Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ജൂണിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളും
30 ദിവസങ്ങള്‍ ഉള്‍ക്കൊള്ളുന്ന വര്‍ഷത്തിലെ ആറാമത്തെ മാസമാണ് ജൂണ്‍. ഇന്ത്യയില്‍ ഒരു മഴക്കാല സീസണ് കൂടിയാണ് ഇത്. 2021 ജൂണില്‍ നിരവധി പ്രത്യേക ദിവസങ്ങളുണ്ട്. നിരവധി ഹിന്ദു ആഘോഷങ്ങളും ഈ മാസത്തില്‍ വരുന്നുണ്ട്. ലോക പരിസ്ഥിതി ദിനം, യോഗാ ദിനം, ഭക്ഷ്യ സുരക്ഷാ ദിനം എന്നീ പ്രധാന ദിവസങ്ങള്‍ വരുന്നത് ജൂണ്‍ മാസത്തിലാണ്. ജൂണ്‍ മാസത്തിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളും ഏതൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ജൂണിലെ പ്രധാന ദിവസങ്ങള്‍
ജൂണ്‍ 1- ലോക പാല് ദിനം
ജൂണ്‍ 1- മാതാപിതാക്കളുടെ ദിനം
3 ജൂണ്‍- ലോക സൈക്കിള്‍ ദിനം
ജൂണ്‍ 4- ആക്രമണത്തിന് ഇരയാകുന്ന കുട്ടികളുടെ ദിനം

ജൂണിലെ പ്രധാന ദിവസങ്ങള്‍
ജൂണ്‍ 5 - ലോക പരിസ്ഥിതി ദിനം
6 ജൂണ്‍- ലോക കീട ദിനം
ജൂണ്‍ 7- ലോക ഭക്ഷ്യസുരക്ഷാ ദിനം
ജൂണ്‍ 8- ലോക സമുദ്ര ദിനം

ജൂണിലെ പ്രധാന ദിവസങ്ങള്‍
ജൂണ്‍ 8- ലോക ബ്രെയിന്‍ ട്യൂമര്‍ ദിവസം
ജൂണ്‍ 9- ലോക അക്രഡിറ്റേഷന് ദിനം
ജൂണ്‍ 12- ബാലവേല വിരുദ്ധ ദിനം
ജൂണ്‍ 14- രക്തദാതാക്കളുടെ ദിവസം

ജൂണിലെ പ്രധാന ദിവസങ്ങള്‍
ജൂണ്‍ 15- ദേശീയ വായനാ ദിനം
ജൂണ്‍ 21- ലോക അഭയാര്‍ത്ഥി ദിനം
ജൂണ്‍ 21- അന്താരാഷ്ട്ര യോഗാ ദിനം
21 ജൂണ്‍- ലോക സംഗീത ദിനം

ജൂണിലെ പ്രധാന ദിവസങ്ങള്‍
ജൂണ്‍ 23- അന്താരാഷ്ട്ര ഒളിമ്പിക് ദിനം
26 ജൂണ്‍- മയക്കുമരുന്ന് വിരുദ്ധ ദിനം
ജൂണ്‍ 27- ലോക എം.എസ്.എം.ഇ ദിനം
ജൂണ്‍ 29- ദേശീയ സ്ഥിതിവിവരക്കണക്ക് ദിനം

ജൂണ്‍ മാസത്തിലെ ഉത്സവ ദിവസങ്ങള്‍
ജൂണ്‍ 2 - കാലാഷ്ടമി
ജൂണ്‍ 7 - സോമപ്രദോഷ വ്രതം
ജൂണ്‍ 8 - മാസിക് ശിവരാത്രി
ജൂണ്‍ 10 - വട സാവിത്രി വ്രതം
ജൂണ്‍ 14 - വിനായക ചതുര്‍ത്ഥി
ജൂണ്‍ 19 - മഹേശ നവമി
ജൂണ്‍ 20 - ഗംഗാ ദസ്സറ
ജൂണ്‍ 21 - ഗായത്രി ജയന്തി
ജൂണ്‍ 24 - ജ്യേഷ്ഠ പൂര്‍ണിമ, കബീര്‍ദാസ് ജയന്തി
ജൂണ്‍ 27 - സംകഷ്ഠി ചതുര്‍ത്ഥി



Click it and Unblock the Notifications
