Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
ഭാര്യയ്ക്ക് ഗര്ഭധാരണശേഷിയുണ്ടോ?
സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത കൂടുതല്‍ ഓവുലേഷന് നടക്കുന്ന തീയതികളിലാണ്. 28 ദിവസത്തെ ആര്‍ത്തവചക്രത്തില്‍ സാധാരണ പതിനാലാമത്തെ ദിവസമാണ് ഓവുലേഷന് അഥവാ അണ്ഡവിജര്ജനം നടക്കുക.
സ്ത്രീകളിലെ ഗര്‍ഭധാരണശേഷി കൂടുതലുള്ള ദിവസങ്ങള്‍ തിരിച്ചറിയാന്‍ ശരീരം തന്നെ ലക്ഷണങ്ങള്‍ കാണിയ്ക്കും. ഈ ലക്ഷണങ്ങള്‍ ഏതെന്നറിയൂ, ഗര്‍ഭം ധരിയ്ക്കാന്‍ സാധ്യതയുണ്ടെന്നറിയൂ, പ്രസവശേഷം സ്ട്രെച്ചമാര്‍ക്സ് അകറ്റാം

ഭാര്യയ്ക്ക് ഗര്ഭധാരണശേഷിയുണ്ടോ?
സ്ത്രീകളിലെ യോനീസ്രവം കട്ടികുറഞ്ഞ വലിയുന്ന രീതിയിലാണെങ്കില്‍ ഇത് ഗര്‍ഭധാരണത്തെ സഹായിക്കുന്നതാണ്. ഇത് മുട്ടവെള്ളയ്ക്കു സമാനമായിരിയ്ക്കുകയും ചെയ്യും. ഇതിലൂടെ ബീജത്തിന് പെട്ടെന്നു തന്നെ യൂട്രസിലെത്താന് സാധിയ്ക്കും. അണ്ഡമെത്തുമ്പോള് പെട്ടെന്നു തന്നെ സംയോഗം നടക്കാനും സാധിയ്ക്കും.

ഭാര്യയ്ക്ക് ഗര്ഭധാരണശേഷിയുണ്ടോ?
ഓവുലേഷന് തീയതിയടുക്കുമ്പോള് യോനീസ്രവത്തിന്റെ ഉല്പാദനം വര്‍ദ്ധിയ്ക്കും.

ഭാര്യയ്ക്ക് ഗര്ഭധാരണശേഷിയുണ്ടോ?
മാറിടങ്ങള്‍ ഓവുലേഷന് മുന്നോടിയായി വളരെ മൃദുവാകും. ഇതും ഓവുലേഷന് ലക്ഷണമായി കണക്കാക്കാം. ഓവുലേഷന് നടക്കുന്ന സമയമോ അതോ ഓവുലേഷന് അടുത്തുവെന്നതിന്റെ ലക്ഷണമോ ആകാം.

ഭാര്യയ്ക്ക് ഗര്ഭധാരണശേഷിയുണ്ടോ?
ഓവുലേഷന് സമയത്ത് സ്ത്രീകളില്‍ ലൈംഗികതാല്പര്യം കൂടുന്നതു സ്വാഭാവികമാണ്. ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിന് കാരണം.

ഭാര്യയ്ക്ക് ഗര്ഭധാരണശേഷിയുണ്ടോ?
ഓവുലേഷന് സമയത്ത് വയറിന്റെ ഒരു ഭാഗത്ത് വേദനയനുഭവപ്പെടുന്നതും സ്വാഭാവികമാണ്. മിത്തല്സ്മെര്ഷ് എന്നാണ് ഇത് അറിയപ്പെടുന്നത്.

ഭാര്യയ്ക്ക് ഗര്ഭധാരണശേഷിയുണ്ടോ?
ഓവുലേഷന് സമയത്ത് വയര്‍ വീര്ത്തതായ തോന്നലുണ്ടാകും. വയറിന് കനമനുഭവപ്പെടും. ഹോര്‍മോണ്‍ മാറ്റങ്ങള്‍ തന്നെ കാരണം. ഇത്തരം ഘട്ടങ്ങളില്‍ ചൂടുവെള്ളം കുടിയ്ക്കുന്നത് ഗുണം ചെയ്യും.

ഭാര്യയ്ക്ക് ഗര്ഭധാരണശേഷിയുണ്ടോ?
ചില സ്ത്രീകള്‍ക്ക് ഈ സമയത്ത് തലവേദനയനുഭവപ്പെടാറുണ്ട്. ഗ്രീന്‍ ടീ, ലെമണ്‍ ജ്യൂസ് എന്നിവ കുടിയ്ക്കുന്നത് പരിഹാരമാകും.



Click it and Unblock the Notifications
