Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും -
ചന്ദ്രൻ തുലാം രാശിയിൽ: ഇന്നത്തെ ശുഭമുഹൂർത്തം നോക്കി കാര്യങ്ങൾ ചെയ്യാം, നേട്ടങ്ങൾ ഇരട്ടിയാക്കാം -
ഓഗസ്റ്റ് 18: രവിയോഗം ഉദിക്കുന്നു, ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം!
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് ഓരോ സമയത്തും സംഭവിക്കുന്നത്. ഇത് അനുകൂലമോ അല്ലെങ്കില്‍ പ്രതികൂലമോ ആയി മാറാവുന്നതാണ്. രണ്ട് ഗ്രഹങ്ങള്‍ ഒരു പ്രത്യേക കോണീയ ബ ന്ധം രൂപപ്പെടുത്തുമ്പോഴാണ് അവിടെ പുതിയ മാറ്റങ്ങള്‍ സംഭവിക്കുന്നത്. അതിന്റെ ഫലമായി നവപഞ്ചമ രാജയോഗവും രൂപപ്പെടുന്നു. പലപ്പോഴും ഇത് 12 രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും ഗുണകരമായ മാറ്റങ്ങളാണ് നിങ്ങളില്‍ ഉണ്ടാവുന്നത്. ഇതില്‍ 3 രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത്.
ഒരു രാശിയിലെ അഞ്ചാമത്തെയും ഒമ്പതാമത്തെയും ഭാവങ്ങളില്‍ ഗ്രഹങ്ങള്‍ പരസ്പരം ബന്ധപ്പെടുമ്പോഴാണ് നവപഞ്ചമ യോഗം രൂപംകൊള്ളുന്നത്. ഇത് മാര്‍ച്ച് 5-നാണ് രൂപം കൊള്ളുന്നത്. അതിന്റെ ഫലമായി അറിവ്, പദവി, പ്രശസ്തി, പുരോഗതി എന്നിവയില്‍ മാറ്റം സംഭവിക്കും. ഇത് ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത്. ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

മിഥുനം രാശി:
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള ഗുണകരമായ മാറ്റങ്ങളുണ്ടാവും. അതില്‍ തന്നെ പുതിയ തൊഴില്‍ അവസരങ്ങളും നിങ്ങളെ തേടി എത്തും. കൂടാതെ ജോലിയിലോ ബിസിനസ്സിലോ പുരോഗതിയും പ്രതീക്ഷിക്കാവുന്ന സമയമാണ്. ദീര്‍ഘകാലമായുള്ള ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് യോഗം കാണുന്നു. നിങ്ങള്‍ ജോലി ചെയ്യുന്ന വ്യക്തിയാണെങ്കില്‍ ജോലിയില്‍ സ്ഥാനക്കയറ്റമോ പുതിയ ഉത്തരവാദിത്തങ്ങളോ ലഭിക്കാന്‍ സാധ്യത കൂടുതലാണ്. അത് മാത്രമല്ല ബിസിനസുകാര്‍ക്ക് പുതിയ ഉപഭോക്താക്കളെയും വികസന സാധ്യതകളെയും ഈ സമയം തേടി എത്തും. കൂടാതെ പുതിയ ഓര്‍ഡറുകളിലൂടെ ലാഭമുണ്ടാവുന്നതിന് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതാണ്. വരുമാനം ലഭിക്കുകയും അത് വഴി നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. വിദേശത്തുള്ളവര്‍ക്ക് ധനസമ്പാദനത്തിന് അവസരങ്ങള്‍ വരും, ആരോഗ്യത്തിലും ശ്രദ്ധ അനിവാര്യമാണ്.
ചിങ്ങം രാശി:
ചിങ്ങം രാശിക്കാര്‍ക്ക് എല്ലാ കാര്യത്തിലും ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന സമയമാണ്. അത് കൂടാതെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നതും. പല കാര്യത്തിലും മുന്നിട്ടിറങ്ങുന്നത് വഴി വിജയം കൈപ്പിടിയില്‍ ഒതുക്കും. സര്‍ക്കാര്‍ ജോലികളിലെ വിജയം എന്നിവ ഈ രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. മത്സര പരീക്ഷകളില്‍ മികച്ച ഫലങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ പല കാര്യങ്ങളിലും മികച്ച മാറ്റങ്ങള്‍ തേടി എത്തും. സാമ്പത്തിക നേട്ടം പല കോണില്‍ നിന്നാണ് തേടി എത്തുന്നത്. ജോലികളില്‍ നേട്ടങ്ങളും സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും ലഭിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തും. പുതിയ സൗഹൃദങ്ങള്‍ കണ്ടെത്തുന്നതിന് അനുകൂല സമയമാണ്. ഉദ്യോഗസ്ഥര്‍ക്ക് ഉന്നത സ്ഥാനങ്ങളില്‍ എത്തുന്നതിന് സാധ്യതയുണ്ട്.

മീനം രാശി:
മീനം രാശിക്കാര്‍ക്ക് നവപഞ്ചമ രാജയോഗം ഭാഗ്യം പല കോണില്‍ നിന്നാണ് കൊണ്ട് വരുന്നത്. സാമ്പത്തിക സ്ഥിതി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മികച്ചതാവുന്നു. അത് മാത്രമല്ല കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി ണറിയുന്നു. നിങ്ങളുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ എപ്പോഴും അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. അത് തന്നെയാണ് നിങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നതും. വരുമാനം ഇരട്ടിയാവുകയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കും. വിദേശത്ത് നിന്നുള്ള വരുമാനം ഇരട്ടിയാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. മത്സരപ്പരീക്ഷകളില്‍ മികച്ച വിജയം തേടി എത്തും. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും മികച്ച ഭാഗ്യകരമായ കാലഘട്ടത്തിലൂടെയാണ് കടന്ന് പോവുന്നത്.



Click it and Unblock the Notifications