For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിനോടൊപ്പം തന്നെ അമ്മയുറങ്ങണം

കുഞ്ഞിനോടൊപ്പം ഉറങ്ങുമ്പോള്‍ അത് അമ്മക്കും കുഞ്ഞിനും ഒരു പോലെ ഗുണം നല്‍കുന്ന കാര്യമാണ്

|

അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം തുടങ്ങുന്നത് ഗര്‍ഭിണിയായാരിക്കുമ്പോള്‍ മുതലാണ്. ഏതൊരു ബന്ധത്തേക്കാള്‍ ശക്തമായിരിക്കും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധവും. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയുടെ സാന്നിധ്യം ഒരു അനിവാര്യഘടകമായി മാറുന്നത്.

സുഖപ്രസവത്തിനു 20 വയസ്സിൽ ചെയ്യേണ്ട ചില കാര്യങ്ങൾസുഖപ്രസവത്തിനു 20 വയസ്സിൽ ചെയ്യേണ്ട ചില കാര്യങ്ങൾ

കുഞ്ഞ് ഉറങ്ങുമ്പോള്‍ പോലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് നവജാതശിശുക്കളാണെങ്കില്‍. അമ്മയും കുഞ്ഞും ഒരുമിച്ച് ഉറങ്ങേണ്ടതിന്റെ ആവശ്യകത എന്തൊക്കെയെന്ന് നോക്കാം. എങ്ങനെ ഇത്തരത്തില്‍ കുഞ്ഞുമായി ഒരു ആത്മബന്ധം ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം.

കുഞ്ഞിനോടൊപ്പം ഒരു കിടക്കയില്‍

കുഞ്ഞിനോടൊപ്പം ഒരു കിടക്കയില്‍

കുഞ്ഞിനോടൊപ്പം ഒരു കിടക്കയില്‍ തന്നെ കിടന്നുറങ്ങാന്‍ അച്ഛനും അമ്മയും ശ്രമിക്കുക. ഇത് മാതാപിതാക്കള്‍ക്ക് കുഞ്ഞുമായുള്ള ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കും.

ശിശുമരണ നിരക്ക്

ശിശുമരണ നിരക്ക്

ശിശുമരണ നിരക്ക് വളരെയധികം വര്‍ദ്ധിക്കുന്ന അവസ്ഥയാണ് ഇന്നത്തേത്. എന്നാല്‍ കുഞ്ഞും അമ്മയും ഒരുമിച്ച് കിടക്കുമ്പോള്‍ ശിശുമരണനിരക്കില്‍ കാര്യമായ കുറവുണ്ടാവുന്നു.

അമ്മയുടേയും കുഞ്ഞിന്റേയും ഉറക്കം

അമ്മയുടേയും കുഞ്ഞിന്റേയും ഉറക്കം

അമ്മയുടേയും കുഞ്ഞിന്റേയും ഉറക്കം നല്ല രീതിയില്‍ ആവാനും ആരോഗ്യമുള്ള ഉറക്കത്തിനും അമ്മയും കുഞ്ഞും ഒരുമിച്ച് കിടക്കുന്നത് സഹായിക്കുന്നു.

 കുഞ്ഞിന്റെ സുരക്ഷിതത്വം

കുഞ്ഞിന്റെ സുരക്ഷിതത്വം

കുഞ്ഞിന്റെ സുരക്ഷിതത്വം ആണ് മറ്റൊന്ന്. ഇത് അമ്മയുടെ കൈകളിലാണ് ഏറ്റവും കൂടുതല്‍ ലഭിക്കുന്നത്. കുഞ്ഞിന് അമ്മയോട് മാനസികമായ അടുപ്പവും ഉണ്ടാവുന്നു ഇതിലൂടെ.

 മുലയൂട്ടുന്നത്

മുലയൂട്ടുന്നത്

കുഞ്ഞിനെ മുലയൂട്ടുന്നതും എളുപ്പമാവുന്നു. അമ്മയ്ക്കും കുഞ്ഞിനും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ മുലയൂട്ടുന്നത് വളരെ എളുപ്പമാവുന്നു.

അമ്മയുടെ ഉത്കണ്ഠ

അമ്മയുടെ ഉത്കണ്ഠ

കുഞ്ഞിനെക്കുറിച്ചുള്ള അമ്മയുടെ ഉത്കണ്ഠക്ക് പരിഹാരം കാണാനും ഇതിലൂടെ കഴിയുന്നു. അമ്മയുടെ അടുത്ത് കുഞ്ഞ് കിടക്കുന്നത് കൊണ്ട് ഇത്തരം ഗുണങ്ങള്‍ എല്ലാം കൂടുതലാണ്.

കുഞ്ഞ് വേഗം ഉറങ്ങുന്നു

കുഞ്ഞ് വേഗം ഉറങ്ങുന്നു

കുഞ്ഞ് വേഗം ഉറങ്ങാന്‍ കാരണമാകുന്നു. അമ്മയോട് ചേര്‍ന്ന് കിടക്കുന്ന കുഞ്ഞിന് ഉറക്കസംബന്ധമായ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടാവില്ല.

English summary

Benefits And Tips For Co sleeping With Your Baby

The debate whether co sleeping with baby is beneficial or not has been on for ages now. Here are five amazing benefits of co sleeping with your baby.
X
Desktop Bottom Promotion