Latest Updates
-
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്
Rashiphalam: ഇന്നൊരു ദിവസത്തില്‍ ജീവിതം മാറുന്നവര്‍, അറിയേണ്ട രാശിഫലം ഇതാണ്, നിങ്ങള്‍ക്കെങ്ങനെ ഇന്ന്
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും എപ്രകാരമാണ് ഫലങ്ങള്‍ എന്ന് നോക്കാം. അത് കൂടാതെ ജീവിതത്തില്‍ അനുകൂലമോ അല്ലെങ്കില്‍ പ്രതികൂലമോ ആണോ ഫലങ്ങള്‍ എന്നും നമുക്ക് നോക്കാം. അത് കൂടാതെ കരിയര്‍, ധനം, ജോലി, ജീവിതം, എന്നിവ എപ്രകാരമാണ് എന്ന് നോക്കാം.
ഇന്നൊരു ദിവസത്തില്‍ ജീവിതം മാറുന്നവര്‍ ആരൊക്കെയെന്നതിനെക്കുറിച്ചും ഈ ലേഖനത്തില്‍ പറയുന്നു, നിങ്ങളുടെ ഇന്നത്തെ രാശിഫലത്തിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. അത് കൂടാതെ പുതിയ ചിട്ടകള്‍ രൂപപ്പെടുത്താന്‍ സാധ്യത. ധനകാര്യ കാര്യങ്ങളില്‍ ശ്രദ്ധ പാലിക്കേണ്ടതാണ്. കുടുംബത്തിന്റെയും സുഹൃത്തുകളുടെ പിന്തുണ ലഭിക്കും, ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ തേടി എത്തുന്നു. പക്ഷേ ചെലവുകളില്‍ സൂക്ഷ്മത പാലിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യപരമായ ചെറിയ പ്രശ്നങ്ങള്‍ക്ക് സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക തീരുമാനം എടുക്കുന്നതിന് മുമ്പ് ആലോചിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സഹായിക്കുന്നു. അത് കൂടാതെ പ്രണയബന്ധങ്ങളില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവും. യാത്രകള്‍ക്കും പുതിയ പദ്ധതികള്‍ക്കുമായി ദിവസം അനുയോജ്യമായി വരുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ കുടുംബകാര്യങ്ങളില്‍ തിരക്ക് ഉണ്ടാകാം, എന്നാല്‍ സമാധാനപരമായ സമീപനം സ്വീകരിച്ചാല്‍ അത് കൂടുതല്‍ അനുകൂല മാറ്റങ്ങളുണ്ടാക്കും. കൂടാതെ ജോലി സ്ഥലത്ത് അംഗീകാരം നേടാന്‍ നല്ല അവസരം. ധനപരമായി അനുകൂല സമയമാണ്.
ചിങ്ങം രാശി
ഇന്ന് ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ പുതിയ പദ്ധതികള്‍ തുടങ്ങാന്‍ എക്കാലവും നല്ല സമയം. ആത്മവിശ്വാസം ഉയരുകയും ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. പ്രവര്‍ത്തനങ്ങളില്‍ വിജയം ലഭിക്കും. യാത്രകള്‍ ഗുണകരമായി മാറുകയും ചെയ്യുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ധനകാര്യ ഇടപാടുകളില്‍ ജാഗ്രത പാലിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. വ്യക്തിപരമായ കാര്യങ്ങളില്‍ ഒരു സുസൂക്ഷ്മത അനിവാര്യമാണ്. അല്ലാത്ത പക്ഷം തെറ്റിദ്ധാരണകള്‍ ഉണ്ടാവാം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ ഐക്യം നിലനില്‍ക്കുന്നതിനുള്ള യോഗം കാണുന്നു. സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കുന്നതിനുള്ള യോഗം കാണുന്നു. സാമൂഹിക ബന്ധങ്ങള്‍ ശക്തമായി മാറും. ആരോഗ്യത്തെക്കുറിച്ച് അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവണം.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് പ്രതീക്ഷിച്ച വാര്‍ത്തകള്‍ തേടി എത്തുന്നു. അത് കൂടാതെ നിങ്ങളെ അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങള്‍ക്കും ആശ്വാസം ലഭിക്കും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ ആരോഗ്യപരമായി ചെറിയ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പഠന, പരിശീലന, മത്സരപരീക്ഷകള്‍ക്കു അനുയോജ്യമായതാണ്. അത് കൂടാതെ പുതിയ ആശയങ്ങള്‍ വിജയത്തിലേക്കുള്ള മാര്‍ഗ്ഗം തെളിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ കുടുംബത്തില്‍ ചില അഭിപ്രായഭിന്നതകള്‍ ഉണ്ടാകാം, സമാധാനപരമായി എല്ലാ കാര്യത്തേയും സമീപിക്കേണ്ടതാണ്. അത് കൂടാതെ ജോലി മേഖലയില്‍ സ്ഥിരത പാലിക്കുക. ധനകാര്യ കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ പുതിയ ബന്ധങ്ങള്‍ രൂപപ്പെടും. സാമൂഹിക മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി തുടരുന്നു. അതോടൊപ്പം നിങ്ങളില്‍ ആത്മിവിശ്വാസം വര്‍ദ്ധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് കൂടാതെ പുതിയ ആശയങ്ങളും പദ്ധതികളും വിജയത്തിലേക്കുള്ള വഴി വെക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നതിന് യോഗം കാണുന്നു.



Click it and Unblock the Notifications