Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി
വേനല്‍ കടുക്കുകയാണ്, എന്നാല്‍ അതോടൊപ്പവും വേനല്‍മഴയും ആരംഭമായി. ഈ സമയമെങ്കിലും നിര്‍ജ്ജലീകരണം പോലുള്ള അവസ്ഥകള്‍ നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. എന്നാല്‍ എല്ലാ വിധത്തിലുള്ള നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഏറ്റവും ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന തേങ്ങാവെള്ളം തന്നെ ശീലമാക്കാം. മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ തേങ്ങാവെള്ളം വേനലില്‍ ഏറ്റവും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.
ഇത് നിങ്ങളില്‍ ഉന്മേഷവും ആരോഗ്യവും കരുത്തും നല്കുന്നു. അത് കൂടാതെ ശരീരത്തില്‍ സ്ഥിരമായി ജലാംശം നിലനിര്‍ത്തുന്നതിനും അത് വഴി ആരോഗ്യ ഗുണങ്ങള്‍ ധാരാളം പ്രദാനം ചെയ്യുകയും ചെയ്യുന്നു. തേങ്ങാവെള്ളം വളരെയധികം ആരോഗ്യകരമാണെങ്കിലും, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍, നാരുകള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് ചില ചേരുവകള്‍ കൂടി ചേര്‍ക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

നാരങ്ങാനീര്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാരങ്ങ നീര് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ അത് നിങ്ങള്‍ തേങ്ങാവെള്ളത്തില്‍ അല്പം ചേര്‍ത്ത് കുടിക്കുന്നത് വഴി ഇത് രുചി മാത്രമല്ല മാറ്റി മറിയ്ക്കുന്നത്. നിങ്ങളുടെ ആരോഗ്യ ഗുണങ്ങളും വര്‍ദ്ധിപ്പിക്കും. കൂടാതെ രോഗപ്രതിരോധശേഷിയും അതോടൊപ്പം ആന്റി ഓക്സിഡന്റുകള്‍ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. തേങ്ങാവെള്ളത്തില്‍ നാരങ്ങ നീര് ചേര്‍ക്കുന്നത് വഴി അത് നിങ്ങളുടെ ശാരീരിക ഉന്മേഷത്തെ മികച്ചതാക്കും.
ചിയ വിത്തുകള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചിയ വിത്തുകള്‍ വളരെയധികം സഹായിക്കുന്നു. അത് തേങ്ങാവെള്ളത്തില്‍ ചേര്‍ക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. കാരണം ഇവ വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ അത് വഴി ദഹനാരോഗ്യം ഇരട്ടിയാവുകയും തേങ്ങാവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ഇരട്ടിയാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ശരീരത്തില്‍ തണുപ്പ് വര്‍ദ്ധിപ്പിക്കുകയും അത് വഴി നിങ്ങളുടെ ദഹനാരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു. കൂടാതെ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. അത് കൂടാതെ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് ഇതിലുണ്ട്.. ഇതെല്ലാം മികച്ച മാറ്റങ്ങളാണ് ആരോഗ്യത്തിന് നല്‍കുന്നതും.

പുതിനയില
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പുതിനയില മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വയറു വീര്‍ക്കുന്നതിന് പരിഹാരം കാണുകയും അത് കൂടാതെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു എന്നതില്‍ സംശയം വേണ്ട. തേങ്ങാവെള്ളത്തില്‍ അല്പം പുതിനയില ചേര്‍ക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അത് മാത്രമല്ല ഇത് ശരീരത്തിലെ തണുപ്പിക്കല്‍ ഗുണങ്ങള്‍ നല്‍കുകയും ചെയ്യും. ഇത്തരം അവസ്ഥയില്‍ ആരോഗ്യ സംരക്ഷണം ഒരു മികച്ച മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നത്.
ഇഞ്ചി
ആരോഗ്യത്തിന്റെ കാര്യത്തില്‍ തേങ്ങാവെള്ളം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ അല്പം ഇഞ്ചി നീര് കൂടി ചേര്‍ക്കുന്നത് വഴി അത് ആരോഗ്യത്തെ ഇരട്ടി മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നത്. ദഹന എന്‍സൈമുകളില്‍ ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ അല്പം തേങ്ങാവെള്ളം ചേര്‍ക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നു. കുടലിന്റെ പ്രവര്‍ത്തനങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഈ മിശ്രിതം സഹായിക്കുന്നു. മികച്ച മാറ്റങ്ങളിലേക്കാണ് ഇത് നിങ്ങളുടെ ആരോഗ്യത്തെ എത്തിക്കുന്നത്.
നെല്ലിക്ക പൊടി
നെല്ലിക്ക പൊടി തേങ്ങാവെള്ളത്തില്‍ ഇട്ട് കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു. ശക്തമായ ആന്റി ഓക്സിഡന്റുകളും അത് കൂടാതെ വിറ്റാമിന്‍ സിയും വളരെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ചെറിയ രീതിയില്‍ വേണം നെല്ലിക്കപ്പൊടി തേങ്ങാവെള്ളത്തില്‍ ചേര്‍ക്കേണ്ടത്. ഇത് ദഹനാരോഗ്യം മികച്ചതാക്കുകയും പ്രതിരോധത്തിന് സഹായിക്കുകയും ചെയ്യുന്നു എന്നതാണ് സത്യം. കൂടാതെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഈ പാനീയം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
