വന്ധ്യതയെ അകറ്റും ആയുര്‍വ്വേദം 100% ഉറപ്പോടെ

Posted By:
Subscribe to Boldsky

വന്ധ്യത വര്‍ദ്ധിച്ചു വരുന്ന അവസ്ഥയാണ് ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ നാം കണ്ടു വരുന്നത്. പുരുഷനിലും സ്ത്രീയിലും ഉണ്ടാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പലപ്പോഴും ജീവിതത്തിന്റെ അവസ്ഥയെ തന്നെ മാറ്റിമറിയ്ക്കും. ഫലപ്രദമായ ചികിത്സ കൊണ്ട് വന്ധ്യതയെ ഒരു പരിധി വരെ ഇല്ലാതാക്കാവുന്നതാണ്. ഗര്‍ഭിണികള്‍ക്കുത്തമം താറാവിറച്ചി

എന്നാല്‍ വന്ധ്യതാ ചികിത്സാ രംഗത്ത് ഇന്നത്തെ കാലത്ത് ഏറ്റവും ഫലപ്രദമായി ഉള്ളതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും ആയുര്‍വ്വേദത്തിലാണ്. ആയുര്‍വ്വേദത്തില്‍ ഫലപ്രദമായ വന്ധ്യതാ ചികിത്സ എങ്ങനെയൊക്കെ എന്ന് നോക്കാം. നൂറ് ശതമാനം ഫലം കാണുന്ന ചികിത്സയാണ് ആയുര്‍വ്വേദം നിഷ്‌കര്‍ഷിയ്ക്കുന്നത്. കുട്ടികള്‍ വേണ്ട, അമ്പരപ്പിയ്ക്കും ഈ കാരണങ്ങള്‍

 സ്വേദനം

സ്വേദനം

വന്ധ്യത കൊണ്ട് ബുദ്ധിമുട്ടിലാകുന്ന ദമ്പതികള്‍ക്ക ആയുര്‍വ്വേദം നിഷ്‌കര്‍ഷിയ്ക്കുന്ന ഒന്നാണ് സ്വേദനപ്രക്രിയ. ഇതിലൂടെ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നു. ശരീരത്തെ ശുദ്ധീകരിയ്ക്കപ്പെടുന്നതിലൂടെ വന്ധ്യതാ ചികിത്സ ഫലം കണ്ട് തുടങ്ങുന്നു.

 വാമനം

വാമനം

ആയുര്‍വ്വേദം നിഷ്‌കര്‍ഷിയ്ക്കുന്ന മറ്റൊരു ചികിത്സാവിധിയാണ് വാമനം. ഈ ചികിത്സ ആരംഭിയ്ക്കുന്നതിലൂടെ ശരീരം ദഹിക്കാതെ കിടക്കുന്ന പല വസ്തുക്കളേയും പുറത്തേക്ക് തള്ളുന്നു.

 ആല്‍മരത്തിന്റെ തോല്‍

ആല്‍മരത്തിന്റെ തോല്‍

ഉണങ്ങിയ ആല്‍മരത്തിന്റെ തോല്‍ ആണ് മറ്റൊന്ന്. ഇതില്‍ പഞ്ചസാര മിക്‌സ് ചെയ്ത് കഴിയ്ക്കുന്നത് വന്ധ്യതാപരിഹാരത്തിന് ആയുര്‍വ്വേദം നിഷ്‌കര്‍ഷിച്ചിട്ടുള്ള മാതൃകകളില്‍ ഉത്തമമാണ്.

 അശ്വഗന്ധ ചൂര്‍ണ്ണം

അശ്വഗന്ധ ചൂര്‍ണ്ണം

അശ്വഗന്ധ ചൂര്‍ണം കഴിയ്ക്കുന്നത് സ്‌പേം അളവും ആരോഗ്യവും വര്‍ദ്ധിപ്പിയ്ക്കുന്നു. ആയുര്‍വ്വേദ വിധിപ്രകാരം വന്ധ്യതയ്ക്ക് ഉത്തമ പരിഹാരമാണ് ഇത് എന്നത് തന്നെയാണ് കാരണം.

 ത്രിഫല ചൂര്‍ണം

ത്രിഫല ചൂര്‍ണം

ത്രിഫല ചൂര്‍ണം ശരീരത്തിലുണ്ടാകുന്ന തടസ്സങ്ങളെയെല്ലാം ഇല്ലാതാക്കുന്നു. വന്ധ്യതാചികിത്സയില്‍ ഫലപ്രദമായ ഒന്നാണ് ത്രിഫല ചൂര്‍ണം.

 ശതാവരി

ശതാവരി

ശതാവരി കിഴങ്ങ് കഴിയ്ക്കുന്നത് സ്ത്രീകളിലെ വന്ധ്യതയെ ഇല്ലാതാക്കാനുള്ള ഉത്തമ ഔഷധമാണ്.

English summary

Effective Ayurvedic Treatments To Cure Infertility

Apart from conventional treatments, many look towards alternative treatment options to cure infertility. Ayurvedic treatment for infertility is one of them.
Story first published: Friday, November 11, 2016, 11:30 [IST]