ടത്തിലും വളരെയധികം ക്ഷമ അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ തള്ളിവിടുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവത്തിലാണ് രണ്ട് അശുഭകരമായ യോഗങ്ങള്‍ രൂപപ്പെടുന്നത്. ഇത് പ്രതികൂല ഫലങ്ങള്‍ നല്കാന് സാധ്യതയുണ്ട്. ജോലിയില്‍ പല തരത്തിലുള്ള തടസ്സങ്ങള്‍ നേരിടേണ്ടി വരും. കൂടാതെ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുമ്പോഴും വളരെയധികം ശ്രദ്ധിച്ചും ആലോചിച്ചും എടുക്കുന്നതിന് ശ്രദ്ധിക്കണം. ചെയ്ത തെറ്റുകള്‍ തിരുത്തേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍ അത് നിങ്ങളില്‍ കുറ്റബോധം നിറയ്ക്കും. ചെറിയ തെറ്റുകള്‍ക്ക് പോലും വലിയ പഴികള്‍ കേള്‍ക്കേണ്ട ആവശ്യമുണ്ടാവുന്നു. പലപ്പോഴും നിങ്ങളുടെ മേലുള്ള വിശ്വാസം കുറയുന്ന അവസ്ഥയുണ്ടാവും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. നിങ്ങളിലേക്ക് അനുകൂലമായ സമയം വരുന്നത് വരെ ശാന്തമായി കാത്തിരിക്കുക. സാമ്പത്തിക ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവും. എന്നാല്‍ അവ ഒരിക്കലും അനുകൂലമായിരിക്കണം എന്നില്ല. മനസമാധാനത്തോടെ ജീവിക്കാന്‍ കഴിയാതെ വരാം.

ധനു രാശി
ധനു രാശിക്കാരില്‍ അവരുടെ നാലാം ഭാവത്തിലാണ് ഈ രണ്ട് യോഗങ്ങളും രൂപം കൊള്ളുന്നത്. ഈ യോഗങ്ങളുടെ സ്വാധീനം പല വിധത്തിലുള്ള പ്രതിസന്ധികളാണ് നിങ്ങളില്‍ സൃഷ്ടിക്കുന്നത്. ജാതകത്തില്‍ അനുകൂലമല്ലാത്ത സ്ഥാനത്ത് ഈ യോഗം രൂപപ്പെടുന്നത് കൊണ്ട് തന്നെ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പല തടസ്സങ്ങളും ഇങ്ങോട്ട് തേടി വരുന്നു. കൂടാതെ പല കാര്യങ്ങളിലും കാലതാമസം നേരിടേണ്ടി വരുന്നു. ഒരു കാര്യത്തേയും നിസ്സാരവത്കരിക്കരുത്. അത് നിങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ഈ സമയത്തുണ്ടാവുന്ന ദോഷഫലങ്ങള്‍ വളരെയധികം ശക്തിയോടെ നിങ്ങളിലേക്ക് ആഞ്ഞടിക്കുന്നു. മന:സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുകയില്ല എന്നതാണ് കാര്യം. ഒരു കാര്യത്തിലും അന്ധമായി വിശ്വസിക്കരുത്.
മേടം രാശി
മേടം രാശിക്കാര്‍ക്ക് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണാതെ വരുന്നു എന്നതാണ് സത്യം. അത് കൂടാതെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഒന്നൊഴിയാതെ നേരിടേണ്ടി വരും. കൂടാതെ എല്ലാ കാര്യങ്ങളിലും തടസ്സങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. കടങ്ങള്‍ തിരിച്ചടക്കാന്‍ സാധിക്കാതെ നിങ്ങള്‍ വട്ടം ചുറ്റും. അത് നിങ്ങളുടെ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഇരട്ടിയാക്കും. സാമ്പത്തിക സ്ഥിതി താറുമാറാകും. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഒരുമിച്ച് നേരിടേണ്ടി വരുന്ന അവസ്ഥയിലേക്ക് കാര്യങ്ങളഎത്തും. ശനി എല്ലാ കാര്യത്തിലും തടസ്സങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേ ഇരിക്കും. കഠിനാധ്വാനം പലതും വെറുതേയാവുന്നു. അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. പ്രയത്നങ്ങള്‍ നിങ്ങളില്‍ ഫലമില്ലാതെ പോവുന്നു. ജോലിസ്ഥലത്ത് ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു.



Click it and Unblock the Notifications











