കുഞ്ഞുങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും!!

Posted By:
Subscribe to Boldsky

നവജാത ശിശുവിന് ലോകം ഒരു അദ്ഭുതമാണ്. മാസങ്ങളോളം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കഴിയുന്ന കുഞ്ഞ് കണ്ണുതുറക്കുന്ന അദ്ഭുതങ്ങളിലേയ്ക്കും ആശങ്കകളിലേയ്ക്കുമാണെന്നു പറയാം. കാണുന്ന കാഴ്ചകളും കേള്‍ക്കുന്ന ശബ്ദങ്ങളുമെല്ലാം അവര്‍ക്ക് അദ്ഭുതങ്ങളാകും.

എന്നാല്‍ കുഞ്ഞിനു മാത്രമല്ല, കുഞ്ഞിനെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ നിങ്ങളേയും അദ്ഭുതപ്പെടുത്തും.

കുഞ്ഞുങ്ങളെക്കുറിച്ചുള്ള ഇത്തരം ചില അദ്ഭുതപ്പെടുത്തുന്ന കാര്യങ്ങളറിയൂ,

കുഞ്ഞുങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും

കുഞ്ഞുങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും

മെയ് മാസത്തില്‍ ജനിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മറ്റു മാസങ്ങളില്‍ ജനിയ്ക്കുന്ന കുഞ്ഞുങ്ങളേക്കാള്‍ തൂക്കക്കൂടുതലുണ്ടായിരിയ്ക്കും.

കുഞ്ഞുങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും

കുഞ്ഞുങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും

ജനിച്ചയുടന്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ മണം തിരിച്ചറിയാനാകും.

കുഞ്ഞുങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും

കുഞ്ഞുങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും

നവജാതശിശുക്കളുടെ കാല്‍മുട്ടിന് ചിരട്ടയുണ്ടാകില്ല.

കുഞ്ഞുങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും

കുഞ്ഞുങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും

ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ കുഞ്ഞുങ്ങള്‍ക്ക് ശബ്ദം തിരിച്ചറിയാനാകും. ഇതുകൊണ്ടാണ് പാട്ടു പാടുന്നതും മറ്റും നല്ലതാണെന്നു പറയുന്നത്.

കുഞ്ഞുങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും

കുഞ്ഞുങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും

കുഞ്ഞുങ്ങള്‍ക്ക് നാലു മാസം വരെ ഉപ്പിന്റെ രുചി തിരിച്ചറിയാനാകില്ല. ഇവരുടെ കിഡ്‌നി രൂപപ്പെട്ടു വരുന്നതേയുള്ളൂവെന്നതാണ് കാരണം.

കുഞ്ഞുങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും

കുഞ്ഞുങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും

ഗര്‍ഭപാത്രത്തില്‍ വച്ച് കുഞ്ഞിന്റെ ഉള്‍ക്കാതിന്റെ വളര്‍ച്ച മാത്രമാണ് പൂര്‍ണമാകുന്നത്. ബാക്കിയുള്ള ഭാഗങ്ങള്‍ ജനിച്ച ശേഷമാണ് പൂര്‍ണവളര്‍ച്ച പ്രാപിയ്ക്കുന്നത്.

കുഞ്ഞുങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും

കുഞ്ഞുങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും

ജനിച്ചയുടന്‍ ചിരിയ്ക്കാനുള്ള കഴിവ് മനുഷ്യക്കുഞ്ഞുങ്ങള്‍ക്കു മാത്രമേയുള്ളൂ.

കുഞ്ഞുങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും

കുഞ്ഞുങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും

കുഞ്ഞുങ്ങള്‍ക്ക് ഒരേ സമയം ശ്വസിയ്ക്കാനും സാധനങ്ങളോ ഭക്ഷണങ്ങളോ വിഴുങ്ങാനുമാകും.

കുഞ്ഞുങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും

കുഞ്ഞുങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും

നവജാത ശിശുക്കള്‍ക്ക് നീന്തലറിയാത്ത മറ്റുള്ളവരേക്കാള്‍ വെള്ളത്തില്‍ ശ്വാസം പിടിച്ചു കിടക്കാനാകും. ഗര്‍ഭപാത്രത്തില്‍ കഴിഞ്ഞതായിരിയ്ക്കും ഇതിനു സഹായിക്കുന്നത്.

കുഞ്ഞുങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും

കുഞ്ഞുങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും

മുതിര്‍ന്നവര്‍ക്ക് 206 എല്ലുകളാണുള്ളത്. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് 300 എല്ലുകളുണ്ട്. ഇത് പിന്നീട് കൂട്ടിച്ചേര്‍ന്ന് 206 എല്ലുകളാകും. ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: baby, കുഞ്ഞ്
English summary

Surprising Things About A Baby

Here are some surprising things about a baby. Read more to know about,
Story first published: Saturday, November 15, 2014, 12:53 [IST]
Subscribe Newsletter