For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ ഇനി ഈ ഭക്ഷണങ്ങള്‍

|

കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് മുലപ്പാല്‍. ചുരുങ്ങിയത് ആറുമാസം വരെയെങ്കിലും കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്‍കണം. കാരണം അത്രക്കും ആരോഗ്യ ഗുണങ്ങളാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് മുലപ്പാല്‍ നല്‍കുന്നതിലൂടെ ലഭിക്കുന്നത്. കുഞ്ഞിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്നിലാണ് അമ്മിഞ്ഞപ്പാല്‍. പ്രസവത്തോടെ സ്ത്രീകളില്‍ മുലപ്പാല്‍ ഉണ്ടാവുന്നു. എന്നാല്‍ പലര്‍ക്കും പല സാഹചര്യങ്ങളിലും മുലപ്പാല്‍ കുറയുന്നു. എന്നാല്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില വസ്തുക്കള്‍ ഉണ്ട്. ഇത് ശീലമാക്കിയാല്‍ അത് ഏത് വിധത്തിലും ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

മുലയൂട്ടുന്ന അമ്മമാര്‍ ആരോഗ്യത്തിന്റെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു. കുഞ്ഞ് ജനിച്ച് അരമണിക്കൂര്‍ കഴിഞ്ഞാല്‍ തന്നെ മുലയൂട്ടി തുടങ്ങാവുന്നതാണ്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ ഭക്ഷണങ്ങള്‍ അമ്മമാര്‍ കഴിക്കണം എന്ന് നോക്കാം. പാലുല്‍പ്പാദനത്തിന് പ്രോട്ടീനും കാല്‍സ്യവും എല്ലാം അത്യാവശ്യമുള്ള ഒന്നാണ്. ഇതൊന്നും ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണം തന്നെയാണ് ഏറ്റവും അത്യാവശ്യമായി ശ്രദ്ധിക്കേണ്ട ഒന്ന്. ഇത് എല്ലാ വിധത്തിലും പ്രതിസന്ധികള്‍ ഇല്ലാതാക്കി മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു.

{photo-feature}

English summary

How to increase breast milk with food

We have listed some foods to increase the breast milk production, read on
X
Desktop Bottom Promotion