Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
Rashiphalam: മാര്‍ച്ച് 2-ന് നിങ്ങളെ കാത്തിരിക്കുന്നത് എന്തെല്ലാം? അറിയാം സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ ഏറ്റക്കുറച്ചിലുകളും മാറ്റങ്ങളും എല്ലാം ഈ സമയം മനസ്സിലാക്കാന്‍ സാധിക്കുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങളെന്ന് നമുക്ക് നോക്കാം.
നിങ്ങള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ അനുകൂലമോ പ്രതികൂലമോ എന്നത് ശ്രദ്ധേയമാണ്. കരിയര്‍, ധനം, ജോലി, എന്നിവയുള്‍പ്പടെയുള്ള എല്ലാ മേഖലകളിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴിലില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. ചില സാമ്പത്തിക ചെലവുകള്‍ വര്‍ദ്ധിക്കാം. അത് കൂടാതെ ബന്ധങ്ങളില്‍ ധൈര്യവും ക്ഷമയും പാലിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ ജീവിതത്തെ ബാധിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് കുടുംബബന്ധങ്ങളിലും സൗഹൃദങ്ങളിലും ചെറിയ ആശയവ്യത്യാസങ്ങള്ക്ക് സാധ്യതയുണ്ട്. അത് കൂടാതെ തൊഴില്‍ മേഖലയില്‍ ശ്രദ്ധ ആവശ്യമുണ്ട്. ചെറിയ പ്രശ്നങ്ങള്‍ പോലും പ്രതിസന്ധികളുണ്ടാക്കാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ മുന്‍കൂര്‍ ജാഗ്രത പാലിക്കണം. പുതിയ പദ്ധതികള്‍ വൈകാം. സഹപ്രവര്‍ത്തകരുമായി നല്ല സഹകരണം ആവശ്യമുണ്ട്. അല്ലെങ്കില്‍ അത് ജോലി ബുദ്ധിമുട്ടാക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ആരോഗ്യ കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കുക. കുടുംബബന്ധങ്ങളിലും വ്യക്തിഗത തീരുമാനങ്ങളിലും ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ആശങ്കകള്‍ ഒഴിവാക്കി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് പുരോഗതി തേടി എത്തും. ധനകാര്യ നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ചെലവുകളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ സ്വകാര്യ കാര്യങ്ങളില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരും. ബന്ധങ്ങളിലും തൊഴിലും ചില ബുദ്ധിമുട്ടുകള്‍ തുടരെ ഉണ്ടാവും. പുതിയ സംരംഭങ്ങള്‍ വൈകാന്‍ സാധ്യത വളരെ കൂടുതലാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ അനിശ്ചിതത്വം നേരിടേണ്ടി വരുന്നു. പലപ്പോഴും ബന്ധങ്ങളില്‍ ക്ഷമയും സഹനവും പാലിക്കേണ്ടത് അനിവാര്യമാണ്. ഗുണാനുഭവങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍, ധനകാര്യ, കുടുംബ കാര്യങ്ങളില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരും. മുന്‍കൂര്‍ പ്ലാനിങ് നിര്‍ണായകമാണ്. അല്ലാത്ത പക്ഷം അത് നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം. പല പദ്ധതികളും വൈകുന്നതിന് സാധ്യതയുണ്ട്. ബന്ധങ്ങളില്‍ സൗഹൃദം നിലനിര്‍ത്തുക. അല്ലാത്ത പക്ഷം അത് പ്രതിസന്ധികളിലേക്ക് എത്തും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക മേഖലയില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും ജോലിയുമായി ബന്ധപ്പെട്ട ചില പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. കാര്യങ്ങള്‍ വളരെയധികം ഗൗരവത്തോടെ കാണണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പഴയ പ്രശ്നങ്ങള്‍ വീണ്ടും ഉയരാന്‍ സാധ്യത കൂടുതലാണ്. സുഹൃത്തുക്കളുമായും സഹപ്രവര്‍ത്തകരുമായും ആശയവിനിമയം ശ്രദ്ധിക്കേണ്ടതാണ്. ആശങ്കകള്‍ അവസാനിപ്പിക്കുന്നതിന് സ്വയം മുന്‍കൈ എടുക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍ മേഖലയില്‍ തടസങ്ങള്‍ നേരിടാം. ധനകാര്യ കാര്യങ്ങളില്‍ മുന്‍കൂര്‍ ജാഗ്രത പാലിക്കണം. ആരോഗ്യപരിപാലനം ആവശ്യമാണ്. അല്ലെങ്കില്‍ ആശുപത്രി വാസത്തിന് സാധ്യത കൂടുതലാണ്.



Click it and Unblock the Notifications
