പണമൊഴുകാന്‍ ലക്കിബാംബൂ, മണിപ്ലാന്റ് ഇങ്ങനെ

Posted By:
Subscribe to Boldsky

ഫാംഗ്ഷുയി പ്രകാരം വീട്ടില്‍ ഭാഗ്യവും സമ്പത്തും പണവുമെല്ലാം കൊണ്ടുവരുന്ന പല വഴികളുമുണ്ട്. ഇതില്‍ വീട്ടില്‍ സൂക്ഷിയ്ക്കാവുന്ന പല വസ്തുക്കളും ഉള്‍പ്പെടുന്നു.

ഫെംഗ്ഷുയി പ്രകാരം ചില പ്രത്യേക ചെടികള്‍ വീട്ടില്‍ വയ്ക്കുന്നതും വളര്‍ത്തുന്നതുമെല്ലാം പണം കൊണ്ടുവരാന്‍ നല്ലതാണ്. ഇത്തരം രണ്ടു ചെടികളാണ് ലക്കി ബാംബൂ, മണിപ്ലാന്റ് എന്നിവ. എന്നാല്‍ ഇവ വീട്ടില്‍ വയ്ക്കാന്‍ ചില പ്രത്യേക നിയമങ്ങളുണ്ട്. ഇതേ രീതിയിലാണെങ്കില്‍ മാത്രമേ ഇവ വിചാരിയ്ക്കുന്ന ഫലം കൊണ്ടുവരികയും ചെയ്യുകയുള്ളൂ.

ഏതെല്ലാം വിധത്തിലാണ് ലക്കി ബാംബൂവും മണിപ്ലാന്റും ധനം കൊണ്ടുവരാന്‍ വയ്‌ക്കേണ്ടതെന്നറിയൂ,

തെക്കുകിഴക്കു ദിശയില്‍

തെക്കുകിഴക്കു ദിശയില്‍

തെക്കുകിഴക്കു ദിശയില്‍ ലക്കി ബാംബൂ വയ്ക്കുന്നത് പണത്തിനും സമ്പദ്‌ലബ്ധിയ്ക്കും ഏറെ നല്ലതാണ്. ഇത് വീട്ടിലേയ്ക്കു സമ്പത്തും ലാഭവുമെല്ലാംെ കൊണ്ടുവരും.

ആരോഗ്യപരമായ ഗുണങ്ങള്‍

ആരോഗ്യപരമായ ഗുണങ്ങള്‍

ലക്കി ബാംബൂ കിഴക്കു ദിക്കിലായി വച്ചാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ കുടുംബത്തിനു ലഭിയ്ക്കും.

തെക്കുകിഴക്കു ദിശയില്‍

തെക്കുകിഴക്കു ദിശയില്‍

തെക്കുകിഴക്കു ദിശയില്‍ ലക്കി ബാംബൂ വയ്ക്കുന്നത് പണത്തിനും സമ്പദ്‌ലബ്ധിയ്ക്കും ഏറെ നല്ലതാണ്. ഇത് വീട്ടിലേയ്ക്കു സമ്പത്തും ലാഭവുമെല്ലാംെ കൊണ്ടുവരും.

3 തണ്ടാണ് ലക്കി ബാംബൂവെങ്കില്‍

3 തണ്ടാണ് ലക്കി ബാംബൂവെങ്കില്‍

3 തണ്ടാണ് ലക്കി ബാംബൂവെങ്കില്‍ ഇത് സന്തോഷവും ആയുസും പണവും സൂചിപ്പിയ്ക്കുന്നു.

6 തണ്ടാണ് ലക്കി ബാംബൂവെങ്കില്‍

6 തണ്ടാണ് ലക്കി ബാംബൂവെങ്കില്‍

6 തണ്ടാണ് ലക്കി ബാംബൂവെങ്കില്‍ ഇത് ഭാഗ്യവും അഭിവൃദ്ധിയും ഏറെ നല്ലതാണ്.

രണ്ടു തണ്ടു ബാംബൂ

രണ്ടു തണ്ടു ബാംബൂ

രണ്ടു തണ്ടു ബാംബൂ വയ്ക്കുന്നത് ദാമ്പത്യ, പ്രണയ ബന്ധങ്ങള്‍ക്കു നല്ലതാണ്. 2 എന്ന എണ്ണം രണ്ടു പങ്കാളികളെ സൂചിപ്പിയ്ക്കുന്നു.

4 തണ്ടാണ് ലക്കി ബാംബൂ

4 തണ്ടാണ് ലക്കി ബാംബൂ

4 തണ്ടാണ് ലക്കി ബാംബൂ വിദ്യാഭ്യാസപരമായ ഉയര്‍ച്ചകള്‍ക്ക് ഏറെ നല്ലതാണ്.

