Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങളും ഉത്സവങ്ങളും
വൈവിധ്യമാര്‍ന്ന സംസ്കാരവും മതങ്ങളും ആചാരങ്ങളും നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. അതിനാല്‍ വര്‍ഷം മുഴുവനും ഓരോ ഉത്സവങ്ങളുമായി ജനങ്ങള്‍ ആഘോഷിക്കുന്നു. ഓരോ മാസവും ഓരോ സംസ്കാരത്തിലുമായി വ്യത്യസ്ത ആഘോഷങ്ങള്‍ വരുന്നു. 2021 ഫെബ്രുവരി മാസത്തില്‍ വരുന്ന പ്രധാന ഇന്ത്യന്‍ ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും പ്രധാന ദിവസങ്ങളുടെയും പട്ടിക ഇതാ.
കൂടുതല്‍ ലേഖനങ്ങള്‍ക്ക് ഞങ്ങളുടെ പുതിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

ഫെബ്രുവരിയിലെ ഉത്സവങ്ങള്‍
4 ഫെബ്രുവരി 2021 (വ്യാഴം)
വിവേകാനന്ദ ജയന്തി
കാലാഷ്ടമി
7 ഫെബ്രുവരി 2021 (ഞായര്‍)
ഷട്തില ഏകാദശി

ഫെബ്രുവരിയിലെ ഉത്സവങ്ങള്‍
8 ഫെബ്രുവരി 2021 (തിങ്കള്‍)
വൈഷ്ണവ ഷട്തില ഏകാദശി
9 ഫെബ്രുവരി 2021 (ചൊവ്വാഴ്ച)
പ്രദോഷ വ്രതം
മേരു ത്രയോദശി
10 ഫെബ്രുവരി 2021 (ബുധനാഴ്ച)
മാസിക് ശിവരാത്രി

ഫെബ്രുവരിയിലെ ഉത്സവങ്ങള്‍
11 ഫെബ്രുവരി 2021 (വ്യാഴം)
മാഘ അമാവസ്യ
ദര്‍ശ അമാവസ്യ
മൗനി അമാവസ്യ
തായ് അമാവസ്യ
12 ഫെബ്രുവരി 2021 (വെള്ളിയാഴ്ച)
മാഘ നവരാത്രി
കുംഭ സംക്രാന്തി

ഫെബ്രുവരിയിലെ ഉത്സവങ്ങള്‍
3 ഫെബ്രുവരി 2021 (ശനിയാഴ്ച)
ചന്ദ്രദര്‍ശനം
15 ഫെബ്രുവരി 2021 (തിങ്കള്‍)
വിനായക ചതുര്‍ത്ഥി
ഗണേശ ചതുര്‍ത്ഥി
16 ഫെബ്രുവരി 2021 (ചൊവ്വാഴ്ച)
വസന്ത പഞ്ചമി

ഫെബ്രുവരിയിലെ ഉത്സവങ്ങള്‍
17 ഫെബ്രുവരി 2021 (ബുധനാഴ്ച)
സ്കന്ദഷഷ്ടി
19 ഫെബ്രുവരി 2021 (വെള്ളിയാഴ്ച)
രഥ സപ്തമി
നര്‍മ്മദ ജയന്തി
ഭീഷ്മ അഷ്ടമി
മാസിക് കാര്‍ത്തിക
20 ഫെബ്രുവരി 2021 (ശനിയാഴ്ച)
മാസിക് ദുര്‍ഗാഷ്ടമി
രോഹിണി വ്രതം

ഫെബ്രുവരിയിലെ ഉത്സവങ്ങള്‍
23 ഫെബ്രുവരി 2021 (ചൊവ്വാഴ്ച)
ജയ ഏകാദശി
24 ഫെബ്രുവരി 2021 (ബുധനാഴ്ച)
ഭീഷ്മ ദ്വാദശി
പ്രദോഷ വ്രതം

ഫെബ്രുവരിയിലെ ഉത്സവങ്ങള്‍
27 ഫെബ്രുവരി 2021 (ശനിയാഴ്ച)
ആറ്റുകാല്‍ പൊങ്കാല
മാഘ പൂര്‍ണിമ
മാഘ പൂര്‍ണിമ വ്രതം

ഫെബ്രുവരിയിലെ പ്രത്യേക ദിനങ്ങള്‍
മുകളില്‍ പറഞ്ഞ പട്ടിക ഫെബ്രുവരിയിലെ ഉത്സവങ്ങളെക്കുറിച്ചാണ്. ഇനി ഫെബ്രുവരിയിലെ പ്രത്യേക ദിവസങ്ങളെക്കുറിച്ച് അറിയാം.
4 ഫെബ്രുവരി 2021 - ലോക കാന്‍സര്‍ ദിനം
കാന്‍സറിനെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനുള്ള ഒരു അന്താരാഷ്ട്ര ദിനമാണിത്. ഐക്യരാഷ്ട്രസഭ ഫെബ്രുവരി 4 ലോക കാന്‍സര്‍ ദിനമായി ആഘോഷിക്കുന്നു.
14 ഫെബ്രുവരി 2021 - വാലന്റൈന്‍സ് ഡേ
എല്ലാ വര്‍ഷവും ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നു. പ്രണയിതാക്കള്‍ ഈ ദിവസം സമ്മാനങ്ങളിലൂടെയും ആശംസകളിലൂടെയും സ്നേഹം പ്രകടിപ്പിക്കുന്നു.



Click it and Unblock the Notifications
