അച്ഛനുമമ്മയും വഴക്കടിയ്ക്കുമ്പോള്‍ കുട്ടി.....

Posted By:
Subscribe to Boldsky

ട്ടികളെ ശരിയായി വളര്‍ത്തുകയെന്നതും നല്ല മാതൃക കാണിച്ചു കൊടുക്കുകയെന്നതും മാതാപിതാക്കളുടെ കടമയാണ്. കുട്ടികളുടെ വളര്‍ച്ചയില്‍, അതായത് ശാരീരിക മാനസിക വളര്‍ച്ചയില്‍ ഇത് പ്രധാന പങ്കു വഹിയ്ക്കുന്നു.

മാതാപിതാക്കളാണ് കുട്ടികളുടെ മുന്നിലുള്ള ഏറ്റവും വലിയ മാതൃത. ഇതുകൊണ്ടുതന്നെ ഇവരുടെ മുന്നില്‍ വച്ചു ചെയ്യുന്ന പ്രവൃത്തികളിലും ശ്രദ്ധ വേണം.

മാതാപിതാക്കന്മാര്‍ കുട്ടികളുടെ മുന്നില്‍ വച്ചു വഴക്കു കൂടുന്ന സംഭവങ്ങള്‍ പതിവാണ്. ഇത് കുട്ടിയുടെ മനസില്‍ വലിയ മുറിവുകളുണ്ടാക്കും. ഇത് നിത്യസംഭവമായാല്‍ പല പ്രശ്‌നങ്ങളുമുണ്ടാകും.

അച്ഛനുമമ്മയും വഴക്കടിയ്ക്കുമ്പോള്‍ കുട്ടി.....

അച്ഛനുമമ്മയും വഴക്കടിയ്ക്കുമ്പോള്‍ കുട്ടി.....

വഴക്കു കാണുന്ന കുട്ടി ഡിപ്രഷനിലേയ്ക്കു വീണുപോകും. ജീവിതം മുഴുവന്‍ ഇത് കുട്ടിയ്ക്കു ദോഷം ചെയ്യും.

അച്ഛനുമമ്മയും വഴക്കടിയ്ക്കുമ്പോള്‍ കുട്ടി.....

അച്ഛനുമമ്മയും വഴക്കടിയ്ക്കുമ്പോള്‍ കുട്ടി.....

പരസ്പരം വഴക്കടിയ്ക്കുന്ന മാതാപിതാക്കള്‍ക്കു സമീപം കഴിയുന്ന കുട്ടികള്‍ ഭയപ്പാടോടെയായിരിയ്ക്കും ജീവിതം തള്ളി നീക്കുന്നത്.

അച്ഛനുമമ്മയും വഴക്കടിയ്ക്കുമ്പോള്‍ കുട്ടി.....

അച്ഛനുമമ്മയും വഴക്കടിയ്ക്കുമ്പോള്‍ കുട്ടി.....

ഇവരില്‍ ഡിപ്രഷനല്ലാതെ പലതരത്തിലുമുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് ഇത് വഴിയൊരുക്കും.

അച്ഛനുമമ്മയും വഴക്കടിയ്ക്കുമ്പോള്‍ കുട്ടി.....

അച്ഛനുമമ്മയും വഴക്കടിയ്ക്കുമ്പോള്‍ കുട്ടി.....

ഇത്തരം കുട്ടികള്‍ സാമൂഹികമായും പരാജയമായിരിയ്ക്കും. അവര്‍ സോഷ്യല്‍ ലൈഫില്‍ നിന്നും പുറകോട്ടു വലിയും, മറ്റുള്ളവരുമായി ഇടപഴകാന്‍ മടിയ്ക്കും. ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാന്‍ സാധിയ്ക്കില്ല.

അച്ഛനുമമ്മയും വഴക്കടിയ്ക്കുമ്പോള്‍ കുട്ടി.....

അച്ഛനുമമ്മയും വഴക്കടിയ്ക്കുമ്പോള്‍ കുട്ടി.....

തങ്ങളെക്കുറിച്ചു മാതാപിതാക്കള്‍ ചിന്തിയ്ക്കുന്നില്ല, തങ്ങള്‍ അവര്‍ക്കു ഭാരമാകും തുടങ്ങിയ ചിന്തകളുണ്ടാകും.

അച്ഛനുമമ്മയും വഴക്കടിയ്ക്കുമ്പോള്‍ കുട്ടി.....

അച്ഛനുമമ്മയും വഴക്കടിയ്ക്കുമ്പോള്‍ കുട്ടി.....

ഇത്തരം കുട്ടികള്‍ ഒറ്റപ്പെടലിനെ സ്‌നേഹിച്ചു തുടങ്ങും. മാതാപിതാക്കളോടുള്ള അടുപ്പവും ഇഷ്ടവും കുറയും.

അച്ഛനുമമ്മയും വഴക്കടിയ്ക്കുമ്പോള്‍ കുട്ടി.....

അച്ഛനുമമ്മയും വഴക്കടിയ്ക്കുമ്പോള്‍ കുട്ടി.....

ഇത്തരം കുട്ടികളില്‍ ചെറുപ്പത്തിലും മുതിരുമ്പോഴുമെല്ലാം ആക്രമണോത്സുകതയുണ്ടാകും.

Read more about: kid കുട്ടി
English summary

What Happens To Children When Parents Fight

So, here are some of the major things that can happen to your kids when you tend to have an argument in front of them, take a look:
Story first published: Thursday, April 7, 2016, 18:00 [IST]