7 തണ്ടു ബാംബൂവെങ്കില്‍ ഇത് നിങ്ങള്‍ക്കും കുടുംബത്തിനും ആരോഗ്യപരമായ ഉയര്‍ച്ചകള്‍ നല്‍കുന്നു.

8 തണ്ടാണ് ബാംപൂവെങ്കില്‍

8 തണ്ടാണ് ബാംപൂവെങ്കില്‍

8 തണ്ടാണ് ബാംപൂവെങ്കില്‍ അഭിവൃദ്ധിയും ഉയര്‍ച്ചയും സൂചിപ്പിയ്ക്കുന്നു.

10 തണ്ടാണ് ലക്കി ബാംബൂവെങ്കില്‍

10 തണ്ടാണ് ലക്കി ബാംബൂവെങ്കില്‍

10 തണ്ടാണ് ലക്കി ബാംബൂവെങ്കില്‍ ഇത് പരിപൂര്‍ണത ഉറപ്പു നല്‍കുന്നു. ചെയ്യുന്ന കാര്യങ്ങൡ പെര്‍ഫെക്ഷന്‍ എന്നു പറയാം.

മണിപ്ലാന്റും

മണിപ്ലാന്റും

ഇതുപോലെയാണ് മണിപ്ലാന്റും.മണിപ്ലാന്റ് വയ്ക്കാന്‍ ഏറ്റവും ഉത്തമമായ ദിക്ക് തെക്കുകിഴക്കാണ്. വാസ്തു നിര്‍ദേശിയ്ക്കുന്ന ദിശ.

മണിപ്ലാന്റ് ഉണങ്ങിപ്പോകുന്നത്

മണിപ്ലാന്റ് ഉണങ്ങിപ്പോകുന്നത്

മണിപ്ലാന്റ് ഉണങ്ങിപ്പോകുന്നത് ധനഷ്ടത്തെ സൂചിപ്പിയ്ക്കുന്നു. ഇതിന്റെ ഇലകള്‍ പഴുക്കുന്നതും ഉണങ്ങുന്നതും കണ്ടാല്‍ ഈ ഇലകള്‍ നീക്കുക. ഉണങ്ങിപ്പോകാതെ വെള്ളം നനച്ചു വളര്‍ത്തുക.

വീടിനുള്ളില്‍

വീടിനുള്ളില്‍

വാസ്തുപ്രകാരം ഇത് ഗാര്‍ഡനില്‍ വളര്‍ത്തരുത്. പകരം വീടിനുള്ളില്‍ വളര്‍ത്തുക.

ആരോഗ്യ ഗുണങ്ങളും

ആരോഗ്യ ഗുണങ്ങളും

മണിപ്ലാന്റ് വീട്ടില്‍ നടുന്നതിലൂടെ ആരോഗ്യ ഗുണങ്ങളും ധാരാളമുണ്ട്. വീടിന്റെ മൂലയില്‍ മണിപ്ലാന്റിന്റെ സാന്നിധ്യം ഉണ്ടെങ്കില്‍ ഇത് അമിത ഉത്കണ്ഠയേയും മാനസിക സമ്മര്‍ദ്ദത്തേയും ഇല്ലാതാക്കുന്നു.

മണിപ്ലാന്റിന്റെ ഓരോ ചില്ലയിലും

മണിപ്ലാന്റിന്റെ ഓരോ ചില്ലയിലും

മണിപ്ലാന്റിന്റെ ഓരോ ചില്ലയിലും അഞ്ചിലകള്‍ വീതമുണ്ടാകും. ഇത് 12 ഇഞ്ചു വരെ നീളം വയ്ക്കുകയും ചെയ്യും. അഞ്ചിലകള്‍ ഫാങ്ഷുയി പ്രകാരം വെള്ളം, തീ, ലോഹം, തടി, ഭൂമി എ്ന്നിവയെയാണ് പ്രതിനിധീകരിയ്ക്കുന്നത്.

മണിപ്ലാന്റ്

മണിപ്ലാന്റ്

മണിപ്ലാന്റ് വീട്ടിലുള്ളവരല്ലാതെ മറ്റുള്ളവരെക്കൊണ്ടു വെട്ടിയ്ക്കരുത്. ഇത് പണം മറ്റുള്ള കൈകളിലേയ്ക്കു പോകാന്‍ കാരണമാകും.

മണിപ്ലാന്റിന്റെ ഇലകള്‍

മണിപ്ലാന്റിന്റെ ഇലകള്‍

മണിപ്ലാന്റിന്റെ ഇലകള്‍ കൂടുതലുണ്ടെങ്കിലും കൂടുതല്‍ പച്ചയാണെങ്കിലും കൂടുതല്‍ പണമെന്നതാണ് സൂചന നല്‍കുന്നത്.

English summary

Fengshui Tips To Keep Lucky Bamboo And Money Plant

Fengshui Tips To Keep Lucky Bamboo And Money Plant To Attract Money, Read more to know